"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
No edit summary
Ckcghs (സംവാദം | സംഭാവനകൾ)
No edit summary
വരി 36: വരി 36:
ജൂൺ 19 വായനദിനം  
ജൂൺ 19 വായനദിനം  
  പി.എൻ പണിക്കരുടെ ഒാർമ്മദിവസമായ ജൂൺ 19 വായനദിനമായി ആചരിച്ചു. അന്നേദിവസം ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പളുമായിരുന്ന ഡോ.മേരി മെറ്റിൽഡ സ്ക്കൂൾ അസംബ്ലിയിൽ വായനയുടെ പ്രധാന്യത്തെക്കുറിച്ച് സുദീർഘമായി ക്ലാസെടുത്തു. ജീവിത്തതിൽ അത്യാവിശമായി പാലിക്കേണ്ട നല്ല ശീലങ്ങളിൽ ഒന്നായി വായനയേയും കരുതണം എന്ന് ടീച്ചർ നർമം കലർത്തി പറഞ്ഞു. പി.എൻ.പണിക്കറുടെ യഥാർത്ഥ പേരെഴുതി കൊണ്ടുവരാൻ ഹോഡ്മിസ്‌ട്രസ്സ്  എല്ലാവരോടും ആവശ്യപ്പെട്ടു കുട്ടികൾ എഴുതിയിട്ട ശരിയുത്തരത്തിൽ നിന്നും നറുകിട്ട് 5,6,7,8,9,10, ക്ലാസ്സുകളിലെ ഒരു കുട്ടിക്ക്  വീതം  സമ്മാനം നൽകി. സ്തകവായനകുറിപ്പ് മത്സരം പ്രഖ്യപിച്ചു ജൂലൈ ആദ്യവാരം മത്സരം അവസാനിപ്പിച്ചു. എല്ലാ ഡിവിഷനിൽ നിന്നും മിക്കച്ച വായനക്കുറിപ്പുകൾക്ക് സമ്മാനം നൽകി.

{| class="toccolours" style="float: up; margin: 0 0 0em 0em; font-size: 130%; border:1.5px solid #636373;background-color:#ffffff;-moz-border-radius: 9px; width: 100%; "
! style="float: up; margin:  0 0 0em 0em; font-size: 130%; border:1.5px solid #f16e02;-moz-border-radius: 0px; "|
[[പ്രമാണം:Bashi1.jpg|395px|justify]] [[പ്രമാണം:DSCN6158-800x600.JPG|395px|justify]]
[[പ്രമാണം:DSCN6079-800x600.JPG|395px|justify]] [[പ്രമാണം:DSCN6073-800x600.JPG|395px|justify]]
|-
|}

വരി 45: വരി 50:

[[പ്രമാണം:Bashi1.jpg|395px|justify]] [[പ്രമാണം:Pari10.jpg|395px|justify]]
[[പ്രമാണം:Bashi1.jpg|395px|justify]] [[പ്രമാണം:DSCN6158-800x600.JPG|395px|justify]]
[[പ്രമാണം:DSCN6079-800x600.JPG|395px|justify]] [[പ്രമാണം:DSCN6073-800x600.JPG|395px|justify]]
|-
|-
|}
|}
വരി 59: വരി 65:
<div style="border-bottom:3px solid #52535b; border-right:4px solid #52535b; padding:0.9em 1em 0.5em 1em;-moz-border-radius: 8px;background-color:#BDF4CB; color:;text-align:center;font-size:190%; font-weight:bold;">ലഹരിവിരുദ്ധ ദിനം

</div>
</div>
2018-19 അധ്യായന വർഷത്തിലെ മയക്കുമരുന്ന് വിരുദ്ധദിന സി.കെ.സി.ജി.എച്ച്.എസിൽ ആചരിച്ചു. ഹെഡ്‌മിസ്ട്രസ് റവ.സി.ലിസി ദേവസി, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി. തുടർന്ന് കടവന്ത്ര ജനമൈത്രി പോലിസ് സ്റ്റേഷനിലെ ബഹുമാനപ്പെട്ട സബ് ഇൻസ്പെക്ടർ ശ്രീ കിരൻ സി നായർ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ച് കുട്ടിക്കളെ ഉദ്ബോധിപ്പിച്ചു. നല്ല് കുട്ടികളായി വളരുവാൻ സ്വയം  തീരുമാനിക്കമമെന്നും 
അതിനായി നല്ല ശീലങ്ങൾ വളർത്തിയെടുക്കണമെന്നും അങ്ങനെ കുടുംബത്തിനും സമൂഹത്തിനും നാടിനും ഉത്തമമാതൃകയായി തീരണമെന്നും കുട്ടികൾക്ക് അവബോധം നൽകി. കുട്ടികളെ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ മാതാപിതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് കുമാരി ഫിദ അഫ്സലിന്റെ കൃതജ്ഞതാ പ്രകാശനത്തോടെ യോഗം അവസാനിച്ചു.