"എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിര്‍ണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു. | ചണ്ണപ്പേട്ടയുടേയും സമീപ പ്രദേശങ്ങളുടേയും പുരോഗതിക്ക് നിര്‍ണ്ണായകമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
കാലം ചെയ്ത ഡോ. മാത്യൂസ് മാര്‍ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റില്‍ 1953 ല്‍ ഒരു മിഡില്‍ സ്കൂളായി സ്ഥാപിതമായി. 1957 ല്‍ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂള്‍ 1959 ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി. 1965 ല്‍ മാര്‍ത്തോമാ കോര്‍പ്പറേറ്റ് മാനേജ്മെന്‍റില്‍ ഉള്‍പ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോര്‍ജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍ | കാലം ചെയ്ത ഡോ. മാത്യൂസ് മാര്‍ അത്താനേഷ്യസ് തിരുമേനിയുടെ മാനേജ്മെന്റില്‍ 1953 ല്‍ ഒരു മിഡില്‍ സ്കൂളായി സ്ഥാപിതമായി. 1957 ല്‍ എട്ടാം ക്ളാസ് ആരംഭിച്ച സ്കൂള്‍ 1959 ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി. 1965 ല്‍ മാര്‍ത്തോമാ കോര്‍പ്പറേറ്റ് മാനേജ്മെന്‍റില്‍ ഉള്‍പ്പെടുത്തി. . ശ്രീ. റ്റി. ഒ. ജോര്‍ജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ട് ഏക്കര്‍ 82 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||