"ലൂർദ്മാതാ ഇ. എം. എച്ച്. എസ്. ചേർപ്പ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 113: | വരി 113: | ||
|} | |} | ||
|} | |} | ||
<googlemap version="0.9" lat="10. | <googlemap version="0.9" lat="10.446961" lon="76.210785" zoom="13" width="350" height="350" controls="none"> | ||
11.071469, 76.077017, MMET HS Melmuri | 11.071469, 76.077017, MMET HS Melmuri | ||
10.434806, 76.206322, LOURDE MATHA E M H S | 10.434806, 76.206322, LOURDE MATHA E M H S | ||
10.200393, 76.842499 | 10.200393, 76.842499 | ||
10.715936, 76.292152 | |||
</googlemap> | </googlemap> |
19:50, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ലൂർദ്മാതാ ഇ. എം. എച്ച്. എസ്. ചേർപ്പ്. | |
---|---|
വിലാസം | |
ചേര്‍പ്പ് തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചേര്‍പ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇഠഗ്ളീഷ് |
അവസാനം തിരുത്തിയത് | |
16-12-2009 | Ashabhavanhs |
ചേര്‍പ്പ് നാടിന്റെ ഹൃദയഭാഗത്ത് 1974 ല്‍ ലൂ൪ദ് മാത എന്ന നാമഥേയത്തില്‍ ഇഠഗ്ളീഷ് മീഡിയം സ്കൂള്‍ സ്ഥാപിച്ചു ജനനിബിഡമായ തൃശ്ശൂര്‍ തൃപ്രയാര്‍ റൂട്ടില്‍ നിലകൊണ്ട വിദ്യാമന്ദിരം നാട്ടുക്കാരും അയല്‍വാസികളും സന്തോഷത്തോടെ സ്വാഗതം ചെയ്തു. 25 കുട്ടികളായി തുടങ്ങിയ L.K.G ക്ലാസ്സ് കുട്ടികളോടൊപ്പം തന്നെ വളര്‍ന്ന് 1979 ല്‍ L.P സ്കൂള്‍ ആയിത്തീര്‍ന്നു. K.G ക്ലാസ്സുകളില്‍ മാത്രം ഒതുങ്ങാതെ തുടര്‍ന്ന് I II II IV. ആരംഭിച്ചു.
2001- 2002 ല്‍ നടന്ന ചേര്‍പ്പ് ഉപജില്ലാ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ ഹെസ്കൂള്‍ വിഭാഗത്തിലും U.P വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. കവിത. പി മാരാര്‍ കലാതിലകമായി.2001- 2002 ല്‍ നടന്ന s.s.l.c പരീക്ഷയില്‍ എല്ലാ വിദ്യാര്‍ത്ഥികളും ഫസ്റ്റ് ക്ലാസ്സ് നേടുകയും
അന്നെത്തെ DEO പ്രത്യേക അവാര്‍ഡ് നല്‍കി അനുമോദിച്ചു.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1974 - 83 | ലഭ്യമല്ല |
1983 - 88 | സി. ആന്‍സില |
1988 - 91 | സി ബോള്‍ഡ് വിന്‍ |
1991 - 92 | സി എമിലി |
1992- 92 | സി. ഏണസ്റ്റീന |
1992-98 | സി ടിസ്സില്ല |
1998- 2001 | സി റൊഗാത്ത |
2001- 2006 | സി പവിത്ര |
2006- 07 | സി ജോസിറ്റ |
2007 - | സി ആനി ബാസ്റ്റ്യന്‍
. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.446961" lon="76.210785" zoom="13" width="350" height="350" controls="none"> 11.071469, 76.077017, MMET HS Melmuri 10.434806, 76.206322, LOURDE MATHA E M H S 10.200393, 76.842499 10.715936, 76.292152 </googlemap>