"ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 39: വരി 39:
== ചരിത്രം ==
== ചരിത്രം ==
1934 മെയ് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഏകാധ്യാപകവിദ്യാലയമായാണ് തുടക്കം. പ്രദേശത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെ  ...... രാവുത്തറുടെ പുരയിടത്തിലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.

1953-ല്‍ ഗവണ്മെന്‍റിനു കൈമാറി. 1964-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു. 1990-ലാണ് ഹൈസ്കൂളായി മാറി.
1953-ല്‍ ഗവണ്മെന്‍റിനു കൈമാറി. 1964-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.1990-ലാണ് ഹൈസ്കൂളായി മാറിയത്.
തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
തുടര്‍ന്ന് 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2005-ല്‍ പ്രീപ്രൈമരി
വിഭാഗം ആരംഭിച്ചതോടെ -2 മുതല്‍ +2 വരെയുള്ള ഒരു സമ്പൂര്‍ണ്ണ വിദ്യാലയമായി. മെച്ചപ്പെട്ട പ0ന നിലവാരവുമായി
സമീപപ്രദേശത്തെ സ്വകാര്യവിദ്യാലയങ്ങളെക്കാള്‍ ഏറെ മുന്നിലെത്തിയിരിക്കുന്നു ഇനിയും പരിമിതികളേറെയുള്ള
ഈ സര്‍ക്കാര്‍ വിദ്യാലയം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/44676" എന്ന താളിൽനിന്ന് ശേഖരിച്ചത്