"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 31: | വരി 31: | ||
=ഏ= | =ഏ= | ||
ഏഡ്ത്തു = എവിടെ | ഏഡ്ത്തു = എവിടെ | ||
=ക= | =ക= | ||
16:18, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
നാടോടിവിജ്ഞാനകോശം
അ
അനക്ക് = എനിക്ക് അയിന് = അതിന് അയിലേ = അതിലൂടെ അപ്രത്ത് = അപ്പുറത്ത്
ആ
ആദീം പൂതീം = ആദ്യം മുതൽ
ഇ
ഇണ്ട് = ഉണ്ട്
എ
എണങ്ങൻ = അളിയൻ എന്നിറ്റ് = എന്നിട്ട് എറച്ചി = ഇറച്ചി
ഏ
ഏഡ്യാ = എവിടെയാ ഏച്ചി = ചേച്ചി
ഈ
ഈമ്പുക = നുണയുക
ഉ
ഉയീ = അയ്യോ
ഒ
ഒരള് = ഉരൽ
ഓ
ഓൻ = അവൻ ഓറ് = അവർ ഓള് = അവൾ
ഏ
ഏഡ്ത്തു = എവിടെ
ക
കയിഞ്ഞു = കഴിഞ്ഞു കലമ്പി = വഴക്കുപറഞ്ഞു കാളി = കരഞ്ഞു