"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ജന്മഭൂമി പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''2017-2018'''
'''2017-2018'''
ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ 9 ാം തീയതി വ്യാഴാഴ്ച 10 മണിക്ക് ശ്രീധർമ്മപരിപാലന യോഗം കല്യാണമണ്ഡപത്തിൽ വച്ച് നടന്നു.
ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ 9 ാം തീയതി വ്യാഴാഴ്ച 10 മണിക്ക് ശ്രീധർമ്മപരിപാലന യോഗം കല്യാണമണ്ഡപത്തിൽ വച്ച് നടന്നു.
S.D.P.Y.B.H.S.S. പി.ടി.എ പ്രസിഡന്റ്  സി.ജി. സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ്  ,ജന്മഭൂമി
S.D.P.Y.B.H.S.S. പി.ടി.എ പ്രസിഡന്റ്  സി.ജി. സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ്  ,ജന്മഭൂമി

18:46, 7 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

2017-2018

ജന്മഭൂമി പത്രത്തിന്റെ വിതരണോദ്ഘാടനം ജൂൺ 9 ാം തീയതി വ്യാഴാഴ്ച 10 മണിക്ക് ശ്രീധർമ്മപരിപാലന യോഗം കല്യാണമണ്ഡപത്തിൽ വച്ച് നടന്നു. S.D.P.Y.B.H.S.S. പി.ടി.എ പ്രസിഡന്റ് സി.ജി. സുധീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ എം.എൻ.സന്തോഷ് ,ജന്മഭൂമി മാനേജിംഗ് ഡയറക്ടർ.എം.രാധാകൃഷ്ണൻ,ജന്മഭൂമി ജില്ലാ കോ-ഓർഡിനേറ്റർ കെ.കെ.നവീൻ,പത്രം സ്പോൺസർ സുനിൽ രമണയ്യ , പ്രശസ്ത സംഗീതസംവിധായകൻ ശ്രീ.എം.കെ.അർജ്ജുനൻ മാസ്റ്റർ ,ബിബിൻ ,ജന്മഭൂമി പ്രവർത്തകരായ റോഷൻകുമാർ ,ജിജിമോൻ പി.പി.മനോജ് , കെ.ഡി.ദയാപരൻ ,ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.എം.എൻ.സന്തോഷ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശ്രീ.അർജ്ജുനൻ മാസ്റ്റർ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.എം.രാധാകൃഷ്ണൻ അർജ്ജുനൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചു.തുടർന്നു് പത്രത്തെക്കുറിച്ചുള്ള വിശദീകരണം നടത്തി.അതിനുശേഷം കെ.കെ നവീൻ S.S.L.C.പരീക്ഷയിൽ A+ നേടിയ കുട്ടികൾക്ക് അവാർഡ് വിതരണം ചെയ്തു. എം.എം.ബിബിൻ ഏവർക്കും കൃതജ്ഞത അർപ്പിച്ചു.


2018-2019

ജന്മഭൂമി ദിനപത്രത്തിന്റെ വിതരണ ഉദ്ഘാടനം സ്കൂൾ മാനേജറുടെ നേതൃത്വത്തിൽ യോഗം പ്രസിഡന്റ് എ കെ സന്തോഷ് നിർവഹിക്കുന്നു