"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
====ഐറ്റി ക്ലബ്====
====ഐറ്റി ക്ലബ്====
<gallery>
<gallery  widths="800px" heights="800px" >
33056sbdistrict IT  winnners 2017.jpg |Subdistrict IT MELA winners 2017
</gallery>
*കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ്  പ്രവർത്തിക്കുന്നു.വെബ് പേജ് ഡിസൈനിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,ഡിജിറ്റൽ പെയിന്റിംങ്ങ്,മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകി വരുന്നു.
*കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ്  പ്രവർത്തിക്കുന്നു.വെബ് പേജ് ഡിസൈനിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,ഡിജിറ്റൽ പെയിന്റിംങ്ങ്,മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകി വരുന്നു.
*ഐ റ്റി മേളയിൽ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
*ഐ റ്റി മേളയിൽ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
വരി 6: വരി 10:
*2017-18 സംസ്ഥാനഐറ്റിമേളയിൽ എച്ച്.എസ്. വെബ്‌പേജ് ഡിസൈനിംഗ്, ഐ.റ്റി പ്രോജക്ട്, മലയാളം ടൈപ്പിംഗ് എന്നീ ഇനങ്ങളിൽ ഉയർന്ന ഗ്രേഡ് നേടി കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി.  
*2017-18 സംസ്ഥാനഐറ്റിമേളയിൽ എച്ച്.എസ്. വെബ്‌പേജ് ഡിസൈനിംഗ്, ഐ.റ്റി പ്രോജക്ട്, മലയാളം ടൈപ്പിംഗ് എന്നീ ഇനങ്ങളിൽ ഉയർന്ന ഗ്രേഡ് നേടി കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി.  
ശ്രീമതി ബിന്ദു ജോസഫ് ആണ് ഐ.ടി ക്ലബ്ബ് സെക്രട്ടറി.
ശ്രീമതി ബിന്ദു ജോസഫ് ആണ് ഐ.ടി ക്ലബ്ബ് സെക്രട്ടറി.
<gallery>
<gallery  widths="800px" heights="800px" >
33056sbdistrict IT  winnners 2017.jpg |Subdistrict IT MELA winners 2017
</gallery>


== ലിറ്റിൽ കൈറ്റ്സ് ==
== ലിറ്റിൽ കൈറ്റ്സ് ==

23:14, 14 മാർച്ച് 2018-നു നിലവിലുള്ള രൂപം

ഐറ്റി ക്ലബ്

  • കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ് പ്രവർത്തിക്കുന്നു.വെബ് പേജ് ഡിസൈനിംഗ്,മലയാളം കമ്പ്യൂട്ടിംഗ്,ഡിജിറ്റൽ പെയിന്റിംങ്ങ്,മൾട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകി വരുന്നു.
  • ഐ റ്റി മേളയിൽ ഉന്നതവിജയം കൈ വരിച്ചു കൊണ്ട് മുന്നേറുന്നു.
  • തുടർച്ചയായി ഉപജില്ലാമേളയിൽ എച്ച്.എസ്,എച്ച്.എസ്.എസ് ഓവറോൾ നിലനിർത്തുന്നു
  • ജില്ലാമേളയിൽ എച്ച്.എസ് രണ്ടാം സ്ഥാനം നേടി.(2017-18)
  • 2017-18 സംസ്ഥാനഐറ്റിമേളയിൽ എച്ച്.എസ്. വെബ്‌പേജ് ഡിസൈനിംഗ്, ഐ.റ്റി പ്രോജക്ട്, മലയാളം ടൈപ്പിംഗ് എന്നീ ഇനങ്ങളിൽ ഉയർന്ന ഗ്രേഡ് നേടി കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി.

ശ്രീമതി ബിന്ദു ജോസഫ് ആണ് ഐ.ടി ക്ലബ്ബ് സെക്രട്ടറി.

ലിറ്റിൽ കൈറ്റ്സ്

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ' സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനത്ത് ഹായ് കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 26 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ സെബാസ്റ്റ്യൻ റെജി ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ. കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി കോട്ടയം ജില്ലയിൽ എംഡി എച്ച് എസ്സ് സ്കൂളിൽ 18.04.2017 മുതൽ 19.04.2017 വരെ നടന്നു.24/07/2017 മുതൽ 26/07/2017 വരെ സ്‌കൂൾതല പരിശീലനം സെന്റ് എഫ്രേംസ് എച്ച്.എസ്സ് സ്കൂളിൽ നടന്നു.

കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം 07/09/2017 മുതൽ 08/09/2017 വരെ വിവിധ സെന്ററുകളിൽ വച്ച് നടത്തപ്പെട്ടു.15 ക‌ുട്ടികൾ പങ്കെടുത്തു.

കുട്ടികൂട്ടം ക്രിസ്തുമസ് അവധിക്കാല ഏകദിനപരിശീലനം 28/12/2017 സെന്റ് എഫ്രേംസ് എച്ച്. എസ്.എസ് വച്ച് നടന്നു.18 കുട്ടികൾ പങ്കെടുത്തതിൽ 10 പേർ ഈ സ്ക‌ൂളിൽ നിന്നാണ്.പരിശീലന പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ ലിസ്റ്റ് താഴെകൊടുത്തിരിക്കുന്നു.


Sl No Adm No Name Class Div School
1 20893 അമിത . പി . തോമസ്. 9 സി. സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
2 20984 ജ്യോതിക പി.എസ് 8 ബി സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
3 21011 ബിബിൻ പി. ബിജു 8 ബി സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
4 21121 ആകാശ് ഇ.എസ്സ് 8 സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
5 21297 ജോവൽ തോമസ്. 9 ഡി സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
6 20967 ഷിജോ പി തോവസ് 9 ബി സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
7 21300 അർജുൻ സജി 9 സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
8 21255 വർഷ ബിനോജ് 8 സി സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
9 21207 തോബിത്ത് തോമസ്. 9 സി. സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
10 21124 സെബാസ്റ്റ്യൻ റജി 9 ഡി സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
11 21006 അർജുൻ സന്തോഷ് 8 ബി സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
12 21030 ആൽബിൻ ആന്റണി 9 സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
13 21170 പാർവതി സതീഷ്‌ . 8 സി. സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
14 20983 റാണി കൃഷ്ണ 9 സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
15 21138 ഗ്രിക്‌സൺ ജാക് ജേക്കബ് 8 ബി സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
16 21169 വിഷ്‌ണു. വി. കാർത്തികേയൻ 8 ഡി സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
17 21220 ആൽബിൻ ബാബു. 8 സി. സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
18 21172 അജിത്‌ വിജയൻ 8 സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
19 21240 റോണ തോമസ്‌ 8 സി സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം
20 21173 അക്ഷയ് ക‌ൃഷ്‌ണ 8 സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം