"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 60: | വരി 60: | ||

=== 2009=== | |||
2009-2010 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് രൂപീകരണം 11-06-2009 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്കൂൾ ലൈബ്രറിയിൽ ചേരുകയുണ്ടായി. ക്ലബ്ബിന്റ പ്രവർത്തനങ്ങളും മറ്റും ഉണ്ണികൃഷ്ണൻ സർ വിശദീകരിച്ചു. തുടർന്ന് 8,9,10 ക്ലാസുകളിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. തുടർന്ന് നടത്തിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ക്ലബ്ബ് സെക്രട്ടറിയായി മാസ്റ്റർ. ശ്രീരാജിനേയും, ജോയിന്റ് സെക്രട്ടറിയായി കുമാരി. ജോസ്മിയേയും തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ

ശ്രീരാജ്. ആർ - XB

ജോസ്മി. വി. ജെ -XD

ആഷാ സേവ്യർ - XA

എബിൻ തോമസ് -XB

അഖിൽ . സി.എ – IX E

ആന്റണി . വി. എ -IXE

റീനാ . ഡി - IX D

മീരാ ബാസ്റ്റിൻ - IX D

ബിനു . വി ബോബൻ - VIII D

മിഥുൻ . ജെ - VIII B

ഷോണറ്റ് . കെ . സി - VIII D

മീനു മാത്യു - VIII E

24-06-2009 ബുധനാഴ്ച കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ എടുത്ത പ്രധാന തിരുമാനങ്ങൾ

ജൂലൈ -3 - മാഡം ക്യൂറി ദിനം

ജൂലൈ - 20- ഗലിലിയോ അനുസ്മരണ ദിനം

ജൂലൈ - 27 - ജോൺ ഡാൾട്ടൺ ദിനം

മേരി ക്യൂറിയുടെ 75 -ാം ചരമദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഉപന്യാസ മത്സരം നടത്തപ്പെട്ടു. 56 കുട്ടികൾ ഇതിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം യെല്ലോ ഹൗസിൽ നിന്നും നീതു സ്ടീഫൻ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഗ്രീൻ ഹൗസിൽ നിന്നും ശ്രീപ്രഭ . എസും യെല്ലോ ഹൗസിൽ നിന്നും മീനു ആന്റണിയും പങ്കിട്ടു. വിജയികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 20 തിങ്കളാഴ്ച ഗലീലിയോ അനുസ്മരണ ദിനം നടത്തപ്പെട്ടു. ഇതിന്റെ ഭാഗമായി കുട്ടികൾ വിവിധ ഹൗസുകളായി തിരിഞ്ഞ് ടെലിസ്കോപ്പ് നിർമ്മാണം നടത്തി. ആറു ഗ്രൂപ്പുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഓരോ ഗ്രൂപ്പും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. കാണികളിൽ ഗലീലിയോയുടെ ജീവചരിത്രത്തേയും, സംഭാവനകളെകുറിച്ചും , ടെലിസ്കോപ്പ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെകുറിച്ചും ഒരവബോധം സൃഷ്ടിക്കുവാൻ മത്സരാർത്ഥികൾക്ക് സാധിച്ചു. ടെലിസ്കോപ്പിലൂടെ ദൂരെയുള്ള വസ്തുക്കളെ നിരീക്ഷിക്കുവാനുള്ള അവസരവും മറ്റുള്ളവർക്ക് ലഭിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ഒറ്റയ്ക്ക് നിർമ്മാണ മത്സരത്തിൽ പങ്കെടുത്ത പ്രിൻസ് മോൻ പ്രേത്യക അഭിനന്ദനം കരസ്ഥമാക്കി.

22-07-2009 ബുധനാഴ്ച സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ - വാഗ്ദാനങ്ങളും ആശങ്കകളും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടത്തപ്പെട്ടു.

27-07-2009 തിങ്കളാഴ്ച സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡാൾട്ടൻ ദിനാചരണം നടത്തപ്പെട്ടു. 21 ഗ്രൂപ്പുകൾ മത്സരത്തിൽ പങ്കെടുത്തു. പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾക്കപ്പുറം നൂതനമായ ആശയങ്ങളും ഉൾപ്പെടുത്തി വളരെ മനോഹരമായ രീതിയിൽ കുട്ടികൾ പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. ആറ്റം എന്ന വാക്ക് ഉരുവായതു മുതൽ ഇപ്പോഴത്തെ പുതിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായ ക്വാർക്കുകൾ വരെ നീളുന്ന വിവരങ്ങൾ സ്ലൈഡിൽ ഉൾപ്പെടുത്താൻ കുട്ടികൾ ശ്രദ്ധിച്ചു. മത്സരത്തിലെ മഗകച്ച ഉത്പന്നം പിന്നീട് ജില്ലയുടെതന്നെ മികവാായി അവതരിപ്പിക്കപ്പെട്ടു.

ഒക്ടോബർ 4-10 വരെ ബഹിരാകാശ വാരമായി സ്കൂൾ സയൻസ് ക്ലബ്ബ് ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഉപന്യാസ മത്സരം, പ്രസംഗ മത്സരം, പെയിന്റിംഗ് മത്സരം, പോസ്റ്റർ രചനാ മത്സരം , ക്വിസ്, സ്മരണിക നിർമ്മാണം, സ്പേസ് എന്ന വിഷയത്തിൽ എെ.റ്റി പ്രസന്റേഷൻ, മറ്റ് ഗ്രഹങ്ങളിലെ ജലസാന്നിദ്ധ്യം എന്ന വിഷയത്തിൽ ക്ലാസ്, പുതിയ കണ്ടെത്തലുകൾ വൻശക്തികളുടെ മൂന്നാം ലോകയുദ്ധത്തിന് വഴി തുറക്കുമോ? എന്ന വിഷയത്തിൽ ശ്രീ. അജേഷ്. കെ യുടെ നേതൃത്വത്തിൽ ആശയസംവാദവും നടത്തപ്പെട്ടു.

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രമേള നടത്തപ്പെട്ടു. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, പ്രോജക്ട് എന്നിങ്ങനെ വിവിധയിനങ്ങളിലായിട്ടാണ് മത്സരം നടത്തപ്പെട്ടത്. വിജയികളായവരെ സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുവാൻ തിരുമാനിക്കുകയും ചെയ്തു. | |||
21:15, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
2015
| പ്രവർത്തനം | ഫോട്ടോ |

| ദേശീയ തലത്തിൽ പങ്കെടുത്ത ബാലശാസ്ത്ര കോൺഗ്രസ് ടീം | |
| ശാസ്ത്രനാടകം |
2014
2013
2012
| പ്രവർത്തനം | ഫോട്ടോ |

| സയൻസ് മേളയിലെ ചാമ്പ്യന്മാർ | |
| സ്കൂൾതല ശാസ്ത്രമേള | |
| ശാസ്ത്രനാടകം | |
| സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സോപ്പ്പൊടി നിർമ്മാണ യൂണിറ്റ് സജ്ജീകരിച്ചു. |
2011
| പ്രവർത്തനം | ഫോട്ടോ |

| മണ്ണും മണ്ണിരയും- സയൻസ് പ്രൊജക്റ്റ് | |
| സ്കൂൾതല ശാസ്ത്രമേള |
2009
2009-2010 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് രൂപീകരണം 11-06-2009 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്കൂൾ ലൈബ്രറിയിൽ ചേരുകയുണ്ടായി. ക്ലബ്ബിന്റ പ്രവർത്തനങ്ങളും മറ്റും ഉണ്ണികൃഷ്ണൻ സർ വിശദീകരിച്ചു. തുടർന്ന് 8,9,10 ക്ലാസുകളിൽ നിന്നും രണ്ട് പ്രതിനിധികളെ വീതം ഉൾക്കൊള്ളിച്ചുകൊണ്ട് എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചു. തുടർന്ന് നടത്തിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ക്ലബ്ബ് സെക്രട്ടറിയായി മാസ്റ്റർ. ശ്രീരാജിനേയും, ജോയിന്റ് സെക്രട്ടറിയായി കുമാരി. ജോസ്മിയേയും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ
ശ്രീരാജ്. ആർ - XB
ജോസ്മി. വി. ജെ -XD
ആഷാ സേവ്യർ - XA
എബിൻ തോമസ് -XB
അഖിൽ . സി.എ – IX E
ആന്റണി . വി. എ -IXE
റീനാ . ഡി - IX D
മീരാ ബാസ്റ്റിൻ - IX D
ബിനു . വി ബോബൻ - VIII D
മിഥുൻ . ജെ - VIII B
ഷോണറ്റ് . കെ . സി - VIII D
മീനു മാത്യു - VIII E
24-06-2009 ബുധനാഴ്ച കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ എടുത്ത പ്രധാന തിരുമാനങ്ങൾ
ജൂലൈ -3 - മാഡം ക്യൂറി ദിനം
ജൂലൈ - 20- ഗലിലിയോ അനുസ്മരണ ദിനം
ജൂലൈ - 27 - ജോൺ ഡാൾട്ടൺ ദിനം
മേരി ക്യൂറിയുടെ 75 -ാം ചരമദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഉപന്യാസ മത്സരം നടത്തപ്പെട്ടു. 56 കുട്ടികൾ ഇതിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം യെല്ലോ ഹൗസിൽ നിന്നും നീതു സ്ടീഫൻ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഗ്രീൻ ഹൗസിൽ നിന്നും ശ്രീപ്രഭ . എസും യെല്ലോ ഹൗസിൽ നിന്നും മീനു ആന്റണിയും പങ്കിട്ടു. വിജയികൾക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിസി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 20 തിങ്കളാഴ്ച ഗലീലിയോ അനുസ്മരണ ദിനം നടത്തപ്പെട്ടു. ഇതിന്റെ ഭാഗമായി കുട്ടികൾ വിവിധ ഹൗസുകളായി തിരിഞ്ഞ് ടെലിസ്കോപ്പ് നിർമ്മാണം നടത്തി. ആറു ഗ്രൂപ്പുകളാണ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഓരോ ഗ്രൂപ്പും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. കാണികളിൽ ഗലീലിയോയുടെ ജീവചരിത്രത്തേയും, സംഭാവനകളെകുറിച്ചും , ടെലിസ്കോപ്പ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെകുറിച്ചും ഒരവബോധം സൃഷ്ടിക്കുവാൻ മത്സരാർത്ഥികൾക്ക് സാധിച്ചു. ടെലിസ്കോപ്പിലൂടെ ദൂരെയുള്ള വസ്തുക്കളെ നിരീക്ഷിക്കുവാനുള്ള അവസരവും മറ്റുള്ളവർക്ക് ലഭിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ ഒറ്റയ്ക്ക് നിർമ്മാണ മത്സരത്തിൽ പങ്കെടുത്ത പ്രിൻസ് മോൻ പ്രേത്യക അഭിനന്ദനം കരസ്ഥമാക്കി.
22-07-2009 ബുധനാഴ്ച സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ - വാഗ്ദാനങ്ങളും ആശങ്കകളും എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസ മത്സരം നടത്തപ്പെട്ടു.
27-07-2009 തിങ്കളാഴ്ച സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡാൾട്ടൻ ദിനാചരണം നടത്തപ്പെട്ടു. 21 ഗ്രൂപ്പുകൾ മത്സരത്തിൽ പങ്കെടുത്തു. പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾക്കപ്പുറം നൂതനമായ ആശയങ്ങളും ഉൾപ്പെടുത്തി വളരെ മനോഹരമായ രീതിയിൽ കുട്ടികൾ പ്രസന്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. ആറ്റം എന്ന വാക്ക് ഉരുവായതു മുതൽ ഇപ്പോഴത്തെ പുതിയ കണ്ടുപിടുത്തങ്ങളിൽ ഒന്നായ ക്വാർക്കുകൾ വരെ നീളുന്ന വിവരങ്ങൾ സ്ലൈഡിൽ ഉൾപ്പെടുത്താൻ കുട്ടികൾ ശ്രദ്ധിച്ചു. മത്സരത്തിലെ മഗകച്ച ഉത്പന്നം പിന്നീട് ജില്ലയുടെതന്നെ മികവാായി അവതരിപ്പിക്കപ്പെട്ടു.
ഒക്ടോബർ 4-10 വരെ ബഹിരാകാശ വാരമായി സ്കൂൾ സയൻസ് ക്ലബ്ബ് ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഉപന്യാസ മത്സരം, പ്രസംഗ മത്സരം, പെയിന്റിംഗ് മത്സരം, പോസ്റ്റർ രചനാ മത്സരം , ക്വിസ്, സ്മരണിക നിർമ്മാണം, സ്പേസ് എന്ന വിഷയത്തിൽ എെ.റ്റി പ്രസന്റേഷൻ, മറ്റ് ഗ്രഹങ്ങളിലെ ജലസാന്നിദ്ധ്യം എന്ന വിഷയത്തിൽ ക്ലാസ്, പുതിയ കണ്ടെത്തലുകൾ വൻശക്തികളുടെ മൂന്നാം ലോകയുദ്ധത്തിന് വഴി തുറക്കുമോ? എന്ന വിഷയത്തിൽ ശ്രീ. അജേഷ്. കെ യുടെ നേതൃത്വത്തിൽ ആശയസംവാദവും നടത്തപ്പെട്ടു.
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രമേള നടത്തപ്പെട്ടു. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, പ്രോജക്ട് എന്നിങ്ങനെ വിവിധയിനങ്ങളിലായിട്ടാണ് മത്സരം നടത്തപ്പെട്ടത്. വിജയികളായവരെ സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുവാൻ തിരുമാനിക്കുകയും ചെയ്തു.