"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

477 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഒക്ടോബർ 2017
No edit summary
വരി 42: വരി 42:




== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  പണചെപ്പ്.... കൂട്ടുകാരുടെ ബാങ്ക് .... ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനങ്ങളിലൂടെ പഠിക്കുന്നതിനുള്ള ലളിതമായ മാര്‍ഗ്ഗം
*  പണചെപ്പ്.... കൂട്ടുകാരുടെ ബാങ്ക് .... ബാങ്കിംഗ് പ്രവർത്തനങ്ങൾ പ്രവർത്തനങ്ങളിലൂടെ പഠിക്കുന്നതിനുള്ള ലളിതമായ മാർഗ്ഗം
*  ഓണസ്ട്ടി ഷോപ്പ് .. ഗണിതം , ഭാഷ , നല്ല മൂല്യങ്ങള്‍ എന്നിവ നേടുന്നതിനുള്ള മികച്ച അവസരങ്ങള്‍
*  ഓണസ്ട്ടി ഷോപ്പ് .. ഗണിതം , ഭാഷ , നല്ല മൂല്യങ്ങൾ എന്നിവ നേടുന്നതിനുള്ള മികച്ച അവസരങ്ങൾ
*  മഴവില്ല് ... ക്ലാസ് മാഗസിന്‍ , വിവിധ പതിപ്പുകള്‍
*  മഴവില്ല് ... ക്ലാസ് മാഗസിൻ , വിവിധ പതിപ്പുകൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വായനവസന്തം വായനാ പ്രവര്‍ത്തനങ്ങള്‍ , വായനാ പരിശീലനം , വായന പ്രതിഭയെ കണ്ടെത്തല്‍ , തത്സമയ സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍ , വായന പുരസ്ക്കാര വിതരണം , ക്ലാസ് തല മാഗസിനുകള്‍ , വായനയുടെ വിലയിരുത്തല്‍ ,പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കൂട്ടുകാര്‍ക്ക് മികവിന്‍റെ സാക്ഷ്യപത്രം  
വായനവസന്തം വായനാ പ്രവർത്തനങ്ങൾ , വായനാ പരിശീലനം , വായന പ്രതിഭയെ കണ്ടെത്തൽ , തത്സമയ സമ്മാനങ്ങൾ വിതരണം ചെയ്യൽ , വായന പുരസ്ക്കാര വിതരണം , ക്ലാസ് തല മാഗസിനുകൾ , വായനയുടെ വിലയിരുത്തൽ ,പഠനത്തിൽ മികവ് പുലർത്തുന്ന കൂട്ടുകാർക്ക് മികവിൻറെ സാക്ഷ്യപത്രം  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
പഠനക്കൂട്ടം ... സ്വയം പഠനത്തിനുള്ള പഠന കൂട്ടായ്മ... ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ... അഭിമുഖങ്ങള്‍ , വാതില്‍പ്പുറ പഠനം പ്രോജക്റ്റുപ്രവര്‍ത്തനങ്ങള്‍ , ബാലസഭ , പ്രദര്‍ശനങ്ങള്‍ , ദിനാഘോഷങ്ങള്‍ , ആഴ്ച തോറും നടത്തുന്ന പ്രസംഗം , ക്വിസ് മത്സരങ്ങള്‍ എന്നിവ പഠനക്കൂട്ടത്തിന്‍റെ ചുമതലകള്‍
പഠനക്കൂട്ടം ... സ്വയം പഠനത്തിനുള്ള പഠന കൂട്ടായ്മ... ക്ലാസ് റൂം പ്രവർത്തനങ്ങളുടെ തുടർച്ച ... അഭിമുഖങ്ങൾ , വാതിൽപ്പുറ പഠനം പ്രോജക്റ്റുപ്രവർത്തനങ്ങൾ , ബാലസഭ , പ്രദർശനങ്ങൾ , ദിനാഘോഷങ്ങൾ , ആഴ്ച തോറും നടത്തുന്ന പ്രസംഗം , ക്വിസ് മത്സരങ്ങൾ എന്നിവ പഠനക്കൂട്ടത്തിൻറെ ചുമതലകൾ
ഗാന്ധി ദര്‍ശന്‍ .... രാഷ്ട്രപിതാവിന്‍റെ ആശയങ്ങള്‍ കൂട്ടുകാരില്‍ എത്തിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ... സോപ്പ് ലോഷന്‍ നിര്‍മ്മാണം , ആല്‍ബം നിര്‍മ്മാണം ...
ഗാന്ധി ദർശൻ .... രാഷ്ട്രപിതാവിൻറെ ആശയങ്ങൾ കൂട്ടുകാരിൽ എത്തിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ... സോപ്പ് ലോഷൻ നിർമ്മാണം , ആൽബം നിർമ്മാണം ...
ഇംഗ്ലീഷ് ക്ലബ്ബ് ... ലെറ്റ് ആസ് ടോക്ക് ഇംഗ്ലീഷ് , സ്കിറ്റുകള്‍ , പ്രത്യേക പ്രവര്‍ത്തനങ്ങള്‍ , റിസോഴ്സ് ഡെസ്ക്ക് പ്രവര്‍ത്തനം ...
ഇംഗ്ലീഷ് ക്ലബ്ബ് ... ലെറ്റ് ആസ് ടോക്ക് ഇംഗ്ലീഷ് , സ്കിറ്റുകൾ , പ്രത്യേക പ്രവർത്തനങ്ങൾ , റിസോഴ്സ് ഡെസ്ക്ക് പ്രവർത്തനം ...
ശാസ്ത്ര ക്ലബ്ബ് ... ശാസ്ത്ര പരീക്ഷണങ്ങള്‍ , വാര്‍ത്തകളുടെ ശേഖരണം , ഗണിത മാജിക്ക് , പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ....
ശാസ്ത്ര ക്ലബ്ബ് ... ശാസ്ത്ര പരീക്ഷണങ്ങൾ , വാർത്തകളുടെ ശേഖരണം , ഗണിത മാജിക്ക് , പരിസ്ഥിതി പ്രവർത്തനങ്ങൾ ....
വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായി അറിയാന്‍ കാണുക .... മഴവില്ല് http://www.chundavilakamlps.blogspot.com
വിദ്യാലയ പ്രവർത്തനങ്ങൾ സമഗ്രമായി അറിയാൻ കാണുക .... മഴവില്ല് http://www.chundavilakamlps.blogspot.com
പുസ്തകവണ്ടി
പുസ്തക വായന കൂട്ടുകാർക്ക് ശീലമാക്കുന്നതിനുള്ള സ്വയം പഠന ഉപകരണം . നാല്പത് ഇനം പുസ്തകങ്ങൾ ഇതിലുണ്ട് .ഓരോ പുസ്തകവും പത്തു വീതം . ഓരോ പുസ്തകവും പഠന പ്രവർത്തനവുമായി ബന്ധിപ്പിച്ച് കൂട്ടുകാർക്ക് നൽകുന്നു . വിശകലനാത്മക വായനയ്ക്ക് പറ്റുന്ന പ്രവർത്തനങ്ങളായാണ് ഇവ കൂട്ടുകാരെ പരിചയപ്പെടുത്തുന്നത്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/412670" എന്ന താളിൽനിന്ന് ശേഖരിച്ചത്