ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കരിപ്പൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42040 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
42040 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== നയനതാര എൻ.ജി ==
[[പ്രമാണം:Photo.jpg|ലഘുചിത്രം|kdjf]]


മാതൃഭൂമി, യുറീക്ക, തത്തമ്മ കുട്ടിയുടെ ദീപിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കഥകളെഴുതിയ നയന വിദ്യാർഥിനിയാണ്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാന തലത്തിൽ നടത്തിയ സാഹിത്യോഝവത്തിലും,മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ മഝരത്തിലും 
കവിതയ്ക്ക്  ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.കുട എന്ന കവിതയെപ്പറ്റി ഒ.എൻ.വി.ഇങ്ങനെ രേഖപ്പെടുത്തുന്നു.കുട എന്ന ഒരു ബിംബത്തിനു ചുറ്റും ജീവിതം കൊച്ചു കൊച്ചു നിഴൽ വൃത്തങ്ങളായി വളർന്നൊടുവിൽ  ഒരു സമഗ്രചിത്രമാകുന്നു. അതും മറ്റൊന്നിന്റെയുമല്ല ജീവിതത്തിന്റേതു തന്നെ നല്ല ഭാവന നല്ല രചന.

10:30, 20 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

നയനതാര എൻ.ജി

kdjf

മാതൃഭൂമി, യുറീക്ക, തത്തമ്മ കുട്ടിയുടെ ദീപിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ കഥകളെഴുതിയ നയന വിദ്യാർഥിനിയാണ്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംസ്ഥാന തലത്തിൽ നടത്തിയ സാഹിത്യോഝവത്തിലും,മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സാഹിത്യ മഝരത്തിലും കവിതയ്ക്ക് ഒന്നാം സമ്മാനം നേടിയിട്ടുണ്ട്.കുട എന്ന കവിതയെപ്പറ്റി ഒ.എൻ.വി.ഇങ്ങനെ രേഖപ്പെടുത്തുന്നു.കുട എന്ന ഒരു ബിംബത്തിനു ചുറ്റും ജീവിതം കൊച്ചു കൊച്ചു നിഴൽ വൃത്തങ്ങളായി വളർന്നൊടുവിൽ ഒരു സമഗ്രചിത്രമാകുന്നു. അതും മറ്റൊന്നിന്റെയുമല്ല ജീവിതത്തിന്റേതു തന്നെ നല്ല ഭാവന നല്ല രചന.