"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
തിരുവനന്തപുരത്തു നിന്നും ഏകദേശം ഇരുപത് കിലോമീറ്ററുകൾ അകലെ കൊച്ചു കൊച്ചു തോടുകളും കാവുകളും ഒക്കെകൊണ്ടു സമ്പന്നമായ ഒരു കൊച്ചു മലയോര ഗ്രാമം കാട്ടാൽ ഉണ്ടായിരുന്ന സ്ഥലം - അതിന്റെ പരിസരം -കാട്ടാൽ കടയായി. അതു പിന്നെ കാട്ടാക്കടയായി. പോൾ സുധാകരനും , കാട്ടാക്കട മുരുകനും, | തിരുവനന്തപുരത്തു നിന്നും ഏകദേശം ഇരുപത് കിലോമീറ്ററുകൾ അകലെ കൊച്ചു കൊച്ചു തോടുകളും കാവുകളും ഒക്കെകൊണ്ടു സമ്പന്നമായ ഒരു കൊച്ചു മലയോര ഗ്രാമം കാട്ടാൽ ഉണ്ടായിരുന്ന സ്ഥലം - അതിന്റെ പരിസരം -കാട്ടാൽ കടയായി. അതു പിന്നെ കാട്ടാക്കടയായി. പോൾ സുധാകരനും , കാട്ടാക്കട മുരുകനും, പൂവച്ചൽ ഖാദറും, ഐ ബി സതീഷും, അൻസജിത റസലും തുടങ്ങി ഒട്ടേറെ പ്രഗത്ഭർ തലങ്ങും വിലങ്ങും സഞ്ചരിച്ച നാട് . ഡിസ്‍പെരുമയ്ക് മുതൽ കൂട്ടായവർ ഒട്ടേറെ. |
18:16, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജനനീ ജന്മ ഭൂമിച്ഛ സ്വർഗാഭൂവിഗരിണി
തിരുവനന്തപുരത്തു നിന്നും ഏകദേശം ഇരുപത് കിലോമീറ്ററുകൾ അകലെ കൊച്ചു കൊച്ചു തോടുകളും കാവുകളും ഒക്കെകൊണ്ടു സമ്പന്നമായ ഒരു കൊച്ചു മലയോര ഗ്രാമം കാട്ടാൽ ഉണ്ടായിരുന്ന സ്ഥലം - അതിന്റെ പരിസരം -കാട്ടാൽ കടയായി. അതു പിന്നെ കാട്ടാക്കടയായി. പോൾ സുധാകരനും , കാട്ടാക്കട മുരുകനും, പൂവച്ചൽ ഖാദറും, ഐ ബി സതീഷും, അൻസജിത റസലും തുടങ്ങി ഒട്ടേറെ പ്രഗത്ഭർ തലങ്ങും വിലങ്ങും സഞ്ചരിച്ച നാട് . ഡിസ്‍പെരുമയ്ക് മുതൽ കൂട്ടായവർ ഒട്ടേറെ.