"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ന |
മ |
||
| വരി 5: | വരി 5: | ||
എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക. | എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക. | ||
ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. | ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. കടുങ്ങാത്തുകുണ്ടിലാണ് ഞങ്ങളുടെ ഹൈസ്‌കൂളിന്റെ സ്ഥാനമെങ്കിലും ജ.വി.എച്ച്.എസ്. കല്പകഞ്ചേരി എന്നാണ് ഇതറിയപ്പെടുന്നത്. | ||
20:16, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കടുങ്ങാത്തുകുണ്ട് എന്ന എന്റെ ഗ്രാമം


എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക.
ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. കടുങ്ങാത്തുകുണ്ടിലാണ് ഞങ്ങളുടെ ഹൈസ്‌കൂളിന്റെ സ്ഥാനമെങ്കിലും ജ.വി.എച്ച്.എസ്. കല്പകഞ്ചേരി എന്നാണ് ഇതറിയപ്പെടുന്നത്.