"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
~ഒന്നരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 3 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

20:01, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്.
വിലാസം
കോാഴിക്കോാട്

കോാഴിക്കോാട് ജില്ല
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോാഴിക്കോാട്
വിദ്യാഭ്യാസ ജില്ല കോാഴിക്കോാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-12-2009Providencegirlshss




കോഴിക്കോട്നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. അപ്പസ്തോലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്ഥാപിതമായത് 1919 ജൂണ്‍ 23ാം തീയതിയാണ്.

ചരിത്രം

അപ്പസ്തോലിക്ക് കര്‍മ്മലീത്താ സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി.കോഴിക്കോട് ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലാഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്. ഡോക്ടര്‍ ബറബോസയില്‍ നിന്നും പ്രോവിഡന്‍സ് കോട്ടേജ് വിലയ്ക്ക് വാങ്ങി. 1919 ജൂണ്‍ 23ാം തീയതി പ്രോവിഡന്‍സ് ഇംഗ്ളീഷ് സെക്കണ്ടറി സ്കൂള്‍ ആരംഭിച്ചു.1930 ല്‍ ആദ്യത്തെബാച്ച് എസ്.എസ്.എല്‍.സി പരീക്ഷയെഴുതി. .

ഭൗതികസൗകര്യങ്ങള്‍

~ഒന്നരേക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില്‍ 3 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്
  • ബാസ്കറ്റ് ബോള്‍
  • ഹാന്റ്ബോാള്‍
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1919- 32 സിസ്റ്റര്. എം.ലിയോനോറ
1932 - 33 (സിസ്റ്റര്‍.എം. മെക്റ്റില്‍ഡ്)
1933 - 34 സിസ്റ്റര്‍.എം.ജോസഫാ
1934-38 സിസ്റ്റര്‍.എം.ഗെബ്രിയേല്‍
1938-40 സിസ്റ്റര്‍.എം. ക്ളെരിസ
1940-43 സിസ്റ്റര്‍.എം.തെക്ള
1943-46 സിസ്റ്റര്‍.എം. യൂജിനി
1946-49 സിസ്റ്റര്‍.എം.ജോസഫാ
1949-52 സിസ്റ്റര്‍.എം.ഗെബ്രിയേല്‍ 1952-54 സിസ്റ്റര്‍.എം.ഇവെറ്റ്
1954-55 സിസ്റ്റര്‍.എം.തെരസീന്‍
1955-61 സിസ്റ്റര്‍.എം.എന്‍സ്വീഡ്
1961-67 സിസ്റ്റര്‍.എം.ജോസഫാ
1967-73 സിസ്റ്റര്‍.എം.ബെറണീസ്
1973-79 സിസ്റ്റര്‍.എം.തെരസീന
1979-81 സിസ്റ്റര്‍.എം.മാക്ഡലീന
1981-87 സിസ്റ്റര്‍.എം.പൊളറ്റ്
1987-92 സിസ്റ്റര്‍.എം. ദെസിദേരിയ
1992-95 സിസ്റ്റര്‍.എം.റോസ് ലീന
1995-2000 സിസ്റ്റര്‍.എം.സ്നേഹലത

|- |2000-03 |സിസ്റ്റര്‍.മേഴ്സിക്കുട്ടി അഗസ്റ്റിന്‍ |- |2003-06 |സിസ്റ്റര്‍. എലിസബത്ത് |-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഒന്ന്
  • രണ്ട്
  • മൂന്ന്

വഴികാട്ടി


<googlemap version="0.9" lat="11.263802" lon="75.776787" zoom="18" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.264607, 75.775119 providencegirlsHSS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.