"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ബോധവൽക്കരണ ക്ലാസ്സുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('==2017-2018== '''ഈഡിസ് ഹണ്ട്''' കൊതുകുജന്യ രോഗങ്ങൾക്കെത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 22: വരി 22:


'''സൗഹൃദ സായന്തന വേദി'''
'''സൗഹൃദ സായന്തന വേദി'''
മട്ടാഞ്ചേരി ബിആർസി യുടെ ആഭിമുഖ്യത്തിൽ ഈ സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനവും അവരുടെ
കുട്ടികളിലെ വിവിധ കഴിവുകളെ കണ്ടെത്തുന്നതിനും അവ പരിപോഷിപ്പിക്കുന്നതിനുമുള്ള പരിശീലനവും നൽകുകയുണ്ടായി.ഡോൺബോസ്കൊയിലെ കൗൺസിലറും
ചൈൽഡ് ലൈൻ പ്രവർത്തകയുമായ ബിജിയാണ് ക്ലാസ്സ് നയിച്ചത്.ഏഴോളം ബി ആർ സി പ്രവർത്തകർ വിവിധ ക്ലസ്റ്ററുകളെ പ്രതിനിധീകരിച്ച് ക്ലാസ്സിൽ
പങ്കെടുത്തു.
2,956

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/422753" എന്ന താളിൽനിന്ന് ശേഖരിച്ചത്