"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍വീയപുരം പഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് വീയപുരം ഗവ. ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂള്‍ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കുടുംബത്തിന്‍ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജര്‍ കോയിക്കലേത്ത് ശ്രീധരന്‍ പിള്ള അവര്‍കളായിരുന്നു. ആരംഭത്തില്‍ എല്‍. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ചെയ്തു. | ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍വീയപുരം പഞ്ചായത്തിലെ 12-)0 വാര്‍ഡിലാണ് വീയപുരം ഗവ. ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1914 ലാണ് സ്കൂള്‍ സ്ഥാപിതമായത്. "കോയിക്കലേത്ത്" എന്ന കുടുംബത്തിന്‍ അധീനതയിലുള്ള സ്ഥാപനമായിരുന്നു ആദ്യം ഇത്. ആദ്യമാനേജര്‍ കോയിക്കലേത്ത് ശ്രീധരന്‍ പിള്ള അവര്‍കളായിരുന്നു. ആരംഭത്തില്‍ എല്‍. പി. വിഭാഗമേ ഉണ്ടായിരുന്നുള്ളു. പിന്നീട് സര്‍ക്കാര്‍ ഈ വിദ്യാലയം ഏറ്റെടുക്കുകയും 1981 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയും ചെയ്തു. | ||
== ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ == | |||
തെക്കും കിഴക്കുമായി പമ്പയാറും അച്ചന്‍കോവിലാറും ഒഴുകുന്നു.ഇവയുടെ കൈവഴികളാല്‍ ചുറ്റപ്പെട്ട ഒരു ദ്വീപിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.പുഞ്ചപ്പാടങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ ഭൂപ്രദേശം. അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളാണ് സ്കൂളിന് ചുറ്റും. പായിപ്പാട് ജലോല്‍സവം അരങ്ങേറുന്നത് സ്കൂളിന് സമീപം പമ്പാ നദിയുടെ ലീഡിംഗ് ചാനലിലാണ്. | |||
| വരി 58: | വരി 60: | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താല്‍ക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 സ്ഥിരകെട്ടിടങ്ങളിലും 4 താല്‍ക്കാലിക കെട്ടിടങ്ങളിലുമായി 30ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്. | ഹൈസ്കൂളിനും യു.പി യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എജ്യൂസാറ്റ് സൗകര്യവും ലഭ്യമാണ്.രണ്ട് എല്‍.സി.ഡി പ്രൊജക്ടറുകള്‍ ഉണ്ട്.ശാസ്ത്രപോഷിണി സയന്‍സ് ലാബ് ഉണ്ട്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* | * പച്ചക്കറി കൃഷി,വാഴ കൃഷി | ||
* | * ഔഷധ സസ്യ കൃഷി | ||
* | * നാടന്‍ പാട്ടുക്കൂട്ടം | ||
* ക്ലാസ് | * ക്ലാസ് മാഗസിനുകള്‍ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ഗണിതക്ളബ്,സയന്‍യ് ക്ളബ്,എസ്സ.എസ്സ് ക്ളബ്,നേച്ചര്‍ ക്ളബ്,സീഡ് ക്ളബ് | ||
* തായ്ക്കോണ്ടാ പരിശീലനം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||