"സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മലയോര കുടിയേററ മേഖലയായ അടക്കാത്തോടിന്റെ ചിരകാല സ് വപ്നമായിരുന്നു ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം. 1982- ല്‍ അന്നത്തെ ഇടവകവികാരി റവ. ഫാദര് അബ്റഹാം കാപ്പംകുന്നേലീന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന്റെ ഫലമായിഅടക്കാത്തേട്ടീല് ഒരു ഹൈസ്കുള് അനുവദിച്ചുു. റവ. ഫാദര്
അബ്റഹാം കാപ്പംകുന്നേല്  സ്കൂള് മാനേജരായി ഹെഡ് മാസ്റ്റര്  പി.ഒ വര്ക്കി സാറിന്റെ  നേതൃത്വ്ത്തില്
5-7-1982-ല് അടക്കാത്തോട് സെന്റ്ജോസഫ് സ് സ്കൂള് പ്റവര്ത്തനമാരംഭിച്ചുു.തുടക്കത്തില് 3 ഡിവിഷനും
101 കുട്ടികളും 6 അദ്ധ് യാപകരും 2 അനദ്ധ് യാപകരുംമായി ആരംഭിച്ച സ്ഥാപനം 1984-85-ല്    സംമ്പൂര് ണ ഹൈസ്കൂള് ആയിതീര്ന്നു. ഇപ്പോള് മോത്തം 6 ഡിവിഷനുകളിലായി ശരാശരി 250 കുട്ടികള്   
വിദ് യ അഭ്്യസിക്കുന്നു
ജീവിതത്തിന്റെ വിവിധ തുറകളില് സേവനമനുഷ്ഠിക്കുന്ന അനേകം മഹല്വയക്തികളെ
ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ടെന്നതില് നമുക്കഭിമാനിക്കാം.
1988 വരെസിന്കിള് മാനേജ്മെന്റ് സ്കൂള് ആയി പ്റവര്ത്തിച്ചുുവന്ന ഈ സ്ഥാപനം
1988-ല് മാനന്തവാടി രൂപതാ കോര്പറേറ്റ് എഡ്യൂക്കേഷലന് ഏജന്സിയുടെകീഴില് ലയിപ്പിക്കുകയുണ്ടായി
ഇപ്പോഴത്തെ കോര്പ്പറേറ്റ് മാനേജര് റവ. ഫാദര് റോബിന് വടക്കുംചേരിയുടേയും ലോക്കല് മാനേജര്
റവ. ഫാദര് കുരിയാക്കോസ് പറമ്പിലിന്റേയും സംരക്ഷണത്തില്  ഹെഡ് മാസ്റ്റര് ശ്റീ. സെബാസ്റ്റിയന്റേയും നേതൃത്വ്ത്തില് 2009-2010 അദ്ധ്്യയനവര്ഷത്തില് 6ഡിവിഷനുകളിലായി 250 കുട്ടികളും      11 അദ്ധ് യാപകരും 4 അനദ്ധ് യാപകരുംമായി ഈസ്ഥാപനം സുഗമമായി പ്റവര്ത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/43673" എന്ന താളിൽനിന്ന് ശേഖരിച്ചത്