ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
24018 (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
24018-kutti8.jpg
24018-kutti8.jpg
24018-kutti9.jpg
24018-kutti9.jpg
24018-hw1.jpg
24018-hw2.jpg
</gallery>
</gallery>


<!--visbot  verified-chils->
<!--visbot  verified-chils->

08:04, 11 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കൂട്ടം 2017-18

ഹൈടെക് കുട്ടിക്കൂട്ടം പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ ഐടി ലാബിൽ വെച്ച് 10-03-17 ന് ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി നിർവ്വഹിച്ചു. തുടർന്ന് സ്കൂൾ ഐടി കോ-ഓഡിനേറ്റർ സെബി തോമസ് മാസ്റ്റർ 2016-17 അധ്യയന വർഷം അംഗങ്ങളായ 46 വിദ്യാർത്ഥികൾക്ക് കുട്ടിക്കൂട്ടം പദ്ധതിയെ കുറിച്ച് ക്ലാസെടുത്തു.

കുട്ടിക്കൂട്ടം പദ്ധതയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്ന 5 ഐ ടി മേഖലകൾ താഴെ പറയുന്നവയാണ്.

1. ആനിമേഷൻ & മൾട്ടിമീഡിയ . 2. ഇലക്ട്രോണിക്സ് & ഫിസിക്കൽ കമ്പൂട്ടിംങ്ങ്. 3. ഹാർഡ്‌വെയർ. 4. ഇന്റർനെറ്റും സൈബർ സുരക്ഷയും. 5. ഭാഷാ കമ്പൂട്ടിംങ്ങ്.

2017-18 അധ്യയന വർഷം എട്ടാം ക്ലാസിലെ 19 വിദ്യാർത്ഥികളെ കൂടി കുട്ടിക്കൂട്ടം പദ്ധതിയിൽ ഉൾപ്പെടുത്തി. ഇപ്പോൾ 65 അംഗങ്ങളാണ് ഉള്ളത്.

ഹൈടെക് കുട്ടിക്കൂട്ടം പദ്ധതി പ്രകാരം പരിശീലനം നേടിയ വിദ്യാർത്ഥികൾ മറ്റു വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.