"സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
വിദ്യാഭ്യാസ ജില്ല= തൃശുര്‍|
വിദ്യാഭ്യാസ ജില്ല= തൃശുര്‍|
റവന്യൂ ജില്ല= തൃശുര്‍ |
റവന്യൂ ജില്ല= തൃശുര്‍ |
സ്കൂള്‍ കോഡ്= 22062 |
സ്കൂള്‍ കോഡ്= 22062 |സ്ഥാപിതദിവസം= 06|
സ്ഥാപിതദിവസം= 06|
സ്ഥാപിതമാസം=05|
സ്ഥാപിതമാസം=05|
സ്ഥാപിതവര്‍ഷം= 1900|
സ്ഥാപിതവര്‍ഷം= 1900|
വരി 45: വരി 44:
=    |                                                   
=    |                                                   
== ചരിത്രം ==
== ചരിത്രം ==
  വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍  വന്ദ്യനായ ലെയോ പോള്‍സ്  
  വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍  വന്ദ്യനായ ലെയോ  
മിഷനറിയോടൊത്ത്  142 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ കൂനമ്മാവില്‍
പോള്‍സ് മിഷനറിയോടൊത്ത്  142 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ കൂനമ്മാവില്‍
സ് ത്രീകള്‍ക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുര്‍ രുപതയിലെ വൈന്തലയില്‍
സ് ത്രീകള്‍ക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുര്‍ രുപതയിലെ  
പ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം ആരംഭിച്ചു
വൈന്തലയില്‍പ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം  
1900  മെയ് മാസത്തില്‍ 36 കുട്ടികള്‍ വന്നു ചേര്‍ന്ന് വിദ്യാലയത്തില്‍
ആരംഭിച്ചു 1900  മെയ് മാസത്തില്‍ 36 കുട്ടികള്‍ വന്നു ചേര്‍ന്ന് വിദ്യാലയത്തില്‍
പഠനം ആരംഭിച്ചതായി രേഖകളില്‍ കാണുന്നു . 1903 – ല്‍ പുതിയ സ്കുള്‍
പഠനം ആരംഭിച്ചതായി രേഖകളില്‍ കാണുന്നു . 1903 – ല്‍ പുതിയ സ്കുള്‍
കെട്ടിടം പണിതീര്‍ത്തു  1906 – ല്‍  വിദ്യാലയം സര്‍ക്കാര്‍ ആജ്ഞയില്‍
കെട്ടിടം പണിതീര്‍ത്തു  1906 – ല്‍  വിദ്യാലയം സര്‍ക്കാര്‍ ആജ്ഞയില്‍
വരി 68: വരി 67:
ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ്  സി . ലിസ് ജോ  ആണ്
ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ്  സി . ലിസ് ജോ  ആണ്
          
          
             ഒരു  വിദ്യാലയത്തിലെ വളര്‍ച്ചയുടെ  വലിയ ഒരു ഘടകമാണ്    ആ വിദ്യാലയത്തിലെ   
             ഒരു  വിദ്യാലയത്തിലെ വളര്‍ച്ചയുടെ  വലിയ ഒരു ഘടകമാണ്     
അധ്യാപക -- രക്ഷാകര്‍ത്തൃ സംഘടന  . പി .ടി .എ യുടെ  
ആ വിദ്യാലയത്തിലെ  അധ്യാപക -- രക്ഷാകര്‍ത്തൃ സംഘടന  . പി .ടി .എ യുടെ  
നിസ്തുലമായ സേവനങ്ങളെ  പരിഗണിച്ച്  2001 -2002  അധ്യയന വര്‍ഷത്തിലെ  
നിസ്തുലമായ സേവനങ്ങളെ  പരിഗണിച്ച്  2001 -2002  അധ്യയന വര്‍ഷത്തിലെ  
C.H Mohammed Koya, Award for the Best P .T .A
C.H Mohammed Koya, Award for the Best P .T .A
വരി 78: വരി 77:
ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service,
ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service,
എന്നിവ വഴിയും വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും
എന്നിവ വഴിയും വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും
സന്മാര്‍ഗ്ഗ പഠനങ്ങളും,  ധ്യാന  പ്രാര്‍ത്ഥന പരിപാടികളും, സെമിസാറുകളും,  പഠനപര്യടനങ്ങളും , കുട്ടികളുടെ  
സന്മാര്‍ഗ്ഗ പഠനങ്ങളും,  ധ്യാന  പ്രാര്‍ത്ഥന പരിപാടികളും, സെമിസാറുകളും,  പഠനപര്യടനങ്ങളും ,  
മൂല്യബോധത്തിലുള്ള വളര്‍ച്ചയേയും  
കുട്ടികളുടെ മൂല്യബോധത്തിലുള്ള വളര്‍ച്ചയേയും  
സ്വഭാവ സംസ്കരണത്തേയും ത്വരിതപെടുത്തുവാന്‍ സഹായിക്കുന്നു . Library,
സ്വഭാവ സംസ്കരണത്തേയും ത്വരിതപെടുത്തുവാന്‍ സഹായിക്കുന്നു . Library,
Laboratary,Computer Lab, L.C.D Projector,Edusat,
Laboratary,Computer Lab, L.C.D Projector,Edusat,
വരി 85: വരി 84:
സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാര്‍ത്ഥികളുടെ സഗ്രവളര്‍ച്ചയെ  ലക്ഷ്യം
സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാര്‍ത്ഥികളുടെ സഗ്രവളര്‍ച്ചയെ  ലക്ഷ്യം
വച്ച് പ്രവര്‍ത്തിക്കുന്നു.   
വച്ച് പ്രവര്‍ത്തിക്കുന്നു.   
         വര്‍ഷം തോറും എസ് . എല്‍ .സി . റിസല്‍ട്ടില്‍  ലഭിക്കുന്ന  പ്രശസ്ത വിജയത്തില്‍  2002- ല്‍ ആദ്യമായി   
         വര്‍ഷം തോറും എസ് . എല്‍ .സി . റിസല്‍ട്ടില്‍  ലഭിക്കുന്ന  പ്രശസ്ത വിജയത്തില്‍  
കുമാരി നിത പി . മോഹന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക്
  2002- ല്‍ ആദ്യമായി  കുമാരി നിത പി . മോഹന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക്
റാങ്ക് ലഭിച്ചു . 2005 - മുതല്‍  തുടര്‍ച്ചയായി ഇവിടെ വിജയം കരസ്തമാക്കാന്‍  സാധിച്ചു .
റാങ്ക് ലഭിച്ചു . 2005 - മുതല്‍  തുടര്‍ച്ചയായി ഇവിടെ വിജയം കരസ്തമാക്കാന്‍  സാധിച്ചു .


വരി 109: വരി 108:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
  കര്‍മലീത്ത  സഭയുടെ കീഴിലാണ് ഈ  സ്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .പ്രാര്‍ത്ഥനയുടെയും ,  
  കര്‍മലീത്ത  സഭയുടെ കീഴിലാണ് ഈ  സ്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .
അധ്വാനവും ,ആത്മസമര്‍പ്പണവും  നിരന്തര യത്നത്തിലൂടെ
പ്രാര്‍ത്ഥനയുടെയും , അധ്വാനവും ,ആത്മസമര്‍പ്പണവും  നിരന്തര യത്നത്തിലൂടെ
വര്‍ഷം തോറും  ആയിരങ്ങള്‍ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ  
വര്‍ഷം തോറും  ആയിരങ്ങള്‍ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ  
ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ്  സി . ലിസ് ജോ  ആണ്
ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ്  സി . ലിസ് ജോ  ആണ്

17:53, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ
വിലാസം
ഒല്ലുര്‍

തൃശുര്‍ ജില്ല
സ്ഥാപിതം06 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശുര്‍
വിദ്യാഭ്യാസ ജില്ല തൃശുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Stm



തൃശുര്‍ നഗരത്തില്‍ നിന്ന് ഏഴൂ കിലോമീറ്റര്‍ തെക്കുകിഴക്കായി എവുപ്രാസ്യമ്മയുടെ മഠത്തിനു സമീപത്തായി സെന്‍റ് മേരീസ് കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്ക്കുള്‍ സ്ഥിതി ചെയ്യുന്നു. = |

ചരിത്രം

വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന്‍  വന്ദ്യനായ ലെയോ 

പോള്‍സ് മിഷനറിയോടൊത്ത് 142 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ കൂനമ്മാവില്‍ സ് ത്രീകള്‍ക്കായി പ്രഥന കന്യാമഠം സ്ഥാപിച്ചു . തൃശുര്‍ രുപതയിലെ വൈന്തലയില്‍പ്രഥമകന്യാമഠവും രണ്ടാമതായി ഒല്ലുരിലും കന്യകാമഠം ആരംഭിച്ചു 1900 മെയ് മാസത്തില്‍ 36 കുട്ടികള്‍ വന്നു ചേര്‍ന്ന് വിദ്യാലയത്തില്‍ പഠനം ആരംഭിച്ചതായി രേഖകളില്‍ കാണുന്നു . 1903 – ല്‍ പുതിയ സ്കുള്‍ കെട്ടിടം പണിതീര്‍ത്തു 1906 – ല്‍ വിദ്യാലയം സര്‍ക്കാര്‍ ആജ്ഞയില്‍ കീഴ് പ്പെടുകയും ഗ്രാന്‍റ് ലഭിച്ചു തുടങ്ങുകയും ചെയ് തു . തൃശുരിലെ ശ്രീ . പൂങ്കുഴി രാമവാര്യര്‍ ആയിരുന്നു ഈ വിദ്യാലയത്തലെ പ്രഥമ ഹെഡ് മാസ്റ്റര്‍

         1944- വരെ ഏഴാം ക്ലാസ്സ് വരെ മാത്രമെ ഇവിടെ ഉണ്ടായിരുന്നുള്ളു  പ്രഥമ 

എസ് .എസ് എല്‍ . സി ബാച്ച് 1946 ല്‍ പരീക്ഷ എഴുതി . 1961- ല്‍ വിദ്യാലയത്തില്‍ കൂടുതല്‍ കാര്യക്ഷമമായ നടത്തിപ്പിനായി ലോവര്‍ പ്രൈമറി വിഭാഗം മറ്റൊരു പ്രഥാനധ്യാപികയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചൂ

         സമുന്നതമായ  പാരമ്പര്യം നിലനിര്‍ത്തി സെന്‍റ്  മേരീസ് സി .ജി .

എച്ച് . എസ് നെ വിജയത്തിലേക്ക് നയിച്ച പ്രധാന അധ്യാപകരില്‍ ശ്രീ . എം . പി ആനി ടീച്ചര്‍ക്ക് ഏറ്റവും നല്ല അധ്യാപികയ്ക്കുള്ള ദേശീയ അവാര്‍ഡ് 2002 -2003 അധ്യയന വര്‍ഷത്തില്‍ ലഭിക്കുകയുണ്ടായി

      പ്രാര്‍ത്ഥനയുടെയും , അധ്വാനവും ,ആത്മസമര്‍പ്പണവും  നിരന്തര യത്നത്തിലൂടെ

വര്‍ഷം തോറും ആയിരങ്ങള്‍ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി . ലിസ് ജോ ആണ്

           ഒരു  വിദ്യാലയത്തിലെ വളര്‍ച്ചയുടെ  വലിയ ഒരു ഘടകമാണ്    

ആ വിദ്യാലയത്തിലെ അധ്യാപക -- രക്ഷാകര്‍ത്തൃ സംഘടന . പി .ടി .എ യുടെ നിസ്തുലമായ സേവനങ്ങളെ പരിഗണിച്ച് 2001 -2002 അധ്യയന വര്‍ഷത്തിലെ C.H Mohammed Koya, Award for the Best P .T .A ഈ വിദ്യാലയത്തിന് ലഭിച്ചു.

      വിദ്യാര്‍ത്ഥികളുടെ  സമഗ്ര  വളര്‍ച്ചക്ക് ആവശ്യമായ എല്ലാ പ്രവര്‍ത്തന മേഖലകളിലും  

സെന്‍റ് മേരീസ് കടന്നു ചെല്ലുന്നു . കലാ - കായിക - സാഹിത്യ - ശാസ്ത്രരംഗങ്ങളും ഗൈഡ്സ് , K.C.S.L, D.C.L, Social Service, എന്നിവ വഴിയും വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ പോഷണം സാധിതമാക്കുന്നു . മതബോധനവും സന്മാര്‍ഗ്ഗ പഠനങ്ങളും, ധ്യാന പ്രാര്‍ത്ഥന പരിപാടികളും, സെമിസാറുകളും, പഠനപര്യടനങ്ങളും , കുട്ടികളുടെ മൂല്യബോധത്തിലുള്ള വളര്‍ച്ചയേയും സ്വഭാവ സംസ്കരണത്തേയും ത്വരിതപെടുത്തുവാന്‍ സഹായിക്കുന്നു . Library, Laboratary,Computer Lab, L.C.D Projector,Edusat, C.D Library,Open Air Stage,Prayer Room,തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരണങ്ങളും വിദ്യാര്‍ത്ഥികളുടെ സഗ്രവളര്‍ച്ചയെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നു.

       വര്‍ഷം തോറും എസ് . എല്‍ .സി . റിസല്‍ട്ടില്‍  ലഭിക്കുന്ന  പ്രശസ്ത വിജയത്തില്‍ 
2002- ല്‍ ആദ്യമായി  കുമാരി നിത പി . മോഹന്‍ എന്ന വിദ്യാര്‍ത്ഥിനിക്ക്

റാങ്ക് ലഭിച്ചു . 2005 - മുതല്‍ തുടര്‍ച്ചയായി ഇവിടെ വിജയം കരസ്തമാക്കാന്‍ സാധിച്ചു .

             വിദ്യാലയ മധ്യസ്തയായ  പരിശുദ്ധ  അമലോത്ഭവ മാതാവ്  നിരന്തരമായ

സംരക്ഷണവും സ്നേഹവുമാണ് ദൈവ കൃപകള്‍ ഏറ്റുവാങ്ങാന്‍ ഈ സ്ഥാപനത്തെ എന്നും പ്രാപ്തമാക്കുന്നതെന്ന് ഉറപ്പുണ്ട്


ഭൗതികസൗകര്യങ്ങള്‍



പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കര്‍മലീത്ത  സഭയുടെ കീഴിലാണ് ഈ  സ്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .

പ്രാര്‍ത്ഥനയുടെയും , അധ്വാനവും ,ആത്മസമര്‍പ്പണവും നിരന്തര യത്നത്തിലൂടെ വര്‍ഷം തോറും ആയിരങ്ങള്‍ വിദ്യാഭ്യാസ പരിശീലനം നേടുന്ന ഈ സ്ഥാപനത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ് ട്രസ് സി . ലിസ് ജോ ആണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1900 - 13 ശ്രി .പൂങ്കുഴി രാമവാര്യര്‍
1913 - 23 ശ്രി .കോങ്ങാട് അച്യുതന്‍ നായര്‍
1923 - 26 ശ്രീ .സി .പി. വൈദ്യനാഥ അയ്യര്‍
1927 - 35 സി .ലൂദ്വിക്ക
1935 - 44 സി .ബിയാട്രീസ
1944- 50 സി .മെരി ബര്‍ണാള്‍ഡ്
1950 - 56 സി .മെരി ടെറസിറ്റ
1956 - 62 സി. .മാര്‍ഗരറ്റ് മെരി
1962 - 72 സി .സീല
1972 - 80 സി. .ഡൊമിറ്റില
1980 - 88 സി. . മോസസ്
1989 - 90 സി .കാരിറ്റാസ്
1990 - 92 സി .അലക് സാന്‍ഡ്രിയ
1986-90 സി .ജെന്‍റീല
1990 - 96 സി .പിയുഷ
1996- 01 ശ്രിമതി .ലില്ലി വി.. ജെ
2001- 05 ശ്രീമതി .ആനി എം .പി
2005 - 09 സി .ലിസ് ജോ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.