"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) 44050 എന്ന ഉപയോക്താവ് ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്-17 എന്ന താൾ [[ഗവൺമെൻറ്,... |
(ചെ.) ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹെറിറ്റേജ് ക്ലബ്ബ്-17 എന്ന താൾ [[ഗവൺമെൻറ്, മോഡൽ എച്ച്.എസ്... |
(വ്യത്യാസം ഇല്ല)
| |
14:00, 25 ഒക്ടോബർ 2017-നു നിലവിലുള്ള രൂപം
ഹെറിറ്റേജ് ക്ലബ്ബ്
കുട്ടികളിൽ ചരിത്രപ്രധാന്യമുള്ള പുരാവസ്തുക്കളെ കുറിച്ച് ബോധം ഉളവാക്കുന്നതിനായി ഹെറിറ്റേജ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ ചരിത്രമാളിക സന്ദർശിക്കുകയും ചെയ്തു.ഇത് കുട്ടികൾക്ക് ഒരു വലിയ അനുഭവം തന്നെയായിരുന്നു.പുരാവസ്തുക്കളുടെ ഒരു എക്സിബിഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.തുടർന്നും ഇതുപോലുള്ളപ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.
|