"സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|എ. വി. ജോര്‍ജ് -( 1982 - 1984 )
| റവ. ടി. മാവു
| റവ. ഫാ. സി. ററി. വര്‍ക്കി എസ് ജെ - (1984 - 1988 )
|-
|-പി. ജെ. ജോസഫ് -(1989 - 1998 )
|1913 - 23
|കെ. എഫ്. ജോസഫ് -(1998 - 2001 )
| (വിവരം ലഭ്യമല്ല)
| . ജെ. മാത്യു - (2002 -2003 )
|-
|-വി. സി. അഗസ്ററിന്‍ -(2003 - 2005 )
|1923 - 29
|വി. എ. ജോസഫ് -(2005 - 2006 )
| മാണിക്യം പിള്ള
| തോമസ് പി. ജെ -(2006 - 2007 )
|-
 
|1929 - 41
|
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|}
|}



18:49, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്
വിലാസം
വെള്ളരിക്കുണ്ട്

കാസറഗോഡ് ജില്ല
സ്ഥാപിതം30 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-200912051vellarikundu



കാഞ്ഞങ്ങാടിന് ഏകദേശം 35 കിലോമീററ‌‌‌‌റ് കിഴക്കായി ബളാല്‍ പഞ്ചായത്തി‌‌‌‌‌‍‍‍‍ല് ഈ സ്കൂള് സ്ഥിതി ചെയ്യുന്നു

ചരിത്രം

1998-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും സയന്‍സ് ലാബ്,കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി,എന്‍.സി. സി. റൂംഎന്നിവയുമുണ്ട്. ഹയര്‍ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയന്‍സ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • എ.ഡി.എസ്.യു
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • യോഗ

മാനേജ്മെന്റ്

ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍.ജോര്‍ജ് വലിയമററം പിതാവാണ്. കോര്‍പ്പറേററ് മാനേജരായി റവ. ഫാ. ജെയിംസ് ചെല്ലംകോട്ടും ലോക്കല്‍ മാനേജരായി വെരി. റവ. ഫാ. മാത്യു കായാമ്മാക്കലും ചുമതലവഹിക്കിന്നു . . ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍ തോമസ് അബ്റാഹം ,ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ മാത്യു ജോസഫ് എന്നിവരാ ണ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

എ. വി. ജോര്‍ജ് -( 1982 - 1984 ) റവ. ഫാ. സി. ററി. വര്‍ക്കി എസ് ജെ - (1984 - 1988 )
കെ. എഫ്. ജോസഫ് -(1998 - 2001 ) ഒ. ജെ. മാത്യു - (2002 -2003 )
വി. എ. ജോസഫ് -(2005 - 2006 ) തോമസ് പി. ജെ -(2006 - 2007 )

വഴികാട്ടി