"ജി.എച്ച്.എസ്. കരിപ്പൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
താൾ ശൂന്യമാക്കി |
No edit summary |
||
| വരി 1: | വരി 1: | ||
ഗണിതശാസ്ത്രക്ലബ്ബ് | |||
ഞങ്ങളുടെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് മാസത്തിൽ രണ്ടു തവണകൂടാറുണ്ട്.ഗണിതകളികൾ, ഗണിത പസ്സിൽസ് ,ഗണിതക്വിസ്,ഗണിതപാറ്റേൺ നിർമ്മാണം തുടങ്ങിയ ഇനങ്ങൾ ഞങ്ങൾ ഓരോ കൂടലിലും നടത്താറുണ്ട്. വിവിധ ഗണിത പാഠഭാഗങ്ങൾ ജിയോജിബ്രയിലൂടെ ടിച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി. | |||
ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ other chart,ഗണിത മാഗസിൻ,pure construction എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത്എത്തുകയും ജില്ലാതല മത്സരത്തിൽ | |||
പങ്കെടുക്കാനും കഴിഞ്ഞു. | |||
ഈ വർഷത്തെ ഭാസ്കരാചാര്യാ സെമിനാറിൽ ''പ്രകൃതിയിലെ അനുപാതം''എന്ന വിഷയത്തിൽ സബ്ജില്ലാതലത്തിൽ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി ഒന്നാം സ്ഥാനത്ത്എത്തുകയുംജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു. | |||
[[പ്രമാണം:Vaishnavi.jpg|ലഘുചിത്രം|ഭാസ്കരാചാര്യ സെമിനാർ ഒന്നാം സ്ഥാനം നേടിയ വൈഷ്ണവി]] | |||
12:19, 22 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്രക്ലബ്ബ്
ഞങ്ങളുടെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് മാസത്തിൽ രണ്ടു തവണകൂടാറുണ്ട്.ഗണിതകളികൾ, ഗണിത പസ്സിൽസ് ,ഗണിതക്വിസ്,ഗണിതപാറ്റേൺ നിർമ്മാണം തുടങ്ങിയ ഇനങ്ങൾ ഞങ്ങൾ ഓരോ കൂടലിലും നടത്താറുണ്ട്. വിവിധ ഗണിത പാഠഭാഗങ്ങൾ ജിയോജിബ്രയിലൂടെ ടിച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി.
ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ other chart,ഗണിത മാഗസിൻ,pure construction എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത്എത്തുകയും ജില്ലാതല മത്സരത്തിൽ
പങ്കെടുക്കാനും കഴിഞ്ഞു.
ഈ വർഷത്തെ ഭാസ്കരാചാര്യാ സെമിനാറിൽ പ്രകൃതിയിലെ അനുപാതംഎന്ന വിഷയത്തിൽ സബ്ജില്ലാതലത്തിൽ ഞങ്ങളുടെ സ്കൂളിലെ വൈഷ്ണവി ഒന്നാം സ്ഥാനത്ത്എത്തുകയുംജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും ചെയ്തു.
