"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
വ |
v |
||
| വരി 45: | വരി 45: | ||
|- | |- | ||
|} | |} | ||
[[പ്രമാണം:Gvhss.png|300px|thumb|right|സ്‌കൂൾ ഓരോ വർഷം കഴിയുമ്പോഴും പുതിയ പുതിയ മികവുകളോടെ പുരോഗതിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. എല്ലാരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് ഇതിന് വഴിയൊരുക്കിയിട്ടുള്ളത്. സ്‌കൂൾ സുവർണ്ണജൂബിലിയുടെ ഭാഗമായി തയ്യാറാക്കിയ ലോഗോയിൽ ( മുകളിൽ കാണുന്നത് ) പ്രതീകാത്മകമായി കൊടി പാറി പറക്കുകയാണ്. പാഠ്യ പാഠ്യതരവിഷയങ്ങളിലെല്ലാം നേടിയെടുക്കേണ്ട വിജയത്തിന്റെ വെന്നിക്കൊടിയാണത്. എല്ലാം നേടിയെടുത്തെന്ന് അവകാശപ്പെടാനാവുകയില്ലെങ്കിലും അതിലെ പ്രതീകാത്മകമായ അർത്ഥവും പ്രതീക്ഷയും നിലനിർത്തുന്നതിന് ശ്രമിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞചെയ്യുന്നു. ഒപ്പം എല്ലാവർക്കും ഞങ്ങളുടെ വിജയാശംസകൾ!]] | |||
ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. | ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. | ||
== അതിരുകൾ == | == അതിരുകൾ == | ||
14:57, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക
| വാർഡ് നമ്പർ | വാർഡിന്റെ പേര് |
|---|---|
| 1 | പാറപ്പുറം |
| 2 | വാരിയത്ത് |
| 3 | രണ്ടത്താണി |
| 4 | കിഴക്കേപ്പുറം |
| 5 | തറളാട് |
| 6 | മഞ്ഞച്ചോല |
| 7 | കല്ലിങ്ങൽ |
| 8 | പറവന്നൂർ ചോല |
| 9 | പാടത്തേപീടിക |
| 10 | പറവന്നൂർ |
| 11 | അയിരാനി |
| 12 | കടുങ്ങാത്തുകുണ്ട് |
| 13 | കല്പകഞ്ചേരി |
| 14 | തോട്ടായി |
| 15 | കാനാഞ്ചേരി |
| 16 | പാലേത്ത് |
| 17 | വരമ്പിങ്ങൽ |
| 18 | കല്ലിങ്ങൽ പറമ്പ് |
| 19 | കുണ്ടംചിന |

ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.