"വിശ്വഭാരതി എസ്.എൻ.എച്ച്.എസ്സ്.എസ്സ്.ഞീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '='വിശ്വഭാരതി എസ് എന്‍ ഹയര്‍സെക്കന്‍ണ്ടറി സ്കൂള്‍
 
                              ഞീഴൂര്‍
 
സ്കൂള്‍ മാനേജര്‍                .      ഒ.കെ.ശിവരാമന്‍
സ്കൂള്‍ പ്രിന്‍സിപ്പാള്‍          .    എന്‍. സുജ
സ്കൂള്‍ ഹെഡ് മാസ്ററര്‍      .    കെ.എം.തമ്പി
സ്കൂള്‍ ഇ.മെയില്‍.
 
സ്കൂള്‍ ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം
 
                  കോട്ടയം ജില്ലയില്‍    വൈയ്ക്കം      താലൂക്കില്‍
ഞീഴൂര്‍ ഗ്രാമത്തിന് തിലകക്കുറിയായ വിശ്വഭാരതി ശ്രീ നാരായണ ഹയര്‍ സെക്കണ്ടറി സ്കൂള്‍. സില്‍വര്‍ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിയ്ക്കുന്ന ഈ സ്കൂളിന്റ
ചരിത്രം ഞീഴൂര്‍ ഗ്രാമത്തിന്റയും സ്നേഹനിധികളായ
പൂര്‍വ്വികരുടെയും കൂടി ചരിത്രമാണ്. 124 - ാംനമ്പര്‍ ഞീഴൂര്‍ എസ്.എന്‍.ഡി.പി.ശാഖായോഗത്തിന്റ ഉടമസ്ഥതയിലുള്ള വിശ്വഭാരതിയ്ക്ക് ഈ പേര് തന്നെ നല്‍കിയതില്‍
പുരോഗമനേച്ഛുക്കളായ മുന്‍കാല പ്രവര്‍ത്തകരുടെ ഉയര്‍
ന്ന മനസ്സിനെ നമിയ്ക്കുന്നു.  1952    -ല്‍  ഞീഴൂര്‍ എസ്.എന്‍.ഡി.പി.യും ഞീഴൂര്‍  എന്‍.എസ്.എസ് കരയോഗവുംസംയുക്തമായി വിശ്വഭാരതി മിഡില്‍സ്കൂള്‍ ആരം
ഭിച്ചു.  1976    -ല്‍ സ്കൂളിന്റപൂര്‍ണ്ണാവകാശം  എസ്.എന്‍.ഡി.പി.
ശാഖായോഗത്തിന്റകീഴിലാക്കി.          ല്‍ ഹൈസ്കൂളാക്കി ഉയര്‍ത്തി.  എസ്.എന്‍.ഡി.പി.ശാഖായോഗത്തിന്റ പ്രസിഡന്റ് സ്കൂള്‍ മാനേജരാകണമെന്ന വ‌്യവസ്ഥ            -ല്‍ സ്കൂള്‍ഹയര്‍
സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു.
 
വിശ്വഭാരതി ഇന്ന്
 
തപസ്വികള്‍ യോഗാനുഷ്ഠാനുങ്ങാളോടെ വസിച്ചിരുന്ന തേവരാടി മലയുടെ ചുവട്ടില്‍ ഞീഴൂര്‍ ഗ്രാമത്തിന്റ തിലകക്കുറി
യായി പരിലസിക്കുന്ന വിശ്വഭാരതിയെന്ന സരസ്വതി
ക്ഷേത്രം. ആരംഭകാലത്ത് മൂന്ന് അദ്ധ്യാപകരായിരുന്നു.      വി
ദ്യാര്‍ത്ഥികള്‍ക്കായി അറിവിന്റ അക്ഷരങ്ങള്‍ പകര്‍ന്നു നല്കിയത്. എന്നാല്‍ ഇന്ന് യു.പി.തലത്തില്‍              കുട്ടികള്‍
ക്കായി        അദ്ധ്യാപകരും ഹൈസ്കൂള്‍ തലത്തില്‍           
കുട്ടികള്‍ക്കായി          അദ്ധ്യാപകരും ഹയര്‍സെക്കണ്ടറി
തലത്തില്‍              വിദ്ധ്യാര്‍ത്ഥികള്‍ക്കായി        അദ്ധ്യാപകരും
ഇവിടെ സേവനമനുഷ്ടിക്കുന്നു. ഇവരെക്കൂടാതെ      ലാബ്അസിസ്ററന്റുമാരും          അദ്ധ്യാപകേതര ജീവനക്കാരും ഈ സ്ഥാപനത്തില്‍ ജോലി
ചെയ്തു വരുന്നു.നിരവധി  പ്രശസ്ത വ്യക്തികളെ വാര്‍ത്തെടുത്ത
വളരെ വലിയ ഒരു അക്ഷയപാത്രമാണ് വിശ്വഭാരതി.
ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഞീഴൂര്‍
| സ്ഥലപ്പേര്= ഞീഴൂര്‍
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/44011" എന്ന താളിൽനിന്ന് ശേഖരിച്ചത്