"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'<big><big>നാടോടിവിജ്ഞാനകോശം</big></big>' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
<big><big>നാടോടിവിജ്ഞാനകോശം</big></big> | <font color=#0000ff><big><big>നാടോടിവിജ്ഞാനകോശം</big></big> | ||
=അ= | |||
അനക്ക് = എനിക്ക് | |||
അയിന് = അതിന് | |||
അയിലേ = അതിലൂടെ | |||
അപ്രത്ത് = അപ്പുറത്ത് | |||
=ആ= | |||
ആദീം പൂതീം = ആദ്യം മുതൽ | |||
=ഇ= | |||
ഇണ്ട് = ഉണ്ട് | |||
=എ= | |||
എണങ്ങൻ = അളിയൻ | |||
എന്നിറ്റ് = എന്നിട്ട് | |||
എറച്ചി = ഇറച്ചി | |||
=ഏ= | |||
ഏഡ്യാ = എവിടെയാ | |||
ഏച്ചി = ചേച്ചി | |||
=ഈ= | |||
ഈമ്പുക = നുണയുക | |||
=ഉ= | |||
ഉയീ = അയ്യോ | |||
=ഒ= | |||
ഒരള് = ഉരൽ | |||
=ഓ= | |||
ഓൻ = അവൻ | |||
ഓറ് = അവർ | |||
ഓള് = അവൾ | |||
=ഏ= | |||
ഏഡ്ത്തു = എവിടെ | |||
=ക= | |||
കയിഞ്ഞു = കഴിഞ്ഞു | |||
കലമ്പി = വഴക്കുപറഞ്ഞു | |||
16:15, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
നാടോടിവിജ്ഞാനകോശം
അ
അനക്ക് = എനിക്ക് അയിന് = അതിന് അയിലേ = അതിലൂടെ അപ്രത്ത് = അപ്പുറത്ത്
ആ
ആദീം പൂതീം = ആദ്യം മുതൽ
ഇ
ഇണ്ട് = ഉണ്ട്
എ
എണങ്ങൻ = അളിയൻ എന്നിറ്റ് = എന്നിട്ട് എറച്ചി = ഇറച്ചി
ഏ
ഏഡ്യാ = എവിടെയാ ഏച്ചി = ചേച്ചി
ഈ
ഈമ്പുക = നുണയുക
ഉ
ഉയീ = അയ്യോ
ഒ
ഒരള് = ഉരൽ
ഓ
ഓൻ = അവൻ ഓറ് = അവർ ഓള് = അവൾ
ഏ
ഏഡ്ത്തു = എവിടെ
ക
കയിഞ്ഞു = കഴിഞ്ഞു കലമ്പി = വഴക്കുപറഞ്ഞു