"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/മികവുത്സവം-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}} രണ്ടായിരത്തിപതിനെട്ട് ഏപ്രിൽ പതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 17: | വരി 17: | ||
ഭിന്നശേഷിക്കാരായ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. യാതൊരുവിധ മത്സരസ്വഭാവവുമില്ലാതെ അക്കാദമിക കഴിവുകൾക്ക് | ഭിന്നശേഷിക്കാരായ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. യാതൊരുവിധ മത്സരസ്വഭാവവുമില്ലാതെ അക്കാദമിക കഴിവുകൾക്ക് | ||
ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ സർഗവാസനകൾക്കും | ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ സർഗവാസനകൾക്കും മികവുകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ചെയ്ത പ്രവർത്തനങ്ങൾ | ||
മികച്ച നിലവാരം പുലർത്തി. | മികച്ച നിലവാരം പുലർത്തി. |
21:47, 6 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
രണ്ടായിരത്തിപതിനെട്ട് ഏപ്രിൽ പതിനൊന്ന്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസമേഖലയിലുണ്ടായ മികവുകൾ സമൂഹവുമായി പങ്ക്
വെയ്ക്കുന്നതിനും അതുവഴി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ ഭാവിയിൽ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി ഈ വർഷം
വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുള്ള മികവുത്സവം 2018 എന്ന പരിപാടി ഏപ്രിൽ മാസം പതിനൊന്നാം തീയതി
ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുകയുണ്ടായി.സ്കൂൾ മാനേജർ സി പി കിഷോർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനപ്രതിനിധികൾ
അദ്ധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ,മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങി ഒരുപാട് പേർ പങ്കെടുത്തു. കവിതാലാപനം , പ്രസംഗം,
കഥകളുടെ ദൃശ്യാവിഷ്ക്കാരം , ഗണിതവുമായി ബന്ധപ്പെട്ട ഒറിഗാമി , ശാസ്ത്രസംബന്ധിയായ പരീക്ഷണങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ പങ്കാളിത്തം ശ്രദ്ധേയമായി. യാതൊരുവിധ മത്സരസ്വഭാവവുമില്ലാതെ അക്കാദമിക കഴിവുകൾക്ക്
ഊന്നൽ നൽകിക്കൊണ്ട് കുട്ടികളുടെ സർഗവാസനകൾക്കും മികവുകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ചെയ്ത പ്രവർത്തനങ്ങൾ
മികച്ച നിലവാരം പുലർത്തി.