"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
||അക്ഷയ് കൃഷ്ണ || 8 ||ഇ|| സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം | ||അക്ഷയ് കൃഷ്ണ || 8 ||ഇ|| സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം | ||
|- | |- | ||
23:50, 9 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ സ്കൂൾ കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ' സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 26 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റർ ആക്ഷിലിൻ സാജൻആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി കോട്ടയം ജില്ലയിൽ എംഡി എച്ച് എസ്സ് സ്കൂളിൽ 18.04.2017 മുതൽ 19.04.2017 വരെ നടന്നു.24/07/2017 മുതൽ 26/07/2017 വരെ സ്കൂൾതല പരിശീലനം സെന്റ് എഫ്രേംസ് എച്ച്.എസ്സ് സ്കൂളിൽ നടന്നു. പരിശീലന പരിപാടിയിൽ പങ്കെടുത്ത കുട്ടികളുടെ ലിസ്റ്റ് താഴെകൊടുത്തിരിക്കുന്നു.
Sl No | Adm No | Name | Class | Div | School |
---|---|---|---|---|---|
1 | 20893 | അമിത . പി . തോമസ്. | 9 | സി. | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
2 | 20984 | ജ്യോതിക പി.എസ് | 8 | ബി | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
3 | 21011 | ബിബിൻ പി. ബിജു | 8 | ബി | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
4 | 21121 | ആകാശ് ഇ.എസ്സ് | 8 | ഇ | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
5 | 21297 | ജോവൽ തോമസ്. | 9 | ഡി | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
6 | 20967 | ഷിജോ പി തോവസ് | 9 | ബി | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
7 | 21300 | അർജുൻ സജി | 9 | ഇ | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
8 | 21255 | വർഷ ബിനോജ് | 8 | സി | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
9 | 21207 | തോബിത്ത് തോമസ്. | 9 | സി. | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
10 | 21124 | സെബാസ്റ്റ്യൻ റജി | 9 | ഡി | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
11 | 21006 | അർജുൻ സന്തോഷ് | 8 | ബി | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
12 | 21030 | ആൽബിൻ ആന്റണി | 9 | ഇ | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
13 | 21170 | പാർവതി സതീഷ് . | 8 | സി. | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
14 | 20983 | റാണി കൃഷ്ണ | 9 | എ | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
15 | 21138 | ഗ്രിക്സൺ ജാക് ജേക്കബ് | 8 | ബി | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
16 | 21169 | വിഷ്ണു. വി. കാർത്തികേയൻ | 8 | ഡി | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
17 | 21220 | ആൽബിൻ ബാബു. | 8 | സി. | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
18 | 21172 | അജിത് വിജയൻ | 8 | എ | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
19 | 21240 | റോണ തോമസ് | 8 | സി | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |
20 | 21173 | അക്ഷയ് കൃഷ്ണ | 8 | ഇ | സെന്റ് എഫ്രേംസ് എച്ച് എസ് എസ് മാന്നാനം |