"എ പി എച്ച് എസ് അളഗപ്പനഗർ/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' ജൂൺ 15-)0തിയ്യതി വിദ്യാരംഗംകലാസാഹിത്യ വേദിയു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ |
||
| വരി 1: | വരി 1: | ||
ജൂൺ 15-)0തിയ്യതി വിദ്യാരംഗംകലാസാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.അളഗപ്പഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപികയും കവയിത്രിയുമായ ശ്രിമതി.ആർ.ലോപ ഉദ്ഘാടനം നിർവഹിച്ചു.നല്ല മനുഷ്യനാകുന്നതാണ് വിദ്യാഭ്യാസലക്ഷ്യമെന്നും പുസ്തകവായനയിലൂടെയാണ് ആ മൂല്യങ്ങൾ നമ്മിലേക്കെത്തുയെന്നും ടീച്ചർ ഉദ്ബോധിപ്പിച്ചു. | ജൂൺ 15-)0തിയ്യതി വിദ്യാരംഗംകലാസാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.അളഗപ്പഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപികയും കവയിത്രിയുമായ ശ്രിമതി.ആർ.ലോപ ഉദ്ഘാടനം നിർവഹിച്ചു.നല്ല മനുഷ്യനാകുന്നതാണ് വിദ്യാഭ്യാസലക്ഷ്യമെന്നും പുസ്തകവായനയിലൂടെയാണ് ആ മൂല്യങ്ങൾ നമ്മിലേക്കെത്തുയെന്നും ടീച്ചർ ഉദ്ബോധിപ്പിച്ചു. | ||
മലയാളം അധ്യാപികയായ | മലയാളം അധ്യാപികയായ ശ്രീമതി.അമൃത ടീച്ചർ വേദിക്ക് സ്വാഗതം ആശംസിച്ചു.ഹെഡ്മാസ്റ്റർ ശ്രി.സി.രാജേന്ദ്രകുമാർ വിദ്യാരംഗംകലാസാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾക്ക് ആശംസയർപ്പിച്ചു.തുടർന്ന് കുട്ടികളുടെ കവിതാലാപനം,പ്രസംഗം,നാടൻപാട്ട് എന്നീ കലാപരിപാടികൾ വേദിയിൽ അരങ്ങേറി.വിദ്യാരംഗംകലാസാഹിത്യ വേദിയുടെ സ്കൂൾ കൺവീനർ കുമാരി അസികയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു. | ||