"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഒാണാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
ഈ വർഷത്തെ ഓണാഘോഷം വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. പൂക്കളവും സദ്യയും ഊഞ്ഞാലുമൊക്കെയായി സ്കൂൾ അങ്കണം ഉത്സവലഹരിയിൽ ആറാടി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒന്നിച്ചുള്ള തിരുവാതിര ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നതായിരുന്നു. സമ്പൽസമൃദ്ധിയുടെ പൊന്നോണാഘോഷം എല്ലാവർക്കും മറക്കാൻ കഴിയാത്ത അനുഭവമായി മാറുകയായിരുന്നു. | ഈ വർഷത്തെ ഓണാഘോഷം വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. പൂക്കളവും സദ്യയും ഊഞ്ഞാലുമൊക്കെയായി സ്കൂൾ അങ്കണം ഉത്സവലഹരിയിൽ ആറാടി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒന്നിച്ചുള്ള തിരുവാതിര ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നതായിരുന്നു. സമ്പൽസമൃദ്ധിയുടെ പൊന്നോണാഘോഷം എല്ലാവർക്കും മറക്കാൻ കഴിയാത്ത അനുഭവമായി മാറുകയായിരുന്നു. | ||
<gallery> | <gallery> | ||
പ്രമാണം:44050 511.jpg|ഒാണാഘോഷം-തിരുവാതിര | പ്രമാണം:44050 511.jpg|ഒാണാഘോഷം-മെഗാ തിരുവാതിര | ||
പ്രമാണം:44050 512.jpg|ഒാണാഘോഷം-പൂക്കളം | പ്രമാണം:44050 512.jpg|ഒാണാഘോഷം-പൂക്കളം | ||
പ്രമാണം:44050 177.jpg|ഓണാഘോഷം- | പ്രമാണം:44050 177.jpg|ഓണാഘോഷം-അധ്യാപകതിരുവാതിര | ||
പ്രമാണം:44050_182.jpg| | പ്രമാണം:44050_182.jpg|ഒാണാഘോഷപരിപാടികൾ | ||
</gallery> | </gallery> | ||
09:09, 6 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. പൂക്കളവും സദ്യയും ഊഞ്ഞാലുമൊക്കെയായി സ്കൂൾ അങ്കണം ഉത്സവലഹരിയിൽ ആറാടി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒന്നിച്ചുള്ള തിരുവാതിര ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നതായിരുന്നു. സമ്പൽസമൃദ്ധിയുടെ പൊന്നോണാഘോഷം എല്ലാവർക്കും മറക്കാൻ കഴിയാത്ത അനുഭവമായി മാറുകയായിരുന്നു.
-
ഒാണാഘോഷം-മെഗാ തിരുവാതിര
-
ഒാണാഘോഷം-പൂക്കളം
-
ഓണാഘോഷം-അധ്യാപകതിരുവാതിര
-
ഒാണാഘോഷപരിപാടികൾ