"എസ്.എം.എച്ച്.എസ് വാഴവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
പേര്=എസ്.എം.എച്ച്.എസ് വാഴവര| | |||
സ്ഥലപ്പേര്=അമരാവതി| | |||
വിദ്യാഭ്യാസ ജില്ല=കട്ടപ്പന| | |||
റവന്യൂ ജില്ല=ഇടുക്കി| | |||
സ്കൂള്‍ കോഡ്=30054| | |||
സ്ഥാപിതദിവസം=06| | |||
സ്ഥാപിതമാസം=06| | |||
സ്ഥാപിതവര്‍ഷം=1979 | |||
സ്കൂള്‍ വിലാസം= വാഴവര പി.ഒ, കട്ടപ്പന <br/>ഇടുക്കി| | |||
പിന് കോഡ്=685515 | | |||
സ്കൂള്‍ ഫോണ്‍=048682718128| | |||
സ്കൂള്‍ ഇമെയില്‍=smhsvazhavara@gmail.com| | |||
സ്കൂള്‍ വെബ് സൈറ്റ്= | |||
ഉപ ജില്ല=കട്ടപ്പന| | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | |||
ഭരണം വിഭാഗം=സര്‍ക്കാര്‍| | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | |||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2= | |||
പഠന വിഭാഗങ്ങള്‍3= | |||
മാദ്ധ്യമം=മലയാളം | | |||
ആൺകുട്ടികളുടെ എണ്ണം=349| | |||
പെൺകുട്ടികളുടെ എണ്ണം=209| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=140| | |||
അദ്ധ്യാപകരുടെ എണ്ണം=18 | |||
പ്രിന്‍സിപ്പല്‍= | |||
പ്രധാന അദ്ധ്യാപകന്= | |||
പി.ടി.ഏ. പ്രസിഡണ്ട്= | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | |||
സ്കൂള്‍ ചിത്രം=St.Marys H.S.jpg| | |||
}} | |||
!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
അറിവിന്റെ അനര്‍ഘങ്ങളായ മുത്തുകള്‍ നല്‍കികൊണ്ട് വാഴവരയുടെ തിലകകക്കുറിയായി പരിലസിക്കുന്ന ഈ വിജ്ഞാനകേന്ദ ം ഇടുക്കി ജില്ലയിലെ കുടിയേറ്റ പ്രദേശമായ കട്ടപ്പനയില്‍ നിന്നും 12കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത് | |||
== ചരിത്രം == | |||
റവ.ഫാ. മാത്യ ഏഴാനിക്കാട്ടിന്റെയും നാട്ടുകാരുടേയും നിരന്തര പരിശ്രമ ഫലമായി 1979 ല്‍ യു പി സ്കൂൂളിന് അനുമതി ലഭിച്ചു. സി.മറിയം കെ.വി.ആയിരുന്നു പ്രഥമ ഹെഡ്മിസ്ടറസ്. 1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സി.റോസ് പി. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടറസ്.2007 ജൂണില്‍ 5ാ ക്ളാസില്‍ ഇംഗ്ളിഷ് മീഡിയം ആരംഭിച്ചു. ശീ.മതി ഡെയ്സി റ്റിസി ആണ് സ്കൂളിനെ നയിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങള് == | |||
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
വളരെ നല ഓഡിയേ വിഷന്‍ ക്ളാസ് റൂമം, കമ്പ്യട്ടര്ലാബ്. പത്ത് കമ്പ്യൂട്ടറുകള്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവ ഈ സ്കൂളിനുണ്ട് | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
== മാനേജ്മെന്റ് == | |||
ഇടുക്കി രൂപതയുടെ കോപ്പറേറ്ര് വിദ്യാഭയ്സ ഏജന്‍സിയാണ് മാനേജ്മെന്റ്.. നിലവില്‍ 65 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 17 എണ്ണം ഹൈ സ്കൂളുകളാണ് .റെവ. ഫാ.ജോസ് കരിവേലിക്കല് കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. | |||
== മുന്‍ സാരഥികള്‍ == | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
1979 -1982 സി. മറിയം കെ.വി. | |||
1982- 1988 സി. റോസ് പി. | |||
1988 - 1990 വി.വി. ജോര്‍ജ് | |||
1990 -1992 എബ്രാഹം എം.റ്റി | |||
1992 -1993 സി. ഏലിക്കുട്ടി എന്‍.യു. | |||
1993 - 1993 ജോസഫ് കെ.എം. | |||
1993 - 1995 ഫ്രാന്‍സിസ് എ.റ്റി. | |||
1995- 1997 ഗ്രേസി മാത്യൂ | |||
1997 - 1998 സഖറിയാസ് സി.എം. | |||
1998- 2000 സി. ക്ളാര കെ.പി. | |||
2000 - 2004 സി. ഗ്രേസി പി.റ്റി. | |||
2004-2005 ജോര്‍ജ് ഒ.സി. | |||
2005 - 2009 സെബാസ്റ്റ്യന്‍ പി.റ്റി. | |||
2009-- ഡെയ്സി റ്റി.സി. | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |||
==വഴികാട്ടി== | |||
17:42, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.എച്ച്.എസ് വാഴവര | |
---|---|
വിലാസം | |
അമരാവതി ഇടുക്കി ജില്ല | |
സ്ഥാപിതം | 06 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
അവസാനം തിരുത്തിയത് | |
16-12-2009 | Drcidukki |
!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
അറിവിന്റെ അനര്‍ഘങ്ങളായ മുത്തുകള്‍ നല്‍കികൊണ്ട് വാഴവരയുടെ തിലകകക്കുറിയായി പരിലസിക്കുന്ന ഈ വിജ്ഞാനകേന്ദ ം ഇടുക്കി ജില്ലയിലെ കുടിയേറ്റ പ്രദേശമായ കട്ടപ്പനയില്‍ നിന്നും 12കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്
ചരിത്രം
റവ.ഫാ. മാത്യ ഏഴാനിക്കാട്ടിന്റെയും നാട്ടുകാരുടേയും നിരന്തര പരിശ്രമ ഫലമായി 1979 ല്‍ യു പി സ്കൂൂളിന് അനുമതി ലഭിച്ചു. സി.മറിയം കെ.വി.ആയിരുന്നു പ്രഥമ ഹെഡ്മിസ്ടറസ്. 1982ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സി.റോസ് പി. ആയിരുന്നു പ്രഥമ ഹെഡ്മിസ്ടറസ്.2007 ജൂണില്‍ 5ാ ക്ളാസില്‍ ഇംഗ്ളിഷ് മീഡിയം ആരംഭിച്ചു. ശീ.മതി ഡെയ്സി റ്റിസി ആണ് സ്കൂളിനെ നയിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. വളരെ നല ഓഡിയേ വിഷന്‍ ക്ളാസ് റൂമം, കമ്പ്യട്ടര്ലാബ്. പത്ത് കമ്പ്യൂട്ടറുകള്‍, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവ ഈ സ്കൂളിനുണ്ട്
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
ഇടുക്കി രൂപതയുടെ കോപ്പറേറ്ര് വിദ്യാഭയ്സ ഏജന്‍സിയാണ് മാനേജ്മെന്റ്.. നിലവില്‍ 65 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 17 എണ്ണം ഹൈ സ്കൂളുകളാണ് .റെവ. ഫാ.ജോസ് കരിവേലിക്കല് കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1979 -1982 സി. മറിയം കെ.വി. 1982- 1988 സി. റോസ് പി. 1988 - 1990 വി.വി. ജോര്‍ജ് 1990 -1992 എബ്രാഹം എം.റ്റി 1992 -1993 സി. ഏലിക്കുട്ടി എന്‍.യു. 1993 - 1993 ജോസഫ് കെ.എം. 1993 - 1995 ഫ്രാന്‍സിസ് എ.റ്റി. 1995- 1997 ഗ്രേസി മാത്യൂ 1997 - 1998 സഖറിയാസ് സി.എം. 1998- 2000 സി. ക്ളാര കെ.പി. 2000 - 2004 സി. ഗ്രേസി പി.റ്റി. 2004-2005 ജോര്‍ജ് ഒ.സി. 2005 - 2009 സെബാസ്റ്റ്യന്‍ പി.റ്റി. 2009-- ഡെയ്സി റ്റി.സി.പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1979 -1982 സി. മറിയം കെ.വി.
1982- 1988 സി. റോസ് പി.
1988 - 1990 വി.വി. ജോര്‍ജ്
1990 -1992 എബ്രാഹം എം.റ്റി
1992 -1993 സി. ഏലിക്കുട്ടി എന്‍.യു.
1993 - 1993 ജോസഫ് കെ.എം.
1993 - 1995 ഫ്രാന്‍സിസ് എ.റ്റി.
1995- 1997 ഗ്രേസി മാത്യൂ
1997 - 1998 സഖറിയാസ് സി.എം.
1998- 2000 സി. ക്ളാര കെ.പി.
2000 - 2004 സി. ഗ്രേസി പി.റ്റി.
2004-2005 ജോര്‍ജ് ഒ.സി.
2005 - 2009 സെബാസ്റ്റ്യന്‍ പി.റ്റി.
2009-- ഡെയ്സി റ്റി.സി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
* ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍ * ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍ * ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍ * അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം * അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
<googlemap version="0.9" lat="42.765162" lon="-73.2304"> http:// 6#B2758BC5 42.72583, -73.266449 വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
* കട്ടപ്പന പട്ടണത്തീല് നീന്നും 10 കീ.മീ. അകലെയായീ സ്ഥീതീചെയ്യുന്നു. * ഇടുക്കിയില്‍ നിന്നും 20 കീ.മീ.അകലം.