"എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/ഇ-വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 3: | വരി 3: | ||
<font size=6 color=blue><center>എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര </center></font> | <font size=6 color=blue><center>എ എസ് എം എൻ എസ് എസ് യു പി എസ് മുള്ളൂർക്കര </center></font> | ||
'''പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു . ഈ ലക്ഷ്യത്തിലേക്കായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ആഴ്ചകൾ തോറും കഥാരചന,കവിതാരചന,ചിത്രരചന,പദ്യംചൊല്ലൽ എന്നീ മേഖലകളിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കോർത്തിണക്കി <font size=5 color=purple>ഗീതകം 2018</font> എന്ന വാർഷികപ്പതിപ്പും തയ്യാറാക്കിയിട്ടുണ്ട് .''' | '''പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു . ഈ ലക്ഷ്യത്തിലേക്കായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ആഴ്ചകൾ തോറും കഥാരചന,കവിതാരചന,ചിത്രരചന,പദ്യംചൊല്ലൽ എന്നീ മേഖലകളിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കോർത്തിണക്കി <font size=5 color=purple>ഗീതകം 2018</font> എന്ന വാർഷികപ്പതിപ്പും തയ്യാറാക്കിയിട്ടുണ്ട് .''' | ||
16:35, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു . ഈ ലക്ഷ്യത്തിലേക്കായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട് . ആഴ്ചകൾ തോറും കഥാരചന,കവിതാരചന,ചിത്രരചന,പദ്യംചൊല്ലൽ എന്നീ മേഖലകളിൽ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കോർത്തിണക്കി ഗീതകം 2018 എന്ന വാർഷികപ്പതിപ്പും തയ്യാറാക്കിയിട്ടുണ്ട് .