ഉള്ളടക്കത്തിലേക്ക് പോവുക

"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24669 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
24669 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 7: വരി 7:
| [[പ്രമാണം:24669-vidhya18.jpg|ലഘുചിത്രം]] || [[പ്രമാണം:24669-vidhya18 2.jpg|ലഘുചിത്രം|'''വടക്കാഞ്ചേരി AEO പി വി സിദ്ധീക്ക് പ്രകാശനം ചെയ്യുന്നു''' ]]
| [[പ്രമാണം:24669-vidhya18.jpg|ലഘുചിത്രം]] || [[പ്രമാണം:24669-vidhya18 2.jpg|ലഘുചിത്രം|'''വടക്കാഞ്ചേരി AEO പി വി സിദ്ധീക്ക് പ്രകാശനം ചെയ്യുന്നു''' ]]
|}
|}
[[ category:ഇ -വിദ്യാരംഗം എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര ]]

17:06, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യവേദി
എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര
                                 പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു . ഈ ലക്ഷ്യത്തിലേക്കായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ആഴ്ചകൾ തോറും കഥാരചന,കവിതാരചന,ചിത്രരചന,പദ്യംചൊല്ലൽ എന്നീ മേഖലകളിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കോർത്തിണക്കി ഗീതകം 2018 എന്ന വാർഷികപ്പതിപ്പും തയ്യാറാക്കിയിട്ടുണ്ട് .
വടക്കാഞ്ചേരി AEO പി വി സിദ്ധീക്ക് പ്രകാശനം ചെയ്യുന്നു