"രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:
====പ്രവേശനോൽസവം====
====പ്രവേശനോൽസവം====
എല്ലാകുട്ടികൾക്കും (LKG മുതൽ 4-ാം ക്ലാസ്സ് വരെ) ബാഗ്, കുട, ചോറു പാത്രം, ബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നൽകുന്നു.
എല്ലാകുട്ടികൾക്കും (LKG മുതൽ 4-ാം ക്ലാസ്സ് വരെ) ബാഗ്, കുട, ചോറു പാത്രം, ബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നൽകുന്നു.
[[പ്രമാണം:Rmmlps-Prevesanolsavam.jpeg|thumb|center| ആർ. എം.എം. എൽ പി സ്കൂൾ പ്രവേശനോത്സവം]]

====പരിസ്ഥിതി ദിനം:====
====പരിസ്ഥിതി ദിനം:====
വരി 88: വരി 89:
====വയോജന ദിനം:====
====വയോജന ദിനം:====
വയോജന ദിനവുമായി ബന്ധപ്പെടുത്തി കുട്ടികളുടെ പ്രായമായ മുത്തശ്ശിമാരെ ആദരിച്ചുകൊണ്ട് 'മുത്തശ്ശി സംഗമമാണ്' കഴിഞ്ഞ അദ്ധ്യയന വർഷം നടത്തിയത്. ഇത്തവണ സ്കൂളിനടുത്തുള്ള ഗിരിജൻ കോളനിയിലെ മുത്തശ്ശി - മുത്തശ്ശൻമാരെ സ്കൂളിൽ വിളിച്ച് ഭക്ഷണവും വസ്ത്രവും നൽകി ആദരിച്ചു.

[[പ്രമാണം:Rmmlps-old-age-day.jpeg|thumb|center| വയോജന ദിനം]]
====ഓണാഘോഷം:====
====ഓണാഘോഷം:====
  സ്കൂളിൽ തയ്യാറാക്കിയ സദ്യ ഈ വർഷവും കാക്കനാട് 'തെരുവെളിച്ചം' അനാഥാലയത്തിൽ കൊണ്ടുപോയി കുട്ടികളും അദ്ധ്യാപകരും ചർന്ന് അവർക്ക് വിളമ്പിക്കൊടുത്ത് അവർക്ക് പുതുവസ്ത്രങ്ങൾ നല്കി അവരോടൊപ്പം ഓണം ആഘോഷിച്ചു.
  സ്കൂളിൽ തയ്യാറാക്കിയ സദ്യ ഈ വർഷവും കാക്കനാട് 'തെരുവെളിച്ചം' അനാഥാലയത്തിൽ കൊണ്ടുപോയി കുട്ടികളും അദ്ധ്യാപകരും ചർന്ന് അവർക്ക് വിളമ്പിക്കൊടുത്ത് അവർക്ക് പുതുവസ്ത്രങ്ങൾ നല്കി അവരോടൊപ്പം ഓണം ആഘോഷിച്ചു.

16:49, 12 ജനുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

രാമൻ മാസ്റ്റർ മെമ്മോറിയൽ എൽ പി എസ് നെട്ടൂർ
വിലാസം
നെട്ടൂർ

nettoorപി.ഒ,
,
682040
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ04842334462
ഇമെയിൽrmmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്26422 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻREEJA MENON
അവസാനം തിരുത്തിയത്
12-01-2018Rmmlpschool

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

കണയന്നൂർ താലൂക്കിൽ മരട് മുൻസിപ്പാലിറ്റിയുടെ തെക്കേ അറ്റത്ത് തണ്ടാശ്ശേരി കോളനിയുടെ സമീപം സാൽവേഷൻ ആർമി ഗവണ്മെൻറിൻറെ അനുമതിയോടെ 1992 ൽ സ്ഥാപിച്ച ഒരു വിദ്യാലയമാണിത്.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ സാൽവേഷൻ ആർമി സ്കൂൾ ഉപേക്ഷിച്ചു പോകാൻ തീരുമാനിക്കുകയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. രാമൻ മാസ്റ്ററെ ഏൽ പിക്കുകയും ചെയ്തു.

അന്നുമുതൽ അദ്ദേഹം എൽ.പി. സ്കൂളിൻറെ മാനേജറായി തുടരുകയും സ്കൂൾ കെട്ടിടം പുതുക്കി പണിയുകയും ചെയ്തു. 1982 ൽ ശ്രീ. രാമൻ മാസ്റ്റർ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിൻറെ ഭാര്യയായ ശ്രീമതി കെ. മാലതി സ്കൂളിൻറെ മാനേജർ ആയി തുടരുകയും മെമ്മോറിയൽ എന്നാക്കി നാമകരണം ചെയ്യുകയും ചെയ്തു.

ഈ വിദ്യാലയത്തിൽ 1 മുതൽ 4-ാം ക്ലാസ്സ് വരെ 7 അധ്യാപകരും, 17 വർഷമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും ഒരു ആയയും ഉണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിൽ 110 കുട്ടികളും പ്രീ പ്രൈമറിയിൽ 55 കുട്ടികളുമായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ലോഗോ

മുൻ‌ മാനേജർ

സി. രാമൻ മാസ്റ്റർ

സ്കൂൾ മാനേജർ

കെ. മാലതി

മുൻ സാരഥികൾ

മുൻ അദ്ധ്യാപകർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. സി. രാമൻ മാസ്റ്റർ
  2. കെ. മാലതി (1971-1986)
  3. ഐ. വി. രാധാമണി (1986-1993)
  4. എൻ. എസ്. പത്മാവതി (1993-1993)
  5. കെ. സി. പുഷ്പാംഗതൻ (1996-1997)
  6. ടി. ഐ. നളിനി (1997-2000)
  7. പി. വി. സത്യഭാമ (2000-2002)

സ്കൂൾ ഹെഡ്മിസ്ട്രസ്സ്

ശ്രീമതി എം. റീജ മേനോൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ

സ്കൂളിലെ പ്രവർത്തനങ്ങളെ പാഠ്യ പ്രവർത്തനങ്ങൾ, പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിങ്ങനെ തിരിക്കാവുന്നവയാണ്.

പാഠ്യ പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങളിൽ പഠനത്തിനു് പുറമേ പ്രമുഖ ദിനാചരണങ്ങൾ, പ്രമുഖ വ്യക്തി കളുടെ ചരമ ദിനാചരനങ്ങൾ, പതിപ്പ് - കൈയ്യെഴുത്ത് മാസിക നിർമ്മാണം, ക്ലബ്ബ് ബുൾ ബുൾ യൂണിറ്റ്, ലൈബ്രറി, പഠന യാത്രകൾ, കലോൽസവങ്ങളിലെ പങ്കാളിത്തം, വായന മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ, പഠനത്തിനു് പ്രയാസം നേരിടുന്നവർക്ക് കൈത്താങ്ങ് നൽകൽ തുടങ്ങിയവയെല്ലാമാണ് ഉൾപ്പെടുന്നത്.

ദിനാചരണങ്ങൾ

ദിനാചരണങ്ങൾ വളരെ പ്രാധാന്യത്തോടും അനുയോജ്യമായ പ്രവർത്തനങ്ങൾ കണ്ടെത്തി നടത്തിയും ആചരിക്കുന്നു. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

പ്രവേശനോൽസവം

എല്ലാകുട്ടികൾക്കും (LKG മുതൽ 4-ാം ക്ലാസ്സ് വരെ) ബാഗ്, കുട, ചോറു പാത്രം, ബോക്സ്, വാട്ടർ ബോട്ടിൽ, ബുക്കുകൾ തുടങ്ങി എല്ലാ പഠനോപകരണങ്ങളും സൗജന്യമായി നൽകുന്നു.

ആർ. എം.എം. എൽ പി സ്കൂൾ പ്രവേശനോത്സവം

പരിസ്ഥിതി ദിനം:

പരിസ്ഥിതി ദിനത്തിൽ "മരമുത്തശ്ശിയെ ആദരിക്കൽ" ആണ് പ്രധാനമായും നടത്തിയത്. സ്കൂളിനടുത്തുള്ള അമ്പലത്തിൻറെ കൂറ്റൻ അരയാൽ മുത്തശ്ശിക്ക് കുട്ടികൾ പുഷ്പഹാരം ചാർത്തി. കൂടാതെ കുട്ടികൾക്ക് എല്ലാവർക്കും ഞാവൽ മരം വീട്ടിലേക്ക് കൊടുത്തുവിട്ടു.

സ്വാതന്ത്ര്യ ദിനം:

സ്വാതന്ത്ര്യ ദിനത്തിൻറെ പ്രാധാന്യം വ്യക്തമാക്കുന്നതിനും ലഭിച്ച സ്വാതന്ത്ര്യം കാത്ത് സൂക്ഷിക്കേണ്ടതിൻറെ ആവശ്യകത മനസ്സിലാക്കാനും കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് റോഡരികിൽ കൈ കോർത്തു പിടിച്ച് സ്നേഹ ചങ്ങലയായി നിലകൊണ്ടു.

വായനാ ദിനം:

വായനാ ദിനത്തോടനുബന്ധിച്ച് സ്കൂൾ ലൈബ്രറി വിപുലമാക്കി. കൂടാതെ 'അമ്മവായന' എന്ന പരിപാടിക്ക് ശ്രീ: എരമല്ലൂർ സുരേന്ദ്രൻ സാറിൻറെ സാന്നിദ്ധ്യത്തിൽ തുടക്കം കുറിച്ചു.

വയോജന ദിനം:

വയോജന ദിനവുമായി ബന്ധപ്പെടുത്തി കുട്ടികളുടെ പ്രായമായ മുത്തശ്ശിമാരെ ആദരിച്ചുകൊണ്ട് 'മുത്തശ്ശി സംഗമമാണ്' കഴിഞ്ഞ അദ്ധ്യയന വർഷം നടത്തിയത്. ഇത്തവണ സ്കൂളിനടുത്തുള്ള ഗിരിജൻ കോളനിയിലെ മുത്തശ്ശി - മുത്തശ്ശൻമാരെ സ്കൂളിൽ വിളിച്ച് ഭക്ഷണവും വസ്ത്രവും നൽകി ആദരിച്ചു.

വയോജന ദിനം

ഓണാഘോഷം:

സ്കൂളിൽ തയ്യാറാക്കിയ സദ്യ ഈ വർഷവും കാക്കനാട് 'തെരുവെളിച്ചം' അനാഥാലയത്തിൽ കൊണ്ടുപോയി കുട്ടികളും അദ്ധ്യാപകരും ചർന്ന് അവർക്ക് വിളമ്പിക്കൊടുത്ത് അവർക്ക് പുതുവസ്ത്രങ്ങൾ നല്കി അവരോടൊപ്പം ഓണം ആഘോഷിച്ചു.

കർഷക ദിനം:

കർഷക ദിനത്തിനു മുൻസിപ്പാലിറ്റിയിൽ കർഷകരെ ആദരിക്കുന്നതിനു നടത്തിയ പരിപാടിയിൽ കർഷകർക്ക് നൽ കുന്നതിനു വേണ്ട ആശംസാ വാചകങ്ങൾ എഴുതി ബാഡ്ജ് തയ്യാറാക്കി കുട്ടികൾ കൊടുതു.

പിതൃ ദിനം./ മാതൃദിനം:

പിതൃ ദിനത്തിലും മാതൃദിനത്തിലും കുട്ടികൾ തങ്ങളുടെ അച്ഛനും അമ്മയ്ക്കും ആശംസാ കാർഡുകൾ തയ്യാറാക്കി നൽകി. ഇതു കൂടാതെ ശിശു ദിനം, റിപ്പബ്ലിക് ദിനം, ക്രിസ്മസ് ആഘോഷം, ചാന്ദ്ര ദിനം, ഹിരോഷിമ ദിനം, ഗാന്ധി ജയന്തി, തുടങ്ങിയ പല ദിനങ്ങളും വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു.

ചരമ ദിനാചരണങ്ങൾ

പ്രമുഖ വ്യക്തികളുടെ ചരമദിനാചരണങ്ങൾ വിവിധ പരിപാടികളോടെ ആചരിച്ചു. പി.എൻ. പണിക്കർ, ബഷീർ, ഡോ: അബ്ദുൾകലാം, ഒ.എൻ. വി. കുറുപ്പ്, തുടങ്ങിയ പല പ്രമുഖരുടേയും അനുസ്മരണ ചടങ്ങുകൾ വിവിധ പ്രവർത്തനങ്ങളോടെ ആചരിക്കുന്നു.

പതിപ്പുകൾ നിർമ്മാണം.

വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ചുമർ പതിപ്പുകൾ തയ്യാറാക്കുന്നതിനു പുറമേ ഡോ: എ. പി. ജെ. അബ്ദുൽ കലാം പതിപ്പ് (അഗ്നിച്ചിറകേറിയ ഓമ്മകൾ), ഒ.എൻ. വി. പതിപ്പ് (ഒരു വട്ടം കൂടി) തുടങ്ങിയ പതിപ്പുകൾ കൂടി കുട്ടികൾ തയ്യാറാക്കി.

കൈയ്യെഴുത്തു മാസിക നിർമ്മാണം

1-2 ക്ലാസ്സിലെ കുട്ടികൾ ഒരുമിച്ച് 'അക്ഷരത്തോണി' എന്ന പേരിലും 3-4 ക്ലാസ്സിലെ കുട്ടികൾ 'മണിച്ചെപ്പ്' എന്ന പേരിലും മൂന്ന് ടേമുകളിലായി മൂന്ന് കൈയ്യെഴുത്ത് മാസികകൾ വീതം തയ്യാറാക്കി പ്രകാശനം ചെയ്യുന്നു.

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr.ഗോകുലൻ എ.വി.
  2. N.O. ജോർജ്ജ് (റിട്ടയേർഡ് തഹദിൽദാർ)
  3. Dr. സീമാബി
  4. സുധീർ ബാബു (ചാറ്റേർഡ് അക്കൗണ്ടൻറ്)
  5. Adv. ഡെന്നി
  6. Adv. പീറ്റർ
  7. Adv. ജിജോ
  8. Dr. ഈസ (റിട്ട: മെഡിക്കൽ ഓഫീസർ, ആയുർവേദം)
  9. വി.എ. അഹ്മ്മദ് (റിട്ട: ചീഫ് ന്യൂസ് എഡിറ്റർ, ദൂരദർശൻ)
  10. Dr. നാസർ
  11. മുഹമ്മദ് റഫീക്ക് (അസ്സി: കമ്മിഷണർ)

വഴികാട്ടി

{{#multimaps:9.9164524,76.314711 |zoom=13}}