"ജി.എച്ച്.എസ്സ്.തോലന്നൂർ/അക്കാഡമിക്ക് പ്ലാൻ സമർപ്പണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
   [[ചിത്രം:samar2.jpg|thumb|300px|left]][[ചിത്രം:samar1.jpg|thumb|300px|center]]  [[ചിത്രം:samar3.jpg|thumb|300px|right]]
   [[ചിത്രം:samar2.jpg|thumb|300px|left]][[ചിത്രം:samar1.jpg|thumb|300px|center]]  [[ചിത്രം:samar3.jpg|thumb|300px|right]]
<font color=red> <font size=7>
<font color=red> <font size=7>
അക്കാഡമിക്ക് മാസ്റ്റർ പ്ലാൻ സമർപ്പണം<br>
അക്കാഡമിക്ക് മാസ്റ്റർ പ്ലാൻ സമർപ്പണം (feb 12 /2018)<br>
</font color> </font size>
</font color> </font size>
<font color=green> <font size=6>
<font color=green> <font size=6>

22:01, 15 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

അക്കാഡമിക്ക് മാസ്റ്റർ പ്ലാൻ സമർപ്പണം (feb 12 /2018)
കാലപ്രവാഹത്തിന്റെ അലംഘനീയമായ വിപ്ലവങ്ങൾ മനുഷ്യ സമൂഹത്തിന്റെ മുഖച്ഛായക്കു പുതിയ മാനവും ഭാവവും താളവും നൽകാറുണ്ട് ,,,, ഗുണാത്മകമായും ഗണാത്മകമായും അന്താരാഷ്ട്ര നിലവാരമുള്ള പുതുപുത്തൻ തലമുറയെ വാർത്തെടുക്കാനുള്ള ഉദ്യമത്തിന്റെ അലയൊലികളാണ് ഇന്നത്തെ കേരളത്തിന്റെവിദ്യാഭ്യാസ നഭോമണ്ഡലത്തെ ചലനാത്മകമാക്കിയിരിക്കുന്നത് ,,
പ്ലാനിനെ കുറിച്ചുള്ള ഒരു SLIDE PRESENTATION നും അവതരിപ്പിച്ചു ആ ശ്രേഷ്ഠമായ ഉദ്യമത്തിന് ഉർജ്ജമേകുവാൻ തോലനൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി വിദ്യാലയവും കാത്തിരിക്കുകയാണ് ,,അതിനു ഒരു ഉൾപ്രേരകമായി മാറുവാൻ ഈ സമഗ്ര വിദ്യാഭ്യാസ പദ്ധതി രേഖയുടെ അക്കാദമിക മാസ്റ്റർ പ്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ ജനസമക്ഷം സമർപ്പിച്ചു