"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 50: വരി 50:
|-
|-
| ഇംഗ്ലീഷ് ക്ല്ബ്ബ് നേതൃത്വത്തിൽ നടന്ന സസ്യപ്രദർശനം  || [[പ്രമാണം:DSC08426.JPG|190px]]
| ഇംഗ്ലീഷ് ക്ല്ബ്ബ് നേതൃത്വത്തിൽ നടന്ന സസ്യപ്രദർശനം  || [[പ്രമാണം:DSC08426.JPG|190px]]
|-
| ഇംഗ്ലീഷ് ക്ല്ബ്ബ് നേതൃത്വത്തിൽ പാവപ്പെട്ട കുട്ടികൾക്ക് യൂണിഫോം, പഠനഉപകരണങ്ങൾ എന്നിവ വിതരണംചെയ്യുന്നു  || [[പ്രമാണം:DSC09028.JPG|190px]]
|-
|-
|}
|}

21:59, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൽത്ത് ക്ലബ്ബ്

2013

പ്രവർത്തനങ്ങൾ ഫോട്ടോ
സ്കൂൾ കോമ്പൌണ്ട് വൃത്തിയാക്കൽ
ഹെൽത്ത് ക്ലബ്ബും ചെട്ടികാട് പി.എച്ച് സെന്ററും സംയുക്തമായി സ്കൂളിൽ ഡെന്റൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ കുട്ടികൾക്ക് മത്രമല്ല അയല്പക്ക സ്കൂളിലെ കുട്ടികൾക്കും ഈ ഡെന്റൽ ക്യാമ്പ് പ്രയോജനപ്രദമായി

2012

പ്രവർത്തനങ്ങൾ ഫോട്ടോ
സ്കൂൾ കോമ്പൌണ്ട് വൃത്തിയാക്കൽ
ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ ചെട്ടികാട് ഹെൽത്ത് സെന്റെർ ശുചീകരണ യജ്ഞത്തിൽ
ലഹരിവിരുദ്ധ പ്രതിജ്ഞ ഹെഡ്മിസ്‌ട്രസ് സി.ലിസ്സി ചൊല്ലികൊടുക്കുന്നു
ലഹരിവിരുദ്ധ റാലി
തായ്ക്കൊണ്ടോ പരിശീലനം
ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ഡോ: പദ്മകുമാർ ക്ലാസ് നയിക്കുന്നു.
അവയവദാന സമ്മതപത്രം കൈമാറുന്നു.

2011

പ്രവർത്തനങ്ങൾ ഫോട്ടോ
ഹെൽത്ത് ക്ലബ്ബ് അംഗങ്ങൾ അവരുടെ ക്ലാസ് റൂമുകൾ വൃത്തിയാക്കുന്നു.

എയിഡ്സ് ബോധവത്ക്കരണ നാടകം

ഇംഗ്ലീഷ് ക്ലബ്ബ്

2013

പ്രവർത്തനങ്ങൾ ഫോട്ടോ
ഇംഗ്ലീഷ് ക്ല്ബ്ബ് നേതൃത്വത്തിൽ നടന്ന സസ്യപ്രദർശനം
ഇംഗ്ലീഷ് ക്ല്ബ്ബ് നേതൃത്വത്തിൽ പാവപ്പെട്ട കുട്ടികൾക്ക് യൂണിഫോം, പഠനഉപകരണങ്ങൾ എന്നിവ വിതരണംചെയ്യുന്നു

2012

പ്രവർത്തനങ്ങൾ ഫോട്ടോ
ഇംഗ്ലീഷ് ക്ല്ബ്ബ് അംഗങ്ങൾ കിടപ്പ് രോഗികൾക്ക് പോതിചോർ വിതരണം ചെയ്യുന്നു
ശിശുദിനത്തിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നാടൻ ഫുഡ് ഫെസ്ടിവൽ നടത്തി. വിവിധ ക്ലാസുകളായി തിരിഞ്ഞ് കുട്ടികൾ വിവിധ നാടൻ ഭക്ഷണ പദാർത്ഥങ്ങൾ രക്ഷകർത്താക്കളുടെ സഹായത്തോടെ തയ്യാറാക്കി. ഇതിൽ നിന്നും ലഭിക്കുന്ന തുക സഹപാഠിയുടെ ഭവന നിർമ്മാണത്തിനായി ഉപയോഗിക്കാൻ തിരുമാനിക്കുകയും ചെയ്തു.
ഇംഗ്ലീഷ് ക്ല്ബ്ബ് അംഗങ്ങൾ കിടപ്പ് രോഗികൾക്ക് പോതിചോർ വിതരണം ചെയ്യുന്നു
ഇംഗ്ലീഷ് ക്ല്ബ്ബ് സ്കൂൾ പാർലമെന്റ് രൂപീകരണത്തിനു നേതൃത്വം നൽകുന്നു.

2011

പ്രവർത്തനങ്ങൾ ഫോട്ടോ
ഇംഗ്ലീഷ് വീക്ക്‌ സെലിബ്രേഷൻ
ക്രിസ്മസ് ആഘോഷങ്ങൾ

മലയാളം ക്ലബ്ബ്

2013

പ്രവർത്തനം ഫോട്ടോ
മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർദിനം സമുചിതമായി ആചരിച്ചു. ബഷീർ കൃതികളുടെ പ്രദർശനവും നടത്തി.

2012

പ്രവർത്തനം ഫോട്ടോ
വായനാദിനം - വായനാദിനത്തോടനുബന്ധിച്ച് മലയാളം ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക അസ്സംബ്ലി സംഘടിപ്പിക്കപ്പെട്ടു. പി.എൻ. പണിക്കരുടെ ജീവചരിത്രവും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്കും കുട്ടികൾ വളരെ മനോഹരമായി അവതരിപ്പിച്ചു.
ജനറൽ ആശുപത്രിയിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നു.

2011

പ്രവർത്തനങ്ങൾ ഫോട്ടോ
വായനക്കളരി
ഓണപ്പൂക്കള മത്സരം