ആശാഭവൻ സ്കൂൾ ഫോർ ഡെഫ് (മൂലരൂപം കാണുക)
18:35, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
| വരി 59: | വരി 59: | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളില് കുട്ടികള്ക്ക് പരിശീലനവും,പ്രാവീണ്യവും കൈ വരിക്കുന്നതിനായി വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തില് അധ്യാപകരും വിദ്യാര്ത്ഥികളും ഒന്നു ചേര്ന്നു പ്രവര്ത്തിക്കുന്നു. | പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളില് കുട്ടികള്ക്ക് പരിശീലനവും,പ്രാവീണ്യവും കൈ വരിക്കുന്നതിനായി വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തില് അധ്യാപകരും വിദ്യാര്ത്ഥികളും ഒന്നു ചേര്ന്നു പ്രവര്ത്തിക്കുന്നു. | ||
കലാകായികമത്സരങ്ങള്‍- | |||
വിദ്യാത്ഥികള്‍ക്കായി ഗവണ്‍മെന്‍റും സംഘടനകളും മററും നടത്തുന്ന കലാകായികമത്സരങ്ങളില്‍ പങ്കെടുത്ത് മികച്ച പ്രകടനങ്ങളിലൂടെ ധാരാളം സമ്മാനങ്ങള്‍ കൈവരിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. | |||
മികവ്- | |||
1992 ല്‍ കേരള ഗവണ്‍മെന്റ് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ മികച്ച പ്രവര്‍ത്തന അവാര്‍ഡ് ബ.മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഞങ്ങളുടെ പ്രധാന അധ്യാപിക സി.ഉഷ ഏറ്റു വാങ്ങി. | |||
സംസ്ഥാന തലത്തില്‍ ബധിരവിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന പ്രവര്‍ത്തി പരിചയ മേളയില്‍ 12 വര്‍ഷമായി തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടാന്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. | |||
ജില്ലാ ബധിര സംഘടനയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന കായിക മത്സരങ്ങളില്‍ 2009-10 അധ്യയനവര്‍ഷത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. | |||
ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വികലാംഗദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന കലാകായികമത്സരങ്ങളില്‍ തുടര്‍ച്ചയായി ചാമ്പ്യന്‍ഷിപ്പ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്. | |||
സംസ്ഥാനതലത്തില്‍ നടക്കുന്ന സ്പെഷല്‍ സ്ക്കൂള്‍ യുവജനോത്സവത്തില്‍ 2007-08 ല്‍ മികച്ച അഭിനയത്തിനുള്ള വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് രഹന വി.ആര്‍ കരസ്ഥമാക്കി.കൂടാതെ ഈ ചിത്രീകരണത്തിന് | |||
സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||