ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.എസ് കാളികാവ് ബസാർ / ഉറവ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Babufrancisk (സംവാദം | സംഭാവനകൾ)
'വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Babufrancisk (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടേയും സമഗ്ര വ്യക്തിത്വ വികസനത്തിനായി രൂപകല്പന ചെയ്ത് നടപ്പാക്കി വരുന്ന "ഉറവ - ഉള്ളിൽ നിന്ന് ഉയരത്തിലേക്കൊരുണരൽ " പദ്ധതി മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയ പ്രവർത്തനമായി തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 5, 6 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മികവു മത്സരത്തിൽ വിദ്യാലയം മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കും.
വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടേയും സമഗ്ര വ്യക്തിത്വ വികസനത്തിനായി രൂപകല്പന ചെയ്ത് നടപ്പാക്കി വരുന്ന "ഉറവ - ഉള്ളിൽ നിന്ന് ഉയരത്തിലേക്കൊരുണരൽ " പദ്ധതി മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയ പ്രവർത്തനമായി തെരഞ്ഞെടുക്കപ്പെട്ടു.  
ഉറവയ്ക്കു നിർലോഭ പിന്തുണ നൽകുന്ന കാളികാവിലെ പൊതു സമൂഹത്തിന് വിദ്യാലയത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.
ഉകഴിഞ്ഞ മൂന്നുവർഷങ്ങളായി
കാളികാവ് ബസാർ യു.പി.സ്കൂളിൽ നടന്നുവരുന്ന
'ഉറവ-ഉള്ളിൽനിന്നുയരത്തിലേക്കൊരുണരൽ'
പദ്ധതിയെക്കുറിച്ചു പഠിക്കാൻ
കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ എസ്.സി.ഇ.ആർ.ടി.യുടെ പ്രതിനിധികൾ സ്‌കൂളിലെത്തി.
 
കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി സ്കൂളിലെ അധ്യാപകനും മോട്ടിവേഷണൽ ട്രെയിനറുമായ ഗിരീഷ് മാരേങ്ങലത്ത് രൂപകൽപ്പന ചെയ്ത
ഉറവ പദ്ധതി എസ്.എസ്.എ.സംഘടിപ്പിച്ച
സംസ്ഥാന മികവുത്സവങ്ങളിലേക്കും
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്കും
തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

21:36, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടേയും സമഗ്ര വ്യക്തിത്വ വികസനത്തിനായി രൂപകല്പന ചെയ്ത് നടപ്പാക്കി വരുന്ന "ഉറവ - ഉള്ളിൽ നിന്ന് ഉയരത്തിലേക്കൊരുണരൽ " പദ്ധതി മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയ പ്രവർത്തനമായി തെരഞ്ഞെടുക്കപ്പെട്ടു. ഉകഴിഞ്ഞ മൂന്നുവർഷങ്ങളായി കാളികാവ് ബസാർ യു.പി.സ്കൂളിൽ നടന്നുവരുന്ന 'ഉറവ-ഉള്ളിൽനിന്നുയരത്തിലേക്കൊരുണരൽ' പദ്ധതിയെക്കുറിച്ചു പഠിക്കാൻ കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസിയായ എസ്.സി.ഇ.ആർ.ടി.യുടെ പ്രതിനിധികൾ സ്‌കൂളിലെത്തി.

കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി സ്കൂളിലെ അധ്യാപകനും മോട്ടിവേഷണൽ ട്രെയിനറുമായ ഗിരീഷ് മാരേങ്ങലത്ത് രൂപകൽപ്പന ചെയ്ത ഉറവ പദ്ധതി എസ്.എസ്.എ.സംഘടിപ്പിച്ച സംസ്ഥാന മികവുത്സവങ്ങളിലേക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.