"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:32, 2 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2018→മികവിന്റെ വർഷം 2017-18
വരി 46: | വരി 46: | ||
'''ശാസ്ത്രമേള''' | '''ശാസ്ത്രമേള''' | ||
ഉപജില്ലാ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ഉപജില്ലാ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ||
ശാസ്ത്ര ക്വിസ് മത്സരത്തിൽ ശബരീഷ്.ആർ ജില്ലാതലത്തിൽ | ശാസ്ത്ര ക്വിസ് മത്സരത്തിൽ ശബരീഷ്.ആർ ജില്ലാതലത്തിൽ പങ്കെടുത്ത് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. | ||
ജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | ||
സാമൂഹ്യശാസ്ത്ര മേള | '''സാമൂഹ്യശാസ്ത്ര മേള''' | ||
ഉപജില്ലാ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. | ഉപജില്ലാ ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. | ||
ജില്ലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിച്ചു. | ജില്ലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുവാൻ സാധിച്ചു. | ||
പ്രവൃത്തി പരിചയ മേള | '''പ്രവൃത്തി പരിചയ മേള''' | ||
ഉപജില്ലയിൽ നിന്നും എട്ട് കുട്ടികളെ ജില്ലാതലമത്സരത്തിൽ പങ്കെടുപ്പിച്ചു. | ഉപജില്ലയിൽ നിന്നും എട്ട് കുട്ടികളെ ജില്ലാതലമത്സരത്തിൽ പങ്കെടുപ്പിച്ചു. | ||
സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ തുടർച്ചയായി രണ്ടാം വർഷവും സനിത്ത്. എസ്. സാജൻ പങ്കെടുത്ത് 'A' grade നേടി . | സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ തുടർച്ചയായി രണ്ടാം വർഷവും സനിത്ത്. എസ്. സാജൻ പങ്കെടുത്ത് 'A' grade നേടി . | ||
ഗണിത മേള | '''ഗണിത മേള''' | ||
ഉപജില്ലയിൽ രണ്ടാം സ്ഥാനം. | ഉപജില്ലയിൽ രണ്ടാം സ്ഥാനം. | ||
ജില്ലാതല മത്സരത്തിൽ വിധികർത്താക്കളുടെ പ്രത്യേക പ്രശംസക്ക് അർഹരാകുവാൻ സാധിച്ചു | ജില്ലാതല മത്സരത്തിൽ വിധികർത്താക്കളുടെ പ്രത്യേക പ്രശംസക്ക് അർഹരാകുവാൻ സാധിച്ചു | ||
ഐ.റ്റി മേള | '''ഐ.റ്റി മേള''' | ||
ഉപജില്ലാ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ഉപജില്ലാ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. | ||
ജില്ലയിൽ മികച്ച പ്രകടനം. | ജില്ലയിൽ മികച്ച പ്രകടനം. | ||
ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഹായ് കുട്ടിക്കൂട്ടം പരിശീലനപരിപാടിയിൽ പങ്കെടുപ്പിക്കുവാൻ സാധിച്ചു. | ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഹായ് കുട്ടിക്കൂട്ടം പരിശീലനപരിപാടിയിൽ പങ്കെടുപ്പിക്കുവാൻ സാധിച്ചു. | ||
ഇംഗ്ലീഷ് ക്ലബ്ബ് | '''ഇംഗ്ലീഷ് ക്ലബ്ബ്''' | ||
2017-18 ലെ ജില്ലാതല റോൾപ്ലെ മത്സരത്തിൽ ഒന്നാം സ്ഥാനവും തുടർന്ന് സംസ്ഥാനതല മത്സരത്തിൽ മികച്ച പ്രകടനവും കാഴ്ചവച്ചു. | 2017-18 ലെ ജില്ലാതല റോൾപ്ലെ മത്സരത്തിൽ ഒന്നാം സ്ഥാനവും തുടർന്ന് സംസ്ഥാനതല മത്സരത്തിൽ മികച്ച പ്രകടനവും കാഴ്ചവച്ചു. | ||
കലാമേള 2017-18 | '''കലാമേള 2017-18''' | ||
ഉപജില്ലാ കലാമേളയിൽ തുടർച്ചയായി 10-ാം വർഷവും ഒാവറാൾ കലാകിരീടം നിലനിർത്തുവാൻ കഴിഞ്ഞു. ഒപ്പം ജില്ലാ കലാമേളയിൽ രണ്ടാംസ്ഥാനവും സംസ്ഥാനമേളയിൽ 4 ഇനങ്ങളിൽ A grade നേടി മികവാർന്ന പ്രകടനം കാഴ്ചവച്ചു. | ഉപജില്ലാ കലാമേളയിൽ തുടർച്ചയായി 10-ാം വർഷവും ഒാവറാൾ കലാകിരീടം നിലനിർത്തുവാൻ കഴിഞ്ഞു. ഒപ്പം ജില്ലാ കലാമേളയിൽ രണ്ടാംസ്ഥാനവും സംസ്ഥാനമേളയിൽ 4 ഇനങ്ങളിൽ A grade നേടി മികവാർന്ന പ്രകടനം കാഴ്ചവച്ചു. | ||
സംസ്ഥാന കലാമേളയിൽ പങ്കെടുത്ത പ്രതിഭകൾ | സംസ്ഥാന കലാമേളയിൽ പങ്കെടുത്ത പ്രതിഭകൾ | ||
വരി 70: | വരി 70: | ||
3. പ്രിജിൻ ജേക്കബ് --> മോണോ ആക്ട് | 3. പ്രിജിൻ ജേക്കബ് --> മോണോ ആക്ട് | ||
4. നന്ദ & പാർട്ടി --> സംഘനൃത്തം | 4. നന്ദ & പാർട്ടി --> സംഘനൃത്തം | ||
അറബിക് കലോത്സവം | '''അറബിക് കലോത്സവം''' | ||
ഉപജില്ലാ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | ഉപജില്ലാ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | ||
കൊല്ലം റവന്യൂ ജില്ലാതല അറബിക് കലോത്സവത്തിൽ സംഘഗാനം, സംഭാഷണം എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡുകൾ നേടുവാൻ സാധിച്ചു. | കൊല്ലം റവന്യൂ ജില്ലാതല അറബിക് കലോത്സവത്തിൽ സംഘഗാനം, സംഭാഷണം എന്നീ ഇനങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡുകൾ നേടുവാൻ സാധിച്ചു. | ||
വിദ്യാരംഗം കലാസാഹിത്യവേദി | '''വിദ്യാരംഗം കലാസാഹിത്യവേദി''' | ||
ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വായന ക്വിസ് മത്സരത്തിൽ ശബരീഷ്. ആർ ന് താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം, ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും തുടർന്ന് സംസ്ഥാനതലത്തിൽ നാലാംസ്ഥാനവും ലഭിച്ചു. | ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വായന ക്വിസ് മത്സരത്തിൽ ശബരീഷ്. ആർ ന് താലൂക്ക് തലത്തിൽ ഒന്നാം സ്ഥാനം, ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും തുടർന്ന് സംസ്ഥാനതലത്തിൽ നാലാംസ്ഥാനവും ലഭിച്ചു. | ||
കായികമേള 2017-18 | '''കായികമേള 2017-18''' | ||
തുടർച്ചയായി ഏഴാം തവണയും ഉപജില്ലാ ഓവറാൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കുകയും പ്രതിഭകളെ ജില്ലാ-സംസ്ഥാന തലത്തിലേക്ക് എത്തിക്കുവാനും കഴിഞ്ഞു. | തുടർച്ചയായി ഏഴാം തവണയും ഉപജില്ലാ ഓവറാൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കുകയും പ്രതിഭകളെ ജില്ലാ-സംസ്ഥാന തലത്തിലേക്ക് എത്തിക്കുവാനും കഴിഞ്ഞു. | ||
സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു. | സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച സംഘത്തിൽ ഈ സ്കൂളിലെ ആനന്ദ്. എ . ബി, മുഹമ്മദ് ഫാദിൽ എന്നീ കുട്ടികളെ ഉൾപെടുത്താൻ സാധിച്ചു. | ||
കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്‌കൂൾ ടീമിനെ പങ്കെടുപ്പിച്ചു. | കൊല്ലം ജില്ല ജൂനിയർ, സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പുകളിൽ സ്‌കൂൾ ടീമിനെ പങ്കെടുപ്പിച്ചു. | ||
ക്ലബ്ബ് പ്രവർത്തനങ്ങൾ | ==ക്ലബ്ബ് പ്രവർത്തനങ്ങൾ== | ||
എൻ.സി.സി | '''എൻ.സി.സി | ||
കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | '''കോഴിക്കോട് വച്ച് നടന്ന നാഷണൽ ഇന്റെഗ്രേഷൻ ക്യാമ്പ്, ഇന്റർ ഗ്രൂപ്പ് കോമ്പറ്റീഷൻ, എന്നിവയിൽ 1കെ എൻ.സി.സി വർക്കലയെ പ്രതിനിധീകരിച്ച് ഗംഗോത്രി.ഡി.ജോയ് എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.2017 dec. 22 മുതൽ 29 വരെ ഗവ: കോളേജ് ആറ്റിങ്ങൽ വച്ച് നടന്ന Combined Annual Training Drill Competition ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
എസ്.പി.സി | എസ്.പി.സി | ||
2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. | 2017-18 ലെ ജില്ലാ തല ഇന്റലക്ച്വൽ മാരത്തോൺ 2018 മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ ശബരീഷ്, ആരോമൽ രാജ്, അഭിനവ് എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി. |