"ജി.എച്ച്.എസ്സ്.തോലന്നൂർ/അക്കാഡമിക്ക് പ്ലാൻ സമർപ്പണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <font color=red> font size=7 സമർപ്പണം </font color> </font size> <font color=green> <ont size=6>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  <font color=red> font size=7
  <font color=red> <font size=7>
സമർപ്പണം
സമർപ്പണം
  </font color> </font size>
  </font color> </font size>
<font color=green> <ont size=6>
<font color=green> <font size=6>
         കാലപ്രവാഹത്തിന്റെ അലംഘനീയമായ വിപ്ലവങ്ങൾ മനുഷ്യ സമൂഹത്തിന്റെ  
         കാലപ്രവാഹത്തിന്റെ അലംഘനീയമായ വിപ്ലവങ്ങൾ മനുഷ്യ സമൂഹത്തിന്റെ  



21:33, 15 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

 

സമർപ്പണം

 

        കാലപ്രവാഹത്തിന്റെ അലംഘനീയമായ വിപ്ലവങ്ങൾ മനുഷ്യ സമൂഹത്തിന്റെ 
മുഖച്ഛായക്കു പുതിയ മാനവും ഭാവവും താളവും നൽകാറുണ്ട്  ,,,,   ഗുണാത്മകമായും
ഗണാത്മകമായും അന്താരാഷ്ട്ര നിലവാരമുള്ള   പുതുപുത്തൻ തലമുറയെ വാർത്തെടുക്കാനുള്ള
ഉദ്യമത്തിന്റെ അലയൊലികളാണ് ഇന്നത്തെ കേരളത്തിന്റെവിദ്യാഭ്യാസ നഭോമണ്ഡലത്തെ 

ചലനാത്മകമാക്കിയിരിക്കുന്നത് ,,

                                ആ ശ്രേഷ്ഠമായ ഉദ്യമത്തിന് ഉർജ്ജമേകുവാൻ തോലനൂർ 

ഗവണ്മെന്റ് ഹയർ സെക്കണ്ടറി വിദ്യാലയവും കാത്തിരിക്കുകയാണ് ,,അതിനു ഒരു

ഉൾപ്രേരകമായി മാറുവാൻ ഈ സമഗ്ര വിദ്യാഭ്യാസ പദ്ധതി രേഖയുടെ   അക്കാദമിക മാസ്റ്റർ
പ്ലാൻ  ജനസമക്ഷം സമർപ്പിക്കുന്നു 





  പി ടി എ                           എച്ഛ്  എം                         പ്രിൻസിപ്പൽ