സി. എം. ജി. എച്ച്. എസ്. പൂജപ്പുര (മൂലരൂപം കാണുക)
15:09, 30 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജൂലൈ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 140: | വരി 140: | ||
[[2018-2019 അദ്ധ്യയനവർഷം]] | [[2018-2019 അദ്ധ്യയനവർഷം]] | ||
ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ സംഘടനകൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്. എസ്. എൽ സി, ഹയർസെക്കന്ററി വിഭാഗങ്ങളിൽ മുഴുവൻ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പത്ത് സ്മാർട്ട് ക്ലാസ്റൂമുകളുടെ ഉദ്ഘാടനം ബഹു. എം. പി. ശ്രീ. സുരേഷ്ഗോപി അവർകൾ നിർവഹിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതിദിനം ആചരിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകനായ ശ്രീ. രാജൻ പൊഴിയൂർ സാർ നിർവഹിച്ചു | ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ സംഘടനകൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എസ്. എസ്. എൽ സി, ഹയർസെക്കന്ററി വിഭാഗങ്ങളിൽ മുഴുവൻ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പത്ത് സ്മാർട്ട് ക്ലാസ്റൂമുകളുടെ ഉദ്ഘാടനം ബഹു. എം. പി. ശ്രീ. സുരേഷ്ഗോപി അവർകൾ നിർവഹിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതിദിനം ആചരിച്ചു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം സെന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിലെ ജീവശാസ്ത്ര അദ്ധ്യാപകനായ ശ്രീ. രാജൻ പൊഴിയൂർ സാർ നിർവഹിച്ചു. | ||
==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
വരി 178: | വരി 178: | ||
സോഷ്യൽ ക്ലബ്ബ് | സോഷ്യൽ ക്ലബ്ബ് | ||
'ലോകസഞ്ചാരം' മാസ്റ്റർപ്ലാനിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് നടത്തി. | |||
ശുചിത്വ ക്ലബ്ല് | ശുചിത്വ ക്ലബ്ല് | ||
വരി 186: | വരി 186: | ||
വിദ്യാരംഗം | വിദ്യാരംഗം | ||
ജൂൺ 19 വായനാവാരത്തോടനുബന്ധിച്ച് അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ എടുത്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുുറിപ്പുകൾ അവതരിപ്പിച്ചു. അദ്ധ്യാത്മരാമായണം പാരായണം ചെയ്തു. 'രേണുക' എന്ന കവിത ആലപിച്ചു. ക്വിസ് മത്സരം, വായനാമത്സരം ഉപന്യാസ രചന കഥാരചന തുടങ്ങിയവ സംഘടിപ്പിച്ചു. പ എൻ പണിക്കരുടെ ജീവചരിത്രം അസംബ്ലിയിൽ അവതരിപ്പിച്ചു. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകൾ നൽകി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങൾ നടത്തുന്നു. നാടൻപാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. | |||
ഫാർമേഴ്സ് ക്ലബ്ബ് | ഫാർമേഴ്സ് ക്ലബ്ബ് |