"സി.ആർ.എച്ച്.എസ് വലിയതോവാള/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:

ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ക്രിസ്മസ് അവധിക്കാല പരിശീലന ക്യാമ്പ് കുട്ടികൾക്ക് ഏറെ  താല്പര്യം  ഉണർത്തുന്നതായിരുന്നു.കുട്ടികൾ അതീവ താല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയാണ് ഈ ആപ്പുകൾ നിർമ്മിക്കുന്നതിൽ സഹകരിക്കുന്നുവെന്ന അറിവ് കുട്ടികളെ ഏറെ ആഹ്ലാദഭരിതരാക്കി.

=='''''പുതിയ അധ്യയനവർഷം ആരംഭിക്കുന്നു '''''== 
     
'''''2018 മെയ്.12'''''
</font>
<font color=green>
ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള: പുത്തൻ പ്രതീക്ഷകളുമായി പുതിയ അധ്യയനവർഷത്തിൽ പുതിയ വിദ്യാലയമന്ദിരത്തിൽ  ക്ലാസ്സുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് വലിയതോവാള ക്രിസ്തുരാജ്  ഹൈസ്കൂൾ .പുതിയ ബഹുനിലമന്ദിരത്തിൽ ഹൈസ്കൂൾ ക്ലാസ്സ്മുറികളെല്ലാം ഹൈട്ക്കായി മാറുന്നതോടെ  പഠനപ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാകും സംഭവിക്കുക.
</font>
{| class="infobox collapsible collapsed" style="clear:left; width:100%; font-size:100%;"
| style="background: #ccf; text-align: center; font-size:100%;" |
|-
|style="background-color:#A1C2CF; " | '''നമ്മുടെ വിദ്യാർത്ഥികൾ ആകാശവാണിയിൽ :'''
{| cellpadding="5" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: large "
നമ്മുടെ സ്കൂളിലെ സർഗ്ഗ പ്രതിഭകൾ കോഴിക്കോട് ആകാശവാണി നിലയത്തിൽ ബാലലോകം പരിപാടി അവതരിപ്പിച്ചു. രുഗ്മിണി ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഗാനം , പരിസ്ഥിതിഗാനം, പ്രഭാഷണം എന്നിവ അവതരിപ്പിച്ചു. പ്രസന്നൻ മാഷിന്റെ രചനയിൽ രുഗ്മിണി ടീച്ചർ ഈണം പകർന്ന ഗാനങ്ങൾ അവതരിപ്പിച്ചത് നവീന, പഞ്ചമി, രേഷ്മ, അനുശ്രീ, വിഷ്ണു, അഭിറാം, വർഷ, ജസ്ന, ദിൽഷ, സഈദ എന്നിവരാണ്. ഇതിന്റെ പ്രക്ഷേപണം ജൂലൈ 16ന് നടന്നു..
|---
|}
|}
===പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം===
{| class="infobox collapsible collapsed" style="clear:left; width:1`00%; font-size:100%;"
| style="background: #def; text-align: center; font-size:200%;" |
|-
|style="background-color:green; " |'''പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം:'''<br>
[[ചിത്രം:19013-p5.jpg|200px|thumb|right]]
[[ചിത്രം:19013-p1.jpg|left|thumb|150px|മാതൃവിദ്യാലയത്തിലേക്ക്]]
ജി.വി.എച്ച്. എസ്. വേങ്ങര സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും , വേങ്ങര നിയോജകമണ്ഡലം എം.എൽ.എ യും സംസ്ഥാന വ്യവസായ ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് മാതൃവിദ്യാലയത്തിൽ സ്വീകരണം നൽകി. സ്കൂൾ അധ്യാപകരക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 23-)ം തീയ്യതി ശനിയാഴ്ചയാണ് സ്വീകരണം നൽകിയത്. വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസരത്തിൽ മന്ത്രി നിർവ്വഹിക്കുകയുണ്ടായി. സ്കൂൾ N.S.S. യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധഗാനങ്ങൾ, കഥാപ്രസംഗം എന്നിവ- യുമുണ്ടായിരുന്നു.
|}
|}
{| class="infobox collapsible collapsed" style="clear:right; width:1`00%; font-size:100%;"
| style="background: #def; text-align: center; font-size:100%;" |
|-
|style="background-color:pink; " |
{| cellpadding="4" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: 5 "
[[ചിത്രം:19013p2.JPG|right|thumb|100px]]മാതൃകയായി വിദ്യാർത്ഥി
GVHSSവേങ്ങര:  സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞു  കിട്ടിയ 500  രൂപ  സ്കൂൾ  ഓഫീസിൽ തിരിച്ചേൽപിച്ച് 7A ക്ലാസിലെ നിഷാദ് . കെ എന്ന വിദ്യാർത്ഥി മാതൃകയായി. വിദ്യാർത്ഥിയെ സ്കൂൾ അസംബ്ളിയിൽ അഭിനന്ദിച്ചു
|}
|}
[[വർഗ്ഗം:പ്രാദേശിക പത്രം]]
<!--visbot  verified-chils->

15:36, 12 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പൂവേ പൊലി പൂവേ.....''

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മധുരിക്കുന്ന ഓർമ്മകളുമായി വീണ്ടും ഒരിക്കൽ കൂടി വന്നെത്തിയ ഓണത്തെ ആഘോഷപൂർവ്വം ക്രിസ്തുരാജ് ഹൈസ്കൂളും വരവേറ്റു.ഹൗസടിസ്ഥാനത്തിൽ കുട്ടികൾ ഒരുക്കിയ പൂക്കളങ്ങൾ ഏറെ ആകർഷകങ്ങളായിരുന്നു. ഓണോത്സവ് എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട വിവിധ മത്സരങ്ങളിൽ കുട്ടികൾ ആവേശത്തൊടെ പങ്കെടുത്തു. ചാറ്റൽ മഴയിലും വീറും വാശിയും ഒട്ടും ചോരാതെ നടന്ന വടംവലി കാണികളെ പഴയകാലഓർമ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.പി.ടി.എ, എം.പി.ടി.എ എന്നിവയുടെ സഹകരണത്തോടെ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും രുചികരമായ പായസവും എന്നെന്നും മധുരിക്കുന്ന ഓർമ്മകളായിരിക്കുമെന്നതിൽ സംശയമില്ല. 20 നിർധനകുടുബങ്ങൾക്ക് സൗജന്യഓണക്കിറ്റുകൾ നൽകി അധ്യാപകസമൂഹവും ഓണത്തെ ഏറെ മധുരതരമാക്കി.

ആപ് ഇൻവെന്റർ പരിശീലനം ക്രിസ്മസ് അവധിക്കാല കുട്ടിക്കൂട്ടം ക്യാമ്പ്

ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ ക്രിസ്മസ് അവധിക്കാല പരിശീലന ക്യാമ്പ് കുട്ടികൾക്ക് ഏറെ താല്പര്യം ഉണർത്തുന്നതായിരുന്നു.കുട്ടികൾ അതീവ താല്പര്യത്തോടെ കൈകാര്യം ചെയ്യുന്ന മൊബൈൽ ഫോണുകളിൽ വ്യത്യസ്തമായ ആപ്പുകൾ നിർമ്മിക്കാൻ കഴിഞ്ഞു. അമേരിക്കയിലെ പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയാണ് ഈ ആപ്പുകൾ നിർമ്മിക്കുന്നതിൽ സഹകരിക്കുന്നുവെന്ന അറിവ് കുട്ടികളെ ഏറെ ആഹ്ലാദഭരിതരാക്കി.

പുതിയ അധ്യയനവർഷം ആരംഭിക്കുന്നു

2018 മെയ്.12

ക്രിസ്തുരാജ് ഹൈസ്കൂൾ വലിയതോവാള: പുത്തൻ പ്രതീക്ഷകളുമായി പുതിയ അധ്യയനവർഷത്തിൽ പുതിയ വിദ്യാലയമന്ദിരത്തിൽ ക്ലാസ്സുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് വലിയതോവാള ക്രിസ്തുരാജ് ഹൈസ്കൂൾ .പുതിയ ബഹുനിലമന്ദിരത്തിൽ ഹൈസ്കൂൾ ക്ലാസ്സ്മുറികളെല്ലാം ഹൈട്ക്കായി മാറുന്നതോടെ പഠനപ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാകും സംഭവിക്കുക.

പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം

|}