ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SUSEEL KUMAR (സംവാദം | സംഭാവനകൾ)
SUSEEL KUMAR (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

                   എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക
                   എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക{| class="wikitable"
{| class="wikitable"

! വാർഡ് നമ്പർ!! വാർഡിന്റെ പേര്  
! വാർഡ് നമ്പർ!! വാർഡിന്റെ പേര്  

14:52, 5 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
                 എന്റെ ഗ്രാമമായ കടുങ്ങാത്തുകുണ്ട് കല്പകഞ്ചേരി പഞ്ചായത്തിലാണുള്ളത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ താനൂർ ബ്ളോക്കിലാണ് 16.25 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കല്പകഞ്ചേരി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.ഈ പഞ്ചായത്ത് നിലവിൽ വന്നത് 1940 ഒക്ടോബർ 10-നാണ്. ഈ പഞ്ചായത്തിന് 19 വാർഡുകളാണുള്ളത്. അതിൽ പന്ത്രണ്ടാം വാർഡാണ് ഞങ്ങളുടെ കടുങ്ങാത്തുകുണ്ട് എന്ന ഗ്രാമം. വാർഡുകളുടെ വിവരം - പട്ടിക കാണുക{| class="wikitable"

! വാർഡ് നമ്പർ!! വാർഡിന്റെ പേര് |- | 1 || പാറപ്പുറം |- | 2 || വാരിയത്ത് |- | 3 || രണ്ടത്താണി |- | 4 || കിഴക്കേപ്പുറം |- | 5 || തറളാട് |- | 6 || മഞ്ഞച്ചോല |- | 7 || കല്ലിങ്ങൽ |- | 8 || പറവന്നൂർ ചോല |- | 9 || പാടത്തേപീടിക |- | 10 || പറവന്നൂർ |- | 11 || അയിരാനി |- | 12 || കടുങ്ങാത്തുകുണ്ട് |- | 13 || കല്പകഞ്ചേരി |- | 14 || തോട്ടായി |- | 15 || കാനാഞ്ചേരി |- | 16 || പാലേത്ത് |- | 17 || വരമ്പിങ്ങൽ |- | 18 || കല്ലിങ്ങൽ പറമ്പ് |- | 19 || കുണ്ടംചിന |- |}

                 ചെറിയ ഒരു ഗ്രാമംതന്നെയാണിതെങ്കിലും നിരവധി സ്ഥാപനങ്ങളാണ് സമീപപ്രദേശങ്ങളിലായുള്ളത്. അത്കൊണ്ട് തന്നെ ഓഫീസ് സമയങ്ങളിൽ ബസ് യാത്രയ്ക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

അതിരുകൾ