"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 57: വരി 57:
== അദ്ധ്യാപകര്‍ ==
== അദ്ധ്യാപകര്‍ ==
എ. ഷാജി (SITC)

എ. ഷാജി (SITC)

കെ.
കെ.

Nelson (Malayalam)
Nelson (Malayalam)

K. Salavudheen (Malayalam)
K. Salavudheen (Malayalam)

Saritha Basheer (English)
Saritha Basheer (English)

K. Remamaniamma (Hindi)
K. Remamaniamma (Hindi)

P.H. Shahul Hameed (Social Science)
P.H. Shahul Hameed (Social Science)

A. Shaji (Physics)
A. Shaji (Physics)

Nisha Basheer (Chemistry)
Nisha Basheer (Chemistry)

Thulaseedharan Achari (Biology)
Thulaseedharan Achari (Biology)

V.M. Ravikumar (Maths)
V.M. Ravikumar (Maths)

T.G.Jyothi (Maths)
T.G.Jyothi (Maths)

Naseelabeev. M (Arabic)

G. Gopalakurup (Drawing)

Sofidabeevi (Physical Education)

== അനദ്ധ്യാപകര്‍ ==
== അനദ്ധ്യാപകര്‍ ==

20:12, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ
വിലാസം
പളളിക്കല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Ghsspallickal

പളളിക്കല്‍ ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്‍മെന്റ് റ്വിദ്യാലയമാണ്ഗവെണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, പളളിക്കല്‍ . പളളിക്കല്‍ സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. ക്ളാസു 1മുതല്‍ ക്ളാസു12വരെ 850വിദ്യാര്ത്ഥികള്‍ ഇവിടെ പഠിക്കുന്നു.കൂടാതെ ഒരു പ്രീ പ്രൈമറി ക്ലാസ്സും പ്രവര്ത്തിക്കുന്നുണ്ട്

ചരിത്രം

1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1973-ല്‍ മിഡില്‍ സ്കൂളായും 1975-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയന്സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചര് ക്ലബ്ബ്‍‍)

അദ്ധ്യാപകര്‍

എ. ഷാജി (SITC)
കെ.
Nelson (Malayalam)
K. Salavudheen (Malayalam)
Saritha Basheer (English)
K. Remamaniamma (Hindi)
P.H. Shahul Hameed (Social Science)
A. Shaji (Physics)
Nisha Basheer (Chemistry)
Thulaseedharan Achari (Biology)
V.M. Ravikumar (Maths)
T.G.Jyothi (Maths)
Naseelabeev. M (Arabic)
G. Gopalakurup (Drawing)
Sofidabeevi (Physical Education)

അനദ്ധ്യാപകര്‍

കുട്ടികളുടെ രചന

വിദ്യാഭവനം

ഓര്‍മ്മതന്‍ മനസ്സില്‍ അനുഭവ-
സ് മൃതികളൊഴുകുന്ന വിദ്യാഭവനം.
അക്ഷരദീപം ചൊല്ലിയതാദ്യ-
വാക്കിന്റെ വാചാലമായ് ഹൃദയം
എന്‍ വിദ്യാലയം എന്റെ വിദ്യാലയം
നിറകുട ദീപങ്ങളേന്തുന്ന വിദ്യാലയം.
വിദ്യതന്‍ അഴകിന്റെ പുന്‍ചിരി-
തൂകുന്നു എന്‍ വിദ്യാലയം.
എത്രയോ കുട്ടികള്‍ വന്നുപോയി.
പക്ഷേ കളിചിരിമായാതെ,
കുസൃതികള്‍ മായാതെ ഇന്നും
എന്‍ മനസ്സില്‍ അണയാത്ത-
ശോഭയായി നില്‍ക്കുന്നു വിദ്യാലയം.
എന്‍ ദൈവമേ എനിക്കു നീ
ഒരു ബാല്യം കൂടി തന്നാലും
മനസ്സിന്റെ താളുകളില്‍
ഓര്‍ത്തുവക്കാന്‍ ഒരു വിദ്യാലയം കൂടി...........

മുഹമ്മദ് ഷാന്‍ 10 A

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1968 - 72
1972 - 83
1983 - 87
1987 - 88 എ. മാലിനി
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

/googlemap>