|
|
| വരി 1: |
വരി 1: |
| ഓടക്കുഴൽ
| | ഭൂമി മനുഷ്യനോട്: നീ മറക്കുന്നു |
| പണ്ട് പെരിയാറിന്റെ തീരത്ത് മധു എന്നൊരു മണൽ തൊഴിലാളി താമസിച്ചിരുന്നു. ഒരു ശിവരാത്രി ദിവസം അയാൾ ആലുവമണപ്പുറത്ത് നിന്ന് ഒരു ഓടക്കുഴൽ വാങ്ങി. ആദ്യത്തെ സംഗീതോപകരണമാണ് മുള കൊണ്ടുള്ള ഓടക്കുഴൽ .
| | |
| ഓടക്കുഴൽ വായന പഠിക്കുവാൻ അയാൾ തീരുമാനിച്ചു. പഠിക്കുവാൻ പറ്റിയ ഒരു ഗുരുവിനെ തേടി നടന്നു . അങ്ങനെ ഉള്ള ഒരു ഗുരുവിനെ കണ്ടെത്തി.
| | |
| ഓടക്കുഴൽ വായന പഠിച്ചു തുടങ്ങി. പക്ഷെ മധുവിന് ജന്മസിദ്ധമായ സംഗീതവാസന ഉണ്ടായിരുന്നില്ല. ഗുരു എത്ര ശ്രമിച്ചിട്ടും മധുവിനെ നല്ലൊരു വായനക്കാരനാക്കാൻ സാധിച്ചില്ല. എങ്കിലും അവന്റെ കൈയിലെ കാശ് വാങ്ങിച്ചെടുക്കുവാൻ വേണ്ടി ഗുരു അവനെ പുകഴ്ത്തി പറഞ്ഞു.
| | നീ മറക്കുന്നൊരു ഭൂതകാലം; നിന- |
| മധുവിന്റെ ഓടക്കുഴൽ വായന അസലാവുന്നുണ്ട് . നിനക്ക് ഈ രംഗത്ത് മുിടുക്കനാകാൻ കഴിയും . ഗുരുവിന്റെ അഭിനന്ദനം കേട്ട് മധു സന്തോഷിച്ചു. ഗുരു തന്നെ കളിയാക്കുകയാണെന്ന് അയാൾക്ക് മനസിലായി. ഓടക്കുഴൽ വായനയിൽ കമ്പമുള്ള ഒരു വിഡ്ഢിയായിരുന്നു അയാൾ.
| | കോർമകൾ കിട്ടാത്ത ഭൂതകാലം. |
| അയാൾക്ക് ഓടക്കുഴൽ വായിക്കുവാനും മറ്റാരെങ്കിലും വായിക്കുന്നത് കേൾക്കുവാനും വളരെ ഇഷ്ടമാണ്. അയാൾ ഓടക്കുഴൽ വായിക്കുന്നത് കേൾക്കാനും അഭിപ്രായം പറയാനും കൂട്ടുകാരെ വിളിച്ചുവരുത്തി. വരുന്ന കുൂട്ടൂകാർക്കെല്ലാം ചായയും പലഹാരങ്ങളും കൊടുത്തു.
| | കൊറ്റിന്നു വേണ്ടിതേടി നടന്നു നീ |
| മധുവിന്റെ ഓടക്കുഴൽ വായന കർണ്ണകഠോരമായിരുന്നു. കലാബോധമുള്ളവർക്ക് അത് ആസ്വദിക്കാൻ കഴിഞ്ഞില്ല. പക്ഷെ കൂട്ടുകാർ മധുവിനെ പറ്റിച്ച് ചായയും പലഹാരവും കഴിക്കാൻ വേണ്ടി വെറുതെ മുഖസ്തുതി പറഞ്ഞു.
| | കിട്ടാതെ ചുറ്റിത്തിരിഞ്ഞു. |
| "നിന്റെ ഓടക്കുഴൽ വായന മധുരമനോഹരമാണ്. നിനക്ക് നല്ല ഭാവിയുണ്ട്". കൂട്ടുകാരുടെ പുകഴ്ത്തലുകൾ കേട്ട് ആ പമ്പര വിഡ്ഢി ആഹ്ലാദിച്ചു. സദാസമയവും ഓടക്കുഴൽ വായിച്ചു കൊണ്ട് നടക്കാൻ തുടങ്ങി. | | ഏതോ മരത്തിൻറെ ചോട്ടിൽ പഴം വീണു |
| കൂട്ടുകാർ അവനെ പരഞ്ഞു പിരികേറ്റി. നാല്ക്കവലയിൽ പോയി നിന്ന് ഓടക്കുഴൽ വായിക്കുവാൻ പറഞ്ഞു. കൂട്ടുകാർ തന്നെ
| | കിട്ടുവാൻ നീ കാത്തിരുന്നു. |
| | ഏതോ കിഴങ്ങുപറിക്കുവാൻ മാന്തിനിൻ |
| | ക്കൈ വിരലൊക്കെയും നൊന്തു. |
| | അങ്ങനെയുണ്ടായിരുന്നു നിനക്കൊരു |
| | ഭൂതകാലം- നീ മറന്നു. |
| | |
| | ഏതോ മൃഗങ്ങളെക്കണ്ടു പേടിച്ചു നീ- |
| | യോടി-രക്ഷപെടാൻ വേണ്ടി. |