"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


എടപ്പാളില്‍ നിന്നും മൂന്ന് കിലോമീറ്റ൪ മാറി പുത്ത൯പള്ളി റോഡില്‍ പൂക്കരത്തറ പദേശത്ത് സ്ഥിതിചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''ദാറുല്‍ ഹിദായ ഓ൪ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  
എടപ്പാളില്‍ നിന്നും മൂന്ന് കിലോമീറ്റ൪ മാറി പുത്ത൯പള്ളി റോഡില്‍ പൂക്കരത്തറ പ്രദേശത്ത് സ്ഥിതിചെയ്യുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''ദാറുല്‍ ഹിദായ ഓ൪ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  


== ചരിത്രം ==
== ചരിത്രം ==

22:38, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ
വിലാസം
മലപ്പുറം
സ്ഥാപിതം20 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Dhohss




എടപ്പാളില്‍ നിന്നും മൂന്ന് കിലോമീറ്റ൪ മാറി പുത്ത൯പള്ളി റോഡില്‍ പൂക്കരത്തറ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദാറുല്‍ ഹിദായ ഓ൪ഫനേജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.

ചരിത്രം

1995 ജുണ്‍ 20ന് 40 കുട്ടികളുമായി ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അതുവരെ ഹൈസ്കുള്‍ വിദ്യാഭ്യാസത്തിനായി മൈലുകള്‍ താ​ണ്ടിയിരുന്ന എടപ്പാള്‍ പഞ്ചായത്തിലെ വിദ്യാ൪ത്ഥികള്‍ക്ക് ഈ വിദ്യാലയം അനുഗ്രഹമായി. 1998 ല്‍ ഈ വിദ്യാലയം ഹയ൪സെക്കണ്ടറിയായി ഉയ൪ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

സയന്‍സ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ ഈരണ്ടു ബാച്ചുകളിലായി 720 ഓളം കുട്ടികള്‍ എഛ്. എസ്. എസ് . തലത്തിലും 36 ഡിവിഷനുകളിലായി 1700 ഓളം വിദ്യാ൪ത്ഥികള്‍ എച്ച് . എസ് തലത്തിലും ഇവിടെ അധ്യയനം നടത്തുന്നു. 90 ഓളം അധ്യാപക ജീവനക്കാരും പത്തോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. 2003 ല്‍ ഇതേ ക്യാംബസില്‍ ആ൪ട്സ് & സയ൯സ് കോളേജും ആരംഭിച്ചു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പൊന്നാനി താലൂക്കില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷന്‍)ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികള്‍ക്ക് അഭയം നല്‍കിപ്പോരുന്ന ദാറുല്‍ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം. കെ. വി. മുഹമ്മദ് മുസ്ല്യാ൪, കൂറ്റനാട് അവ൪കളായിരുന്നു."വിജ്ഞാനത്തിലൂടെ, വിവേകത്തിലൂടെ.......വിശുധ്ദിയിലേക്ക് " എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുല്‍ഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറല്‍സെക്രട്ടറി പി. വി. മുഹമ്മദ് മൗലവി , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററ൪ ആയി വി. ഹമീദ് ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ എഛ്. എം. സഹദുള്ള യും ആ​ണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:]]