"ആശാഭവൻ സ്കൂൾ ഫോർ ഡെഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

594 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: ആശാഭവന് ബധിരവിദ്യാലയം പടവരാട്, പി.ഒ.ഒല്ലൂര് തൃശ്ശ…)
 
No edit summary
വരി 1: വരി 1:
                          
                          
ആശാഭവന് ബധിരവിദ്യാലയം പടവരാട്, പി.ഒ.ഒല്ലൂര്
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=എ.എ..എച്ച്.എസ്.കുട്ടനെല്ലൂ൪|
സ്ഥലപ്പേര്=കുട്ടനെല്ലൂ൪|
വിദ്യാഭ്യാസ ജില്ല=തൃശൂ൪|
റവന്യൂ ജില്ല=തൃശൂ൪|
സ്കൂള്‍ കോഡ്=50012|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1944|
സ്കൂള്‍ വിലാസം=ഒല്ലൂര്‍ പി.ഒ, <br/>തൃശൂ൪|
പിന്‍ കോഡ്=680306 |
സ്കൂള്‍ ഫോണ്‍=04872352814|
സ്കൂള്‍ ഇമെയില്‍=ashabhavanhs@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
ഉപ ജില്ല=തൃശൂ൪ ഈസ്റ്റ്|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=|
പഠന വിഭാഗങ്ങള്‍3=‍|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം= |
പെൺകുട്ടികളുടെ എണ്ണം= |
വിദ്യാര്‍ത്ഥികളുടെ എണ്ണം= |
അദ്ധ്യാപകരുടെ എണ്ണം= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍= |
പി.ടി.ഏ. പ്രസിഡണ്ട്= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=aahs.jpg‎|
}}


തൃശ്ശൂര് ഫ്രാന്സിസ്കന് ക്ളാരിസ്റ്റ്  കോണ്ഗ്രിഗേഷന് അസീസി പ്രോവിന്സിന്റെ സാമൂഹ്യസേവനത്തിന്റെ മുഖ്യധാരയിലെത്താന് കഴിയാത്ത ബധിരരും മൂകരുമായ വിദ്യാര്ത്ഥികളുടെ സമുദ്ധാരണത്തിനായി അന്താരാഷ്ട്ര വികലാംഗ വര്ഷമായ 1980 ല് തൃശ്ശൂര് ജില്ലയില് ഒല്ലൂരിനടുത്ത് പടവരാട് എന്ന സ്ഥലത്ത് സ്ഥാപിതമായ ജില്ലയിലെ ആദ്യത്തെ ബധിരവിദ്യാലയമാണ് ആശാഭവന് ബധിരവിദ്യാലയം .ഇപ്പോള് ഇവിടെ 100ല് പരം വിദ്യാര്ത്ഥികള് ഹോസ്റ്റലില് താമസിച്ചു പഠിക്കുന്നുണ്ട്.1996 ല് സര്ക്കാര് അംഗീകാരത്തോടെ ഹൈസ്ക്കൂള് ആയി ഉയര്ത്തപ്പെട്ടത്.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


അടിസ്ഥാന സൗകര്യങ്ങള്-
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ബധിരരായ വിദ്യാര്ത്ഥികള്ക്ക് ശ്രവണസംസാര പരിശീലനം നല്കുന്നതിനാവശ്യമായ ഉപകരണങ്ങള്,ശ്രവണസഹായികള് ഓഡിയോളജി റൂം,സ്മാര്ട്ട് ക്ളാസ്സ് റൂം,കംമ്പ്യൂട്ടര് ലാബ് ,ലൈബ്രറി
 
  എന്നിങ്ങനെയുള്ള സൗകര്യങ്ങളും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണ്.
== ചരിത്രം ==
പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളില് കുട്ടികള്ക്ക് പരിശീലനവും,പ്രാവീണ്യവും കൈ വരിക്കുന്നതിനായി വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തില് അധ്യാപകരും വിദ്യാര്ത്ഥികളും ഒന്നു ചേര്ന്നു പ്രവര്ത്തിക്കുന്നു.
 
കലാകായികമത്സരങ്ങള്-
== ഭൗതികസൗകര്യങ്ങള്‍ ==
  വിദ്യാത്ഥികള്ക്കായി ഗവണ്മെന്റും സംഘടനകളും മററും നടത്തുന്ന കലാകായികമത്സരങ്ങളില് പങ്കെടുത്ത് മികച്ച പ്രകടനങ്ങളിലൂടെ ധാരാളം സമ്മാനങ്ങള് കൈവരിക്കാന് ഇവര്ക്ക് കഴിയുന്നുണ്ട്.
 
മികവ്-
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1992 ല് കേരള ഗവണ്മെന്റ്  സോഷ്യല്  വെല്ഫെയര് ബോര്ഡിന്റെ മികച്ച പ്രവര്ത്തന അവാര്ഡ് ബ.മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയില് നിന്ന് ഞങ്ങളുടെ പ്രധാന അധ്യാപിക സി.ഉഷ ഏറ്റു വാങ്ങി.
 
സംസ്ഥാന തലത്തില് ബധിരവിദ്യാര്ത്ഥികള്ക്കായി നടത്തി വരുന്ന പ്രവര്ത്തി പരിചയ മേളയില് 12 വര്ഷമായി തുടര്ച്ചയായി ഒന്നാം സ്ഥാനം നേടാന് ഞങ്ങളുടെ വിദ്യാര്ത്ഥികള്ക്ക് കഴിഞ്ഞു.
*  ബാന്റ് ട്രൂപ്പ്.
ജില്ലാ ബധിര സംഘടനയുടെ നേതൃത്വത്തില് നടത്തി വരുന്ന കായിക മത്സരങ്ങളില് 2009-10 അധ്യയനവര്ഷത്തില് ഓവറോള് ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കി.
*  ക്ലാസ് മാഗസിന്‍.
ജില്ലാ സാമൂഹ്യക്ഷേമ വകുപ്പിന്റെ നേതൃത്വത്തില് വികലാംഗദിനത്തോടനുബന്ധിച്ച് നടത്തി വരുന്ന കലാകായികമത്സരങ്ങളില് തുടര്ച്ചയായി ചാമ്പ്യന്ഷിപ്പ് ഞങ്ങളുടെ വിദ്യാലയത്തിന് ലഭിച്ചു വരുന്നുണ്ട്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
സംസ്ഥാനതലത്തില് നടക്കുന്ന സ്പെഷല് സ്ക്കൂള് യുവജനോത്സവത്തില് 2007-08 ല് മികച്ച അഭിനയത്തിനുള്ള വ്യക്തിഗത ചാമ്പ്യന്ഷിപ്പ് രഹന വി.ആര് കരസ്ഥമാക്കി.കൂടാതെ ഈ ചിത്രീകരണത്തിന്
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സംസ്ഥാനതലത്തില് ഒന്നാം സ്ഥാനം ലഭിച്ചു.
 
ഗൈഡന്സ് &കൗണ്സലിംഗ്-
== മാനേജ്മെന്റ് ==
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിനും സന്മാര്ഗ്ഗ ശിഷണത്തിനും ഉതകുന്ന ക്ളാസ്സുകള് അവസരോചിതമായി നല്കിന്നു.ബധിരും മൂകരുമായ വിദ്യാര്ത്ഥികള്ക്കും അവരുടെ മാതാപിതാക്കള്ക്കും അവരുടെ മാനസികവും ആത്മീയവുമായ ആവശ്യങ്ങളെ തൃപ്തിപെടുത്താനാവശ്യമായ മാര്ഗ്ഗനിര്ദ്ദശങ്ങളും സഹായങ്ങളും നല്കി വരുന്നു.പൂര്വ്വവിദ്യാര്ത്ഥികള്ക്ക് വിവാഹാവസരങ്ങളിലും കുടുംബത്തിലും, സമൂഹത്തിലും,     ജീവിതപ്രശ്നങ്ങള്  നേരിടുമ്പോഴും അവര്ക്കാവശ്യമായ ഉപദേശങ്ങള് നല്കി വരുന്നു.
 
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
|
|-
|1913 - 23
|
|-
|1923 - 29
|
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മിഅകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43869" എന്ന താളിൽനിന്ന് ശേഖരിച്ചത്