"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സ്കൂൾ പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 190: | വരി 190: | ||
[[പ്രമാണം:ഏറ്റവുംനല്ല അസംബ്ലി നടത്തിയ ക്ലാസുകൾ.JPG|thumb|left|ജൂൺ മാസത്തെ ഏറ്റവും മികച്ച സ്കൂൾഅസംബ്ലിക്കുള്ള സമ്മാനത്തിനർഹരായ ക്ലാസുകൾ ഹെഡ്മിസ്ട്രസിനോടൊപ്പം]] | [[പ്രമാണം:ഏറ്റവുംനല്ല അസംബ്ലി നടത്തിയ ക്ലാസുകൾ.JPG|thumb|left|ജൂൺ മാസത്തെ ഏറ്റവും മികച്ച സ്കൂൾഅസംബ്ലിക്കുള്ള സമ്മാനത്തിനർഹരായ ക്ലാസുകൾ ഹെഡ്മിസ്ട്രസിനോടൊപ്പം]] | ||
'''ജൂലൈ ഇരുപത്തിനാല്''' | |||
രാമായണമാസാചരണത്തോടനുബന്ധിച്ച് നടത്തിയ രാമായണക്വിസ് മത്സരത്തിൽ വിജയികളായവരെ ഹെഡ്മിസ്ട്രസ് ശ്രീദേവി അനുമോദിക്കുന്നു. | |||
[[പ്രമാണം:രാമായണക്വിസ് വിജയികൾക്കുള്ള സമ്മാനദാനം.jpg|thumb|left|രാമായണക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം ഹെഡ്മിസ്ട്രസ് നിർവഹിക്കുന്നു.]] | |||
10:26, 24 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ ഒന്ന്
ഹൈടെക് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ സി പി കിഷോർ നിർവഹിക്കുന്നു.

പുതിയ പാചകപുരയുടെ പാലുകാച്ചൽ ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീദേവി നിർവഹിക്കുന്നു

ജൂലൈ നാല്
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം ഹെഡ്മിസ്ട്രസ് ശ്രീദേവി സ്കൂൾ അസംബ്ലിയിൽ സമ്മാനിക്കുന്നു.

പ്രത്യേക പരിഗണന അർഹിക്കുന്ന ഏഴാംക്ലാസ്കാരൻ അമീർഷാ കുടുംബകൃഷി എന്ന വിഷയത്തിൽ തയ്യാറാക്കിയ പോസ്റ്റർ ഒന്നാം സ്ഥാനം നേടി.

2030 ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഇന്ത്യയിലാണ് നടക്കുന്നതെങ്കിൽ ലോഗോ റെഡി...

ജൂലൈ ഇരുപത്തിമൂന്ന്
ജൂൺ മാസത്തിലെ മികച്ച സ്കൂൾഅസംബ്ലി നടത്തിയതിനുള്ള ക്ലാസുകളെ ഹെഡ്മിസ്ട്രസ് അനുമോദിച്ചു.
ജൂലൈ ഇരുപത്തിനാല്
രാമായണമാസാചരണത്തോടനുബന്ധിച്ച് നടത്തിയ രാമായണക്വിസ് മത്സരത്തിൽ വിജയികളായവരെ ഹെഡ്മിസ്ട്രസ് ശ്രീദേവി അനുമോദിക്കുന്നു.
