"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:04, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഒക്ടോബർ 2017→ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂൾ പത്രം
വരി 32: | വരി 32: | ||
വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. | വിജയികൾക്ക് അസ്സംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം. എ. നജീബ്, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ കെ. ഹാഷിം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ആദ്യഡോക്ടർ - ഡോ: കെ. ഷഹർ സാറിന് ആഭിനന്ദനങ്ങൾ''' | |||
'''14 ഒക്ടോബർ 2017 – ശനി''' | |||
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ''' | |||
ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം അദ്ധ്യാപകൻ കെ. ഷഹർ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് കൊമേഴ്സിൽ പി.എച്ച്.ഡി. ബിരുദം നേടി. കൊല്ലം സ്വദേശിയായ ഡോ: കെ. ഷഹർ ആണ് ആദ്യമായി നമ്മുടെ സ്കൂളിലേക്ക് ഒരു ഡോക്ടറേറ്റ് പദവി കൊണ്ടുവന്നത്. | |||
സ്കൂളിലെ കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഹെഡ് ആയ ഡോ: കെ. ഷഹർ സാറിനെ കലോൽസവദിനത്തിൽ പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ പൊന്നാട അണിയിച്ചും കൊമേഴ്സ് ഡിപ്പാർട്ടമെന്റ് ഉപഹാരം നൽകിയും ആദരിച്ചു. | |||