"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ുു)
(ിി)
വരി 6: വരി 6:
24071_ECO5.JPG|കലശമല
24071_ECO5.JPG|കലശമല
24071_ECO7.JPG|കലശമല
24071_ECO7.JPG|കലശമല
24071_ECO2.JPG|അഭിനന്ദങ്ങൾ  
24071_ECO2.JPG|അഭിനന്ദങ്ങൾ നൽകുന്നു
24071_ECO3.JPG|ശലഭോദ്യാനം ഉദ്ഘാടനം
24071_ECO3.JPG|ശലഭോദ്യാനം ഉദ്ഘാടനം
24071_ECO4.JPG|ശലഭോദ്യാനം ഉദ്ഘാടനം
24071_ECO4.JPG|ശലഭോദ്യാനം ഉദ്ഘാടനം
വരി 15: വരി 15:
24071_ECO12.JPG|കൃഷി
24071_ECO12.JPG|കൃഷി
</gallery>
</gallery>
ഈ വർഷത്തെ  പരിസ‌്ഥിതിക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായ രീതിയിൽ നടത്തണമെന്ന തീരുമാനത്തോടെ ജൂൺ-2-ന്  പരിസ‌്ഥിതിക്ലബ്
ഈ വർഷത്തെ  പരിസ്ഥിതിക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായ രീതിയിൽ നടത്തണമെന്ന തീരുമാനത്തോടെ ജൂൺ-2-ന്  പരിസ്ഥിതിക്ലബ്
ക്ലബ് സ്കൂളിൽ രൂപീകരിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റേഴ്സ് ആയി '''അലീന ഫ്രൻസീസ്'''-9 എ-, '''ദേവി .വി.എസ്''' -9 -ബി, എന്നിവരെ തിര‍ഞ്ഞെടുത്തു.
സ്കൂളിൽ രൂപീകരിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റേഴ്സ് ആയി '''അലീന ഫ്രൻസീസ്'''-9 എ-, '''ദേവി .വി.എസ്''' -9 -ബി, എന്നിവരെ തിര‍ഞ്ഞെടുത്തു.
ജൂൺ 3 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമ്മാണ മത്സരം നടത്തി. ജൂൺ-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് '''പരിസ‌്ഥിതിക്ലബ്  ക്ലബ് ഉദ്ഘാടനം ,പച്ചക്കറിത്തോട്ട നിർമ്മാണ ഉദ്ഘാടനം ,വൃക്ഷ തൈ വിതരണം '''എന്നിവ നടത്തി. ജൂൺ-6 ശലഭോദ്യാനത്തെക്കുറിച്ച് '''കെ.എഫ്.ആർ.ഐ ഫേക്കൽട്ടി  ശ്രീമതി.മായ''' കുട്ടികൾക്ക് ക്ലാസ് എടുത്തു. '''ശലഭോദ്യാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം''' നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി '''കലശമലയിലേക്ക് റാലി''' നടത്തി . കുട്ടികളുടെ നേതൃത്വത്തിൽ '''വിവിധ ഇനം പച്ചക്കറികൾ''' കൃഷി ചെയ്തു വരുന്നു. കൂടാതെ '''ഔഷധത്തോട്ടം, ശലഭോദ്യാന പരിപാലനം''' എന്നിവയും വളരെ ഊർജിതമായ രീതിയിൽ കുട്ടികൾ നടത്തിവരുന്നു.
ജൂൺ 3 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമ്മാണ മത്സരം നടത്തി. ജൂൺ-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് '''പരിസ്ഥിതിക്ലബ് ഉദ്ഘാടനം ,പച്ചക്കറിത്തോട്ട നിർമ്മാണ ഉദ്ഘാടനം ,വൃക്ഷ തൈ വിതരണം '''എന്നിവ നടത്തി. ജൂൺ-6 ശലഭോദ്യാനത്തെക്കുറിച്ച് '''കെ.എഫ്.ആർ.ഐ ഫേക്കൽട്ടി  ശ്രീമതി.മായ''' കുട്ടികൾക്ക് ക്ലാസ് എടുത്തു. '''ശലഭോദ്യാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം''' നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി '''കലശമലയിലേക്ക് റാലി''' നടത്തി . കുട്ടികളുടെ നേതൃത്വത്തിൽ '''വിവിധ ഇനം പച്ചക്കറികൾ''' കൃഷി ചെയ്തു വരുന്നു. കൂടാതെ '''ഔഷധത്തോട്ടം, ശലഭോദ്യാന പരിപാലനം''' എന്നിവയും വളരെ ഊർജിതമായ രീതിയിൽ കുട്ടികൾ നടത്തിവരുന്നു.


<!--visbot  verified-chils->
<!--visbot  verified-chils->

10:34, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ‌്ഥിതിക്ലബ്

ഈ വർഷത്തെ പരിസ്ഥിതിക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായ രീതിയിൽ നടത്തണമെന്ന തീരുമാനത്തോടെ ജൂൺ-2-ന് പരിസ്ഥിതിക്ലബ്

സ്കൂളിൽ രൂപീകരിച്ചു. സ്റ്റുഡന്റ് കോർഡിനേറ്റേഴ്സ് ആയി അലീന ഫ്രൻസീസ്-9 എ-, ദേവി .വി.എസ് -9 -ബി, എന്നിവരെ തിര‍ഞ്ഞെടുത്തു.

ജൂൺ 3 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്ലക്കാർഡ് നിർമ്മാണ മത്സരം നടത്തി. ജൂൺ-5 പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതിക്ലബ് ഉദ്ഘാടനം ,പച്ചക്കറിത്തോട്ട നിർമ്മാണ ഉദ്ഘാടനം ,വൃക്ഷ തൈ വിതരണം എന്നിവ നടത്തി. ജൂൺ-6 ശലഭോദ്യാനത്തെക്കുറിച്ച് കെ.എഫ്.ആർ.ഐ ഫേക്കൽട്ടി ശ്രീമതി.മായ കുട്ടികൾക്ക് ക്ലാസ് എടുത്തു. ശലഭോദ്യാനത്തിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കലശമലയിലേക്ക് റാലി നടത്തി . കുട്ടികളുടെ നേതൃത്വത്തിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു. കൂടാതെ ഔഷധത്തോട്ടം, ശലഭോദ്യാന പരിപാലനം എന്നിവയും വളരെ ഊർജിതമായ രീതിയിൽ കുട്ടികൾ നടത്തിവരുന്നു.