"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സ്കൂൾ പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 220: | വരി 220: | ||
[[പ്രമാണം:രാമായണക്വിസ് വിജയികൾക്കുള്ള സമ്മാനദാനം.jpg|thumb|left|രാമായണക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ് നിർവഹിക്കുന്നു.]] | [[പ്രമാണം:രാമായണക്വിസ് വിജയികൾക്കുള്ള സമ്മാനദാനം.jpg|thumb|left|യു പി വിഭാഗം രാമായണക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ് നിർവഹിക്കുന്നു.]] | ||
'''ജൂലൈ ഇരുപത്തഞ്ച്''' | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾതല ലൈബ്രറി കൗൺസിൽ ക്വിസ് മൽസരത്തിൽ എട്ടാം ക്ലാസിലെ | |||
ആൽഡ്രിൻ ഇഗ്നേഷ്യസ് ഒന്നാം സ്ഥാനവും പത്താം ക്ലാസിലെ ജിഷ്ണു പി എം രണ്ടാം സ്ഥാനവും നേടി. | |||
ഹൈസ്കൂൾ വിഭാഗം ബഷീർ അനുസ്മരണ ക്വിസിൽ എട്ടാം ക്ലാസിലെ അൻസാർ ദറാർ ഒന്നാം സ്ഥാനവും പത്താം ക്ലാസിലം പ്രിയദർശൻ പി | |||
രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
ഹൈസ്കൂൾ വിഭാഗം രാമായണ ക്വിസിൽ ഒമ്പതാം ക്ലാസിലെ ഗോകുലകൃഷ്ണൻ പി ആർ ഒന്നാം സ്ഥാനവും അഭിഷേക് കെ എ രണ്ടാം സ്ഥാനവും നേടി. | |||
[[പ്രമാണം:26056വിവിധ ക്വിസ് ജേതാക്കൾ.jpg|thumb|left|ക്വിസ് ജേതാക്കൾ ഹെഡ്മിസ്ട്രസിൽനിന്നും സമ്മാനം സ്വീകരിക്കുന്നു.]] | |||
22:04, 26 ജൂലൈ 2018-നു നിലവിലുള്ള രൂപം
ജൂൺ ഒന്ന്
ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ സി പി കിഷോർ നിർവഹിക്കുന്നു.

പുതിയ പാചകപുരയുടെ പാലുകാച്ചൽ ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീദേവി നിർവഹിക്കുന്നു

ജൂലൈ നാല്
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം ഹെഡ്മിസ്ട്രസ് ശ്രീദേവി സ്കൂൾ അസംബ്ലിയിൽ സമ്മാനിക്കുന്നു.

പ്രത്യേക പരിഗണന അർഹിക്കുന്ന ഏഴാംക്ലാസ്കാരൻ അമീർഷാ കുടുംബകൃഷി എന്ന വിഷയത്തിൽ തയ്യാറാക്കിയ പോസ്റ്റർ ഒന്നാം സ്ഥാനം നേടി.

2030 ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഇന്ത്യയിലാണ് നടക്കുന്നതെങ്കിൽ ലോഗോ റെഡി...

ജൂലൈ ഇരുപത്തിമൂന്ന്
ജൂൺ മാസത്തിലെ മികച്ച സ്കൂൾഅസംബ്ലി നടത്തിയതിനുള്ള ക്ലാസുകളെ ഹെഡ്മിസ്ട്രസ് അനുമോദിച്ചു.
ജൂലൈ ഇരുപത്തിനാല്
രാമായണമാസാചരണത്തോടനുബന്ധിച്ച് നടത്തിയ രാമായണക്വിസ് മത്സരത്തിൽ വിജയികളായവരെ ഹെഡ്മിസ്ട്രസ് ശ്രീദേവി അനുമോദിക്കുന്നു.

ജൂലൈ ഇരുപത്തഞ്ച്
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്കൂൾതല ലൈബ്രറി കൗൺസിൽ ക്വിസ് മൽസരത്തിൽ എട്ടാം ക്ലാസിലെ
ആൽഡ്രിൻ ഇഗ്നേഷ്യസ് ഒന്നാം സ്ഥാനവും പത്താം ക്ലാസിലെ ജിഷ്ണു പി എം രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം ബഷീർ അനുസ്മരണ ക്വിസിൽ എട്ടാം ക്ലാസിലെ അൻസാർ ദറാർ ഒന്നാം സ്ഥാനവും പത്താം ക്ലാസിലം പ്രിയദർശൻ പി
രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂൾ വിഭാഗം രാമായണ ക്വിസിൽ ഒമ്പതാം ക്ലാസിലെ ഗോകുലകൃഷ്ണൻ പി ആർ ഒന്നാം സ്ഥാനവും അഭിഷേക് കെ എ രണ്ടാം സ്ഥാനവും നേടി.
