"ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
പ്രിന്‍സിപ്പല്‍=ബള്‍ക്കീസ ബീവി |
പ്രിന്‍സിപ്പല്‍=ബള്‍ക്കീസ ബീവി |
പ്രധാന അദ്ധ്യാപകന്‍= പി.ഗീത|
പ്രധാന അദ്ധ്യാപകന്‍= പി.ഗീത|
പി.ടി.ഏ. പ്രസിഡണ്ട്'=റ്റി.ബി.പത്മകുമാര്‍‌|  
പി.ടി.ഏ. പ്രസിഡണ്ട്'=റ്റി.ബി. പത്മകുമാര്‍‌|  
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=pallikkoodam.jpg‎|
സ്കൂള്‍ ചിത്രം=pallikkoodam.jpg‎|

20:34, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഹയർസെക്കണ്ടറി സ്കൂൾ എഴുമറ്റൂർ
വിലാസം
എഴുമറ്റൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Ghssezmr




പടയണീക്ക് പേരുകേട്ട ഗ്രാമമാണ് എ‌ഴുമറ്റൂര്‍.പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി താലുക്കില്‍ എ‌ഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സ്ഥാപിതമായിട്ട് നൂറ് വര്‍ഷം ആകുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

കേരള സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ‌|-
1993-97

‌|റ്റി.കെ.നരേന്ദ്രന്‍ നായര്‍

1997-98 പി.ഭാസ്കരന്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോ.രാജരാജവര്‍മ്മ(ഭാഷാപണ്ഡിതന്‍)
  • എം.എ.കുട്ടപ്പന്‍(മുന്‍മന്ത്രി)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:]]